അ​ടൂ​ർ: മ​ണ​ക്കാ​ല​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ഇ​ന്‍റ​ർ പോ​ളി​ടെ​ക്നി​ക് ക​ലോ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ നൂ​റി​ൽ​പ​രം പോ​ളി​ടെ​ക്നി​ക് കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി അ​യ്യാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ, തൃ​പ്ര​യാ​ർ ശ്രീ​രാ​മാ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജു​ക​ൾ ത​മ്മി​ൽ കി​രീ​ട​ത്തി​നാ​യി ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലാ​ണ്. അ​ര​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​ച്ച പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വേ​ദി​യി​ൽ കാ​ണി​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ള​രെ കു​റ​വാ​യി​രു​ന്നു.

ആ​റ് വേ​ദി​ക​ളി​ലാ​യാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്. മോ​ഹി​നി​യാ​ട്ടം, ചെ​ണ്ട, കോ​ൽ​ക്ക​ളി, മി​മി​ക്രി തു​ട​ങ്ങി​യ​വ​യാ​ണ് ശ​നി​യാ​ഴ്ച ന​ട​ന്ന പ്ര​ധാ​ന ഇ​ന​ങ്ങ​ൾ.

ക​ലോ​ത്സ​വ​ത്തി​ൽ ഇ​ന്ന്

എ​ല്ലാ വേ​ദി​ക​ളി​ലും രാ​വി​ലെ ഒ​ന്പ​തി​ന് മ​ത്സ​ര​ങ്ങ​ൾ
ആ​രം​ഭി​ക്കും.

വേ​ദി 1 - മൈം.
​വേ​ദി 2 - നാ​ടോ​ടി നൃ​ത്തം (ആ​ൺ), 11.00 നാ​ടോ​ടി നൃ​ത്തം
(പെ​ൺ), 2.00 ക​ഥാ​പ്ര​സം​ഗം.
വേ​ദി 3 - മോ​ണോ ആ​ക്ട് (ആ​ൺ), 12.00 മോ​ണോ ആ​ക്ട് (പെ​ൺ), 3.00 വ​ട്ട പാ​ട്ട്.
വേ​ദി 4 - ഇം​ഗ്ലീ​ഷ് റെ​സി​റ്റേ​ഷ​ൻ (പെ​ൺ), 12.00 ഇം​ഗ്ലീ​ഷ്
റെ​സി​റ്റേ​ഷ​ൻ (ആ​ൺ).
വേ​ദി 5 - കൊ​ളാ​ഷ്.