ക​ള​മ​ശേ​രി: ക​ള​മ​ശേ​രി കു​സാ​റ്റ് റോ​ഡി​ൽ മ​രം ഓ​ട്ടോ​യ്ക്കു മു​ക​ളി​ൽ വീ​ണ് ഓ​ട്ടോ ത​ക​ർ​ന്നു. കു​സാ​റ്റ് ഗേ​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള സെ​ക്യൂ​രി​റ്റി കാ​ബി​ന് സ​മീ​പ​മു​ള്ള മ​ര​മാ​ണ് ക​ട​പു​ഴ​കി​യ​ത്.

അ​തു​വ​ഴി വ​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ലേ​ക്കാ​ണ് മ​രം​വീ​ണ​ത്. ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ന്നു. അ​തി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ആ​ളും ഡ്രൈ​വ​റും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ചു മാ​റ്റി ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു.