കൊ​ച്ചി: കേ​ര​ള ലോ​ക്ക​ൽ സെ​ൽ​ഫ് ഗ​വ​ൺ​മെ​ന്‍റ് എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (കെ​എ​ൽ​ഇ​ഒ) സം​സ്ഥാ​ന സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന ത​ദ്ദേ​ശ ജീ​വ​ന സം​ര​ക്ഷ​ണ യാ​ത്ര ഇ​ന്നു ജി​ല്ല​യി​ലെ​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജി​ല്ലാ​ത​ല സ്വീ​ക​ര​ണം അ​ങ്ക​മാ​ലി​യി​ൽ ന​ട​ക്കും.

ത​ദ്ദേ​ശ പൊ​തു സ​ർ​വീ​സി​ലെ ജീ​വ​ന​ക്കാ​രെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​യും പൊ​തു​ജ​ന​ത്തെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​മാ​ണ് യാ​ത്ര​യെ​ന്നു കെ​എ​ൽ​ഇ​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ജാ​ഥാ ക്യാ​പ്റ്റ​നു​മാ​യ നൈ​റ്റോ ബേ​ബി അ​രീ​യ്ക്ക​ൽ പ​റ​ഞ്ഞു.

ജി​ല്ലാ​ത​ല സ്വീ​ക​ര​ണ യോ​ഗം എ​ഐ​സി​സി സെ​ക്ര​ട്ട​റി റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഷി​യോ പോ​ൾ, മു​ൻ എം​എ​ൽ​എ പി.​ജെ. ജോ​യ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ബി. റെ​നു, സെ​ക്ര​ട്ട​റി പി.​ജെ. ജോ​ഷി, ത​ദ്ദേ​ശ​സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സ​ർ​വീ​സ് സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. കാ​സ​ർ​ഗോ​ഡ് നി​ന്നാ​രം​ഭി​ച്ച ത​ദ്ദേ​ശ ജീ​വ​ന സം​ര​ക്ഷ​ണ യാ​ത്ര 23 നു ​തി​രു​വ​ന​ന്ത​പു​ര​ത്തു സ​മാ​പി​ക്കും.