തി​രു​മാ​റാ​ടി: പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന സി​ഡി​എ​സ് കു​ടും​ബ​ശ്രീ ദി​നാ​ഘോ​ഷം സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സാ​ജു ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ ത​ങ്ക​മ്മ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ര​മാ മു​ര​ളീ​ധ​ര കൈ​മ​ൾ, പ​ഞ്ചാ​യ​ത്തം​ഗം ആ​ലീ​സ് ബി​നു,
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​പി റെ​ജി​മോ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ല​ളി​താ വി​ജ​യ​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. സാ​ബു രാ​ജ്, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ശാ രാ​ജു, ബ്ലോ​ക്ക് കോ​ഡി​നേ​റ്റ​ർ നീ​തു സൂ​ര​ജ്, ട്ര​ഷ​റ​ർ രേ​ഖ ദി​ലീ​പ്, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, ബാ​ല​സ​ഭ കു​ട്ടി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി​ക്ക് മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് മെ​മ​ന്‍റോ ന​ൽ​കി.