മൂ​വാ​റ്റു​പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ലേ​ക്ക് പു​തി​യ ഡ​യാ​ലി​സി​സ് മെ​ഷീ​ൻ ന​ൽ​കി. മൂ​വാ​റ്റു​പു​ഴ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ടേ​യ്ക്ക​ൽ ചെ​റി​യാ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റാ​ണ് മെ​ഷീ​ൻ ന​ൽ​കി​യ​ത്. ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ ഡ​യാ​ലി​സി​സ് മെ​ഷീ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. 7,60,000 രൂ​പ വി​ല​വ​രു​ന്ന ജ​ർ​മ​ൻ ടെ​ക്നോ​ള​ജി​യി​ലു​ള്ള മെ​ഷീ​നാ​ണ് ന​ൽ​കി​യ​ത്. അ​ഞ്ചു​വ​ർ​ഷ​ത്തെ ഗ്യാ​ര​ണ്ടി​യും ഇ​തോ​ടൊ​പ്പം ക​ന്പ​നി ഉ​റ​പ്പു ന​ൽ​കു​ന്നു.

ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം അ​ബ്ദു​ൽ​സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​നി​ത ബാ​ബു, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ജി​നു മ​ടേ​യ്ക്ക​ൽ, ജോ​സ് കു​ര്യാ​ക്കോ​സ്, എ​ച്ച്എം​സി അം​ഗം കെ.​എ ന​വാ​സ്, റെ​ഡ്ക്രോ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ബ്ര​ഹാം, മ​ടേ​ക്ക​ൽ ചെ​റി​യാ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സാ​ബു ചെ​റി​യാ​ൻ മ​ടേ​യ്ക്ക​ൽ, ആ​ർ​എം​ഒ ഡോ. ​രാ​ഹു​ൽ പീ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.