ഇസാ​ഫ് കോ-​ഓ​പ​റേ​റ്റീ​വ് ക​സ്റ്റ​മ​ർ സ​ർ​വീ​സ് പോ​യി​ന്‍റ്
Monday, March 27, 2023 11:36 PM IST
കോ​ട്ട​യം: ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന്‍റെ കോ​ർ​പ​റേ​റ്റ് ബി​സി​ന​സ് ക​റ​സ്പോ​ണ്ട​ന്‍റാ​യ ഇ​സാ​ഫ് കോ ​ഓ​പ്പ​റേ​റ്റീ​വി​ന്‍റെ ക​സ്റ്റ​മ​ർ സ​ർ​വീ​സ് പോ​യി​ന്‍റ്, എം​എ​സ്എം​ഇ ഹ​ബ്ബ്, സൗ​ത്ത് കേ​ര​ള ടെ​റി​ട്ട​റി ഓ​ഫീ​സ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം കോ​ട്ട​യം ബേ​ക്ക​ർ ജം​ഗ്ഷ​നി​ലെ സി​എ​സ്ഐ ബി​ൽ​ഡിം​ഗി​ൽ ആ​രം​ഭി​ച്ചു.
സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് റ​വ.​ഡോ. മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ൽ മു​ൻ​എം​എ​ൽ​എ സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ഇ​സാ​ഫ് കോ-​ഓ​പ​റേ​റ്റീ​വ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ജേ​ക്ക​ബ് സാ​മു​വേ​ൽ, ചീ​ഫ് ഓ​പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ രാ​ജേ​ഷ് ശ്രീ​ധ​ര​ൻ പി​ള്ള, കൊ​ല്ലം സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ വി​കാ​രി റ​വ. രാ​ജു ജേ​ക്ക​ബ്, ഇ​സാ​ഫ് ബാ​ങ്ക് എം​എ​സ്എം​ഇ ഹെ​ഡ് സോ​ണി ജോ​സ്, ഏ​ജ​ൻ​സി ബാ​ങ്കിം​ഗ് ഹെ​ഡ് ബി. ​പ്ര​ശാ​ന്ത്, സൗ​ത്ത് കേ​ര​ള ടെ​റി​റ്റ​റി ഹെ​ഡ് ഷൈ​നി വ​ർ​ഗീ​സ്, കം​പ്ല​യ​ൻ​സ് ഓ​ഫീ​സ​ർ വി.​കെ. ജ​യ​രാ​ജ​ൻ, ക്ല​സ്റ്റ​ർ ഹെ​ഡ്‍സ് ദീ​പ ജോ​സ്, രോ​ഹി​ത് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.