വിവാദം രാഷ്ട്രീയ പ്രേരിതമെന്ന് നഗരസഭാധ്യക്ഷ
1549834
Thursday, May 15, 2025 4:39 AM IST
കാക്കനാട് : തൃക്കാക്കര നഗരസഭയിൽ വിവിധ ചെക്കുകളിലായി ലഭിച്ച ഏഴരക്കോടി രൂപ ബാങ്ക് അക്കൗണ്ടിലെത്തിയിട്ടില്ലെന്ന ഓഡിറ്റു വിഭാഗത്തിന്റെ കണ്ടെത്തൽ രാഷ്ട്രീയ പ്രേരിതമെന്ന് നഗരസഭാധ്യക്ഷ രാധാമണിപ്പിള്ള വാർത്താ സമ്മേനത്തിൽ അറിയിച്ചു. വിവിധ ഫീസിനങ്ങളിലും മറ്റുമായി ലഭിച്ചഏഴരക്കോടി രൂപയും ബാങ്ക് അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും അവർ അറിയിച്ചു.