മാ​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി
Tuesday, September 18, 2018 10:39 PM IST
കു​വൈ​ത്ത്: മാ​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് സ​മാ​ഹ​രി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ൻ​റ്റു വാ​ഴ​പ്പി​ള്ളി, തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ ഐ​എ​എ​സി​ന് കൈ​മാ​റി. ഈ ​തു​ക സ​മാ​ഹ​രി​ക്കു​ന്ന​തി​ൽ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രോ​ടും മാ​ള അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അ​ക​മ​ഴി​ഞ്ഞ ന​ന്ദി അ​റി​യി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ