അ​രൂ​ർ: ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യി​രു​ന്ന തി​രു​വാ​ഭ​ര​ണ​ങ്ങ​ളി​ലെ മാ​ല​യി​ൽ​നി​ന്നു ക​ണ്ണി​ക​ൾ അ​ട​ർ​ത്തി​യെ​ടു​ത്ത് വി​ൽ​പ്പ​ന ന​ട​ത്തി​യ ക്ഷേ​ത്രം താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. എ​ഴു​പു​ന്ന തെ​ക്ക് വ​ള​പ്പ​നാ​ടി നി​ക​ർ​ത്തി​ൽ വി​ഷ്ണു​വി​നെ​യാ​ണ് അ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ഴു​പു​ന്ന ക​ണ്ണ​ന്ത​റ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു പ്ര​തി. തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ തി​രി​കെ കൊ​ടു​ക്കു​ന്ന സ​മ​യം സം​ശ​യം തോ​ന്നി​യ ക്ഷേ​ത്രഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യു​മാ​യി​രു​ന്നു.