പ്ര​വേ​ശ​നോ​ത്സ​വം
Tuesday, June 25, 2024 5:59 AM IST
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വം ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ന​രി​തൂ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ജോ​സ​ഫ് മാ​ത്യു, അ​സി. മാ​നേ​ജ​ർ ഫാ. ​അ​ൽ​ബി​ൻ മേ​ക്കാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജയ്സ​ൺ കെ.​ ആ​ന്‍റ​ണി, എം​പിടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ത​ങ്ക​ച്ച​ൻ, എ​ച്ച്എ​സ് സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എം.​എ. ബെ​ന്നി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷി​ജി കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.