കൊ​ച്ചി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ന്‍റെ കേ​ര​ളം മെ​ഗാ​പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​യ്ക്ക് എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ല്‍ ഇ​ന്നു തു​ട​ക്ക​മാ​കും. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം വൈ​കി​ട്ട് നാ​ലി​ന് മ​ന്ത്രി പി. ​രാ​ജീ​വ് നി​ര്‍​വ​ഹി​ക്കും. മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. 23 വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന മേ​ള​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ 194 തീം​സ​ര്‍​വീ​സ് സ്റ്റാ​ളു​ക​ളും 82 കൊ​മേ​ഴ്സ്യ​ല്‍ സ്റ്റാ​ളു​ക​ളും ഉ​ള്‍​പ്പെ​ടെ 276 ല​ധി​കം സ്റ്റാ​ളു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

23ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ന്നേ​ദി​വ​സം രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ ധ​ന​കാ​ര്യ ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​റും ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റോ​ഡ് സു​ര​ക്ഷ എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​റും ന​ട​ക്കും. വൈ​കി​ട്ട് ഏ​ഴി​ന് സൂ​ര​ജ് സ​ന്തോ​ഷി​ന്‍റെ ലൈ​വ് മ്യൂ​സി​ക് ഷോ.