പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി അ​ക്വി​നാ​സ് കോ​ള​ജി​ന് സ​മീ​പ​ത്തു​നി​ന്ന് ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ട​ക്കൊ​ച്ചി പ​ള്ളി​യാ​മാ​ക്ക​ല്‍ സാ​ജനെ(24)​​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​റു​പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി വി​ല്പ​ന​യ്ക്കാ​യി ത​യാ​റാ​ക്കി​യ ക​ഞ്ചാ​വ് വീ​ടി​നു​ള്ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.