ഓണം, ഈദ് ആഘോഷങ്ങളിലൂടെ പ്ര​ള​യ ബാ​ധി​ത​ർക്ക് കൈ​താ​ങ്ങാ​യി മു​ഹ​ബ​ത്ത്
Thursday, September 20, 2018 11:35 PM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ സാ​ധാ​ര​ണ​കാ​രാ​യ ക​ലാ​കാ​രന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​മു​ഖ കൂ​ട്ടാ​യ്മ മു​ഹ​ബ​ത്ത് മൈ​ലാ​ഞ്ചി മൊ​ഞ്ചു​ള്ള ഓ​ണം ആ​ഘോ​ഷി​ച്ചു. അ​ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ അ​ത്ത​പൂ​ക്ക​ള​മി​ട​ലോ​ടു​കൂ​ടി പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു.

വി​ഭ​വ സ​മ്യ​ത​മാ​യ സ​ദ്യ​യും കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര, ഡാ​ൻ​സ്, നാ​ട​ൻ പാ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​ത്തി​ൻ മാ​റ്റു കൂ​ട്ടി. വൈ​കി​ട്ട് ന​ട​ന്ന സാം​സ്കാ​രി​ക ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് നി​യാ​സ് മ​ജീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും മു​ഹ​ബ​ത് ര​ക്ഷാ​ധി​കാ​രി​യു​മാ​യ സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​നോ​ദ് പെ​രേ​ര, അ​ൻ​സാ​ർ കൊ​ല്ലം, ഖാ​ലി​ദ് മാ​ക്ക്, മ​ഹ​മൂ​ദ് പെ​രു​ന്പ, അ​ബ്ദു​ള്ള ക​ട​വ​ത്ത്, സു​ബി, വ​ന​ജ രാ​ജ​ൻ, ര​ജ​നി, സു​മ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം ട്ര​ഷ​റ​ർ സു​ഹൈ​ൽ ബ​ല്ല സ​ത്താ​ർ കു​ന്നി​ലി​ൻ കൈ​മാ​റി. ജ​ന. സെ​ക്ര​ട്ട​റി ന​വാ​സ് അ​ലി സ്വാ​ഗ​ത​വും സു​ഹൈ​ൽ ബ​ല്ല ന​ന്ദി​യും പ​റ​ഞ്ഞു. നൗ​ഫ​ൽ, മു​നീ​ർ, റോ​യ് മാ​ത്യു, അ​ഞ്ചു ആ​ന്‍റ​ണി, റ​ഷീ​ദ് മ​ണ്ണാ​ർ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ​രി​പ്പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് റ​സാ​ഖും കൂ​ട്ട​രും അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ