എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
1549852
Thursday, May 15, 2025 4:56 AM IST
കളമശേരി: വില്‍ പനയ്ക്കെത്തിച്ച 5.18 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചേര്‍ത്തല വയലാര്‍ ആഞ്ഞിലിചിറ ആദിത്യ (19) നെയാണ് നാര്‍ക്കോട്ടിക് സെല്‍ എസിപിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്.
കളമശേരി പത്തടിപ്പാലത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.