കാ​ലാ​തീ​ത​മാ​യ വി​ദ്യാ​ഭ്യാ​സ​ത്തി​ന് പു​തു​വ​ഴി​ക​ൾ തേ​ട​ണം: ജി​ദ്ദ ആര്‍എസ്‌സി പ്രോ​ലോ​ഗ്
Monday, September 17, 2018 11:45 PM IST
ജി​ദ്ദ: ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ കാ​ലാ​തീ​ത​മാ​യ വി​ദ്യാ​ഭ്യാ​സ​ത്തി​ന് പു​തു വ​ഴി​ക​ൾ തേ​ട​ണ​മെ​ന്ന് ആര്‍എസ്‌സി ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച പ്രോ​ലോ​ഗ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​ങ്കേ​തി​ക​വി​ദ്യ മ​നു​ഷ്യ ന·​ക്കാ​യി ഉ​പ​യോ​ഗി​ക്ക​ണം, കാ​ലി​ക മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് പു​തു​ലോ​കം പ​ണി​യാ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്ര​ബു​ദ്ധ സ​മൂ​ഹം വ​ഴി​കാ​ണി​ക്ക​ണ​മെ​ന്ന് പ്രോ​ലോ​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് മ​അ​ദി​നു​ൽ ഉ​ലൂം സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഫി​റൂ​സ് മു​ല്ല പ​റ​ഞ്ഞു. സി​ബി അം​ഗ​ങ്ങ​ളെ സു​ന്നി യു​വ​ജ​ന സം​ഘം കേ​ര​ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ലൈ​മാ​ൻ സ​ഖാ​ഫി മാ​ളി​യേ​ക്ക​ൽ അ​വ​ത​രി​പ്പി​ച്ചു.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വൈ​യ​ക്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ സ​മ​ഗ്ര വി​ക​സ​ന​വും പൗ​ര​ബോ​ധം സൃ​ഷ്ടി​ച്ചു മാ​ന​വി​ക നേ​തൃ​ത്വ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന​തി​ന്നാ​വ​ശ്യ​മാ​യ സം​ഘ​ബോ​ധം വ​ള​ർ​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ന​ട​ത്ത​പെ​ടു​ന്ന സ്റ്റു​ഡ​ന്‍റ​സ് കോ​ണ്ഫ​റ​ൻ​സി​ന്‍റെ പ്ര​ഖ്യാ​പ​നം പ്രോ​ലോ​ഗ് ഐ​സി​എ​ഫ് സൗ​ദി നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ഹ​ബീ​ബ് കോ​യ​ത​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു.

ഒ​ക്ടോ​ബ​ർ 26ന് ​ആ​കാ​ശം അ​ക​ലെ​യ​ല്ല എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ടീ​ൻ​സ് കോ​ണ്‍ ന​ട​ക്കു​ക. പ്ര​വാ​സ ലോ​ക​ത്തെ വി​ദ്യാ​ർ​ത്ഥി​ഥി​ക​ളെ​യാ​ണ് ടീ​ൻ​സ് കോ​ണി​ലൂ​ടെ രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ അ​ഭി​സം​ബോ​ധ​നം ചെ​യ്യു​ക.

ഐ​സി​ഫ് സൗ​ദി നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ കോ​ഫ​റ​ൻ​സ് ബോ​ർ​ഡ് ഡ​യ​റ​ക്ട​റാ​യും ഗ​ഫൂ​ർ വാ​ഴ​ക്കാ​ട് പാ​ര​ന്‍റ്സ മീ​റ്റ് ചു​മ​ത​ല​യു​ള്ള എ​ലേ​റ്റ് ഡ​യ​റ​ക്ട​റാ​യും അ​ബ്ദു​ൽ ഖാ​ദ​ർ മാ​സ്റ്റ​ർ ടീ​ൻ​സ് കോ​ണ്‍ ഡ​യ​റ​ക്ട​റാ​യും അ​ബ്ദു റ​ബ്ബ് പ്രോ​ഗ്രാം ഡ​യ​റ​ക്ട​റാ​യും ബ​ഷീ​ർ ഹാ​ജി നീ​രോ​ൽ​പാ​ലം മാ​ർ​ക്ക​റ്റിം​ഗ് ഡ​യ​റ​ക്ട​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഐ​സി​എ​ഫ് ഗ​ൾ​ഫ് ക​ണ്‍​വീ​ന​ർ മു​ജീ​ബ് എ​ആ​ർ ന​ഗ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. ആ​ർ​എ​സ്സി ഗ​ൾ​ഫ് സ​മി​തി അം​ഗം സ​ജീ​ർ പു​ത്ത​ൻ പ​ള്ളി, സൗ​ദി വെ​സ്റ്റ് ചെ​യ​ർ​മാ​ൻ ത​ല്ഹ​ത്, ക​ണ്‍​വീ​ന​ർ സ​ൽ​മാ​ൻ വെ​ങ്ങ​ളം തു​ട​ങ്ങി​യ പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ