ഉ​ദ​യം​പേ​രൂ​ർ: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ ഉ​ദ​യം​പേ​രൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ബ്ലി​ക് സ്കൂ​ൾ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി.

വി.​പി. അ​ഭി​ന​വ് 97.4 ശ​ത​മാ​നം മാ​ർ​ക്കും ജി.​എ.​അ​ദ്വൈ​ത് 94.8 ശ​ത​മാ​നം മാ​ർ​ക്കും ഐ​റി​ൻ മേ​രി സ്ക​റി​യ 94 ശ​ത​മാ​നം മാ​ർ​ക്കും നേ​ടി ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.