കാ​ല​ടി: വ​ഴി​യി​ൽ കി​ട​ന്നുകി​ട്ടി​യ പ​ണം തി​രി​കെ ഉടമയെ ഏ​ല്പി​ച്ചു യു​വാ​വ് മാ​തൃ​ക​യാ​യി. ഇ​ന്ന​ലെ രാ​വി​ലെ കാ​ല​ടി ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ എം​സി റോ​ഡി​ൽ നി​ന്നു​മാ​ണ് എ​ട​വൂ​ർ മ​ന്നെ​ക​ല മു​ഹ​മ്മ​ദ് മ​ക​ൻ ഷാ​ന​വാ​സി​നാ​ണ് ഒരു ല​ക്ഷം രൂ​പ ക​ള​ഞ്ഞു​കി​ട്ടി​യ​ത്.

ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹം കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ണം ന​ഷ്ട​പ്പെ​ട്ട​യാ​ൾ കാ​ല​ടി സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കിയിരുന്നു. തുടർന്ന് ഷാനവാസ് സ്റ്റേ​ഷ​നിൽവച്ച് പ​ണം ന​ഷ്ട​പ്പെ​ട്ട​യാ​ൾക്ക് തുക തിരികെ നൽകി.