വൈ​പ്പി​ൻ: തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ ഞാ​റ​ക്ക​ലി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റാം​ബോ എ​ന്ന വ​ള​ർ​ത്തു നാ​യ​യു​മാ​യി എ​ത്തി പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

മെ​യി​ൻ റോ​ഡു​ക​ളും ഇ​ട​റോ​ഡു​ക​ളും തെ​രു​വ് നാ​യ്ക്ക​ൾ കൈ​യ​ട​ക്കി വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് ഞാ​റ​ക്ക​ലെ​ന്നും സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​റ്റോ ആ​ന്‍റ​ണി ആ​രോ​പി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൗ​മ്യ തോ​മ​സ് അ​ധ്യ​ക്ഷ​യാ​യി.