സാ​റാ​മ്മ ജോ​ർ​ജ് നി​ര്യാ​ത​യാ​യി
Monday, September 17, 2018 11:51 PM IST
കു​വൈ​ത്ത് സി​റ്റി: തി​രു​വ​ല്ല തി​രു​മൂ​ല​പു​രം അ​യി​രൂ​പ​റ​ന്പി​ൽ സാ​റാ​മ്മ ജോ​ർ​ജ് (66) കു​വൈ​ത്തി​ൽ നി​ര്യാ​ത​യാ​യി. അ​മീ​രി ആ​ശു​പ​ത്രി​യി​ലെ മു​ൻ ന​ഴ്സാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: ജോ​ർ​ജ് വ​ർ​ഗീ​സ്. മ​ക്ക​ൾ: ഷാ​ജി (കു​വൈ​ത്ത്), ലി​ജി (ബം​ഗ​ളൂ​രു).

സ​ബ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കു​ന്ന മൃ​ത​ദേ​ഹം വൈ​കീ​ട്ട് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് തി​രു​മൂ​ല​പു​രം മാ​ർ ബ​സേ​ലി​യോ​സ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡ​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ