ആ​ലു​വ : ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​ട​മ​സ്ഥ​ൻ ഇ​ല്ലാ​ത്ത നി​ല​യി​ൽ ആ​റു കി​ലോ ക​ഞ്ചാ​വ് അ​ട​ങ്ങി​യ ബാ​ഗ് എ​ക്സൈ​സും റെ​യി​ൽ​വേ പോ​ലീ​സും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സ് ഒ​ന്നാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ൽ വ​ന്നു പോ​യ​തി​നു ശേ​ഷ​മാ​ണ് ബാ​ഗു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

എ​ക്സ​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​മോ​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ റെ​യി​ൽ​വേ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.