ന​യി ചേ​ത​ന കാ​മ്പ​യി​ൻ
Sunday, November 27, 2022 3:52 AM IST
കാ​ക്ക​നാ​ട് : സ്ത്രീ​ക​ൾ​ക്കു​നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ദേ​ശീ​യ ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന മി​ഷ​ൻ ന​ട​ത്തു​ന്ന "ന​യി ചേ​ത​ന" കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​ശ്രീ സ്നേ​ഹി​ത ജെ​ൻ​ഡ​ർ ഹെ​ൽ​പ്‌​ഡെ​സ്‌​ക് അ​വ​ബോ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ പ​തി​ക്കു​ന്ന​തി​നു​ള്ള പ്ര​ചാ​ര​ണ പോ​സ്റ്റ​റു​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജ് പ്ര​കാ​ശ​നം ചെ​യ്തു.

അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള പി​ന്തു​ണ സ​ഹാ​യ​മാ​യ സ്നേ​ഹി​ത​യു​ടെ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ര​മാ​വ​ധി പ്ര​ചാ​ര​ണം ന​ൽ​കു​ന്ന​തി​ന് പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ സ്നേ​ഹി​ത​യു​ടെ പോ​സ്റ്റ​ർ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ പ​ര​മാ​വ​ധി ആ​ളു​ക​ളി​ലേ​ക്ക് സ്നേ​ഹി​ത​യു​ടെ സേ​വ​ന​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കും.​സ്വ​കാ​ര്യ ബ​സ് ഓ​ണെ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നെ​ൽ​സ​ൺ മാ​ത്യു സ്റ്റി​ക്ക​ർ ഏ​റ്റു​വാ​ങ്ങി. ന​വം​ബ​ർ 25 മു​ത​ൽ ഡി​സം​ബ​ർ 23 വ​രെ​യാ​ണ് കാ​മ്പ​യി​ൻ.