കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന പൂ​ണി​ത്തു​റ​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ കൗ​ണ്‍​സി​ല​ര്‍ വി.​പി. ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.

പേ​ട്ട ജം​ഗ്ഷ​ന് തെ​ക്കോ​ട്ടു​ള്ള ഭാ​ഗ​ത്താ​ണ് കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന​ത്. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ പ​മ്പിം​ഗ് സ​മ​യം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും ജ​ലം ന​ഷ്ട​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ പു​തി​യ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​സ്. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, വി.​കെ. ര​വീ​ന്ദ്ര​നാ​ഥ്, കെ.​ആ​ര്‍. ന​ന്ദ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.