ആ​ലു​വ: മാ​ർ​ക്ക​റ്റ് മേ​ഖ​ല​യി​ൽ ആ​ലു​വ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഹോ​ട്ട​ൽ ഭ​ക്ഷ​ണം പി​ടി​കൂ​ടി. മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മാ​യി അ​ഞ്ചോ​ളം ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഗ്രി​ൽ അ​റേ​ബ്യ എ​ന്ന ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണം ല​ഭി​ച്ച​ത്. ഹോ​ട്ട​ലി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.