ക​ള​മ​ശേ​രി: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പ​ല ത​വ​ണ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​യെ ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി തൗ​ഫീ​ക്ക് മ​ൻ​സി​ലി​ൽ ബി. ​ഷ​ജീ​റി​നെ (37) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ള​മ​ശേ​രി ഇ​ൻ​സ്പെ​ക്ട​ർ എം.​ബി. ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സെ​ബാ​സ്റ്റ്യ​ൻ പി. ​ചാ​ക്കോ, സി​പി​ഒ ഷി​ബു എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ല​പ്പു​ഴ​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.