കൊ​ച്ചി: കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ൽ തി​ര​ക്ക​ഥാ​കൃ​ത്ത് ജോ​ൺ​പോ​ൾ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. പ്ര​ഫ. എം.​കെ. സാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ലും സാ​ഹി​ത്യ​രം​ഗ​ങ്ങ​ളി​ലും നി​റ​ഞ്ഞു നി​ന്ന ജോ​ൺ പോ​ൾ കേ​ര​ള​ത്തി​ന് അ​വി​സ്‌​മ​ര​ണീ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ത്വ​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പി​ഒ​സി ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ഡി​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മി​ൽ​ട്ട​ൺ ക​ള​പ്പു​ര​ക്ക​ൽ, ടി. ​എം. ഏ​ബ്ര​ഹാം, സി​സ്റ്റ​ർ സ്‌​മി​ത, സി.​ജി. രാ​ജ​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.