വ​യ​ല​ത്ത​ല പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ
Tuesday, May 7, 2024 3:54 AM IST
വ​യ​ല​ത്ത​ല: വ​യ​ല​ത്ത​ല മാ​ർ സേ​വേ​റി​യോ​സ് സ്ലീ​ബ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദ​യു​ടെ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. സ​ഭാ വൈ​ദി​ക ട്ര​സ്റ്റി ഫാ. ​ഡോ. തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് സെ​ന്‍റ് ജോ​ർ​ജ് കു​രി​ശ​ടി​യി​ലും കൊ​ടി​യേ​റ്റി. വി​കാ​രി ഫാ. ​മാ​ത്യു കു​ര്യ​ൻ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ഇ​ന്നു രാ​ത്രി ഏ​ഴി​ന് ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. നാ​ളെ രാ​വി​ലെ 10.30ന് ​ചെ​ന്പെ​ടു​പ്പ് റാ​സ. രാ​ത്രി ഏ​ഴി​ന് ഫാ. ​ജോ​ൺ ടി. ​വ​ർ​ഗീ​സ് കു​ള​ക്ക​ട പ്ര​സം​ഗി​ക്കും.

ഒ​ന്പ​തി​നു രാ​വി​ലെ 7.30ന് ​കു​ർ​ബാ​ന. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, തു​ട​ർ​ന്ന് റാ​സ.

പ​ത്തി​നു രാ​വി​ലെ 7.30ന് ​ഡോ. മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, ശ്ലൈ​ഹി​ക വാ​ഴ്‌​വ്, വെ​ച്ചൂ​ട്ട്, കൊ​ടി​യി​റ​ക്ക്.