കുടുംബസംഗമം സംഘടിപ്പിച്ചു
1515348
Tuesday, February 18, 2025 3:48 AM IST
ചക്കിട്ടപാറ: കെപിസിസി നിര്‍ദേശ പ്രകാരമുള്ള മഹാത്മാഗാന്ധി കുടുംബ സംഗമം കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം പതിനൊന്നാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊന്മലപാറയില് സംഘടിപ്പിച്ചു. വാര്‍ഡ് പ്രസിഡന്റ് രാധാകൃഷ്ണന് തെമ്പത്ത് മീത്തല്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി, ഗിരിജാ ശശി, പി.ആര്. ലോഹിതാക്ഷന്, ജയിംസ് തോട്ടുപുറം, പ്രകാശ് മുള്ളന്‍കുഴിയില്‍, പി.ജി.രാജപ്പന്, ജസ്റ്റിന്‍രാജ്, രാജു പാറപ്പുറം, സവിതാ രാധാകൃഷ്ണന്, എം. ശിവദാസ്, കെ.ടി.സുരേഷ്, അനില റെജി, പ്രകാശ് കൊല്ലിയില്‍, പ്രഭാകരന് കിഴക്കേപുരയ്ക്കല്‍, തോമസ് കൊല്ലിയില്‍ എന്നിവര്‍ സംബന്ധിച്ചു.