HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
കുഞ്ഞൻ മരങ്ങൾക്ക് കൂട്ടായി സെബാ...
ശാന്തിഭവൻ ശരിക്കും ഒരു കൃഷിഭവ...
സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്ത് ജ...
ആദായം ഉറപ്പാക്കി മൂക്കൻതോട്ടം ...
മണ്ണിൽ പൊന്നു വിളയിക്കും വെെദികർ
ടെറസ് കൃഷിയിൽ വിജയഗാഥയുമായി...
പനംകുട്ടിയില്‍ കുടപ്പന വസന്തം
ചേനകൃഷിയിലെ ജോണ്സണ് സ്റ്റൈൽ
"കതിർ' ആപ്പ്: കാർഷിക സേവനങ്ങൾ ...
Previous
Next
Karshakan
മൈലാടുംപാറയ്ക്കു പോകാം; പാർക്കാൻ എക്സോട്ടിക് ഈഡൻ
Wednesday, November 6, 2024 3:08 PM IST
ഇടുക്കി ജില്ലയിൽ ചെല്ലാർകോവിൽ മൈലാടുംപാറയിലെ എക്സോട്ടിക് ഈഡൻ, തേക്കടി ഒരു ഫാം ഹൗസ് മാത്രമല്ല, പ്രതിസന്ധികളെ മറികടക്കാൻ സർഗാ·കതയോടെ ചിന്തിച്ചു നടപ്പാക്കിയ സംരംഭം കൂടിയാണ്.
കാലാവസ്ഥാ വ്യതിയാനവും വിപണിയുടെ ചാഞ്ചാട്ടവും ഏലം കർഷകരെ തളർത്തിയപ്പോൾ, അധിക വരുമാനം ലക്ഷ്യമിട്ടു തോമസ് ഫ്രാൻസിസ് വന്യംപറന്പിൽ കണ്ടെത്തിയ നൂതനാശയത്തിന്റെ ആവിഷ്കാരമാണത്.
സൂക്ഷ്മ പരിചരണം ആവശ്യമുള്ള കൃഷിയാണ് ഏലം. വളം, കീടനാശിനി, കുമിൾനാശിനി തുടങ്ങിയവ കൃത്യമായ ഇടവേളകളിൽ നൽകേണ്ട കൃഷി. അതിനിടയിൽ കാലാവസ്ഥയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും ചെടികൾക്ക് ദോഷകരമായി മാറും.
കഴിഞ്ഞ വേനൽക്കാലത്തെ രൂക്ഷമായ ചൂട് ചെടികൾക്കു കനത്ത ആഘാതമാണ് ഏല്പിച്ചത്. ചൂട് കൂടിയതും മഴയുടെ കുറവും ചെടികൾ ഉണങ്ങി പോകുന്നതിനും വിളവ് ഗണ്യമായി കുറയുന്നതിനും അതുവഴി വരുമാനം കുത്തനെ ഇടിയുന്നതിനും കാരണമായി.
വഴിത്തിരിവ്
അത്തരമൊരു പ്രതിസന്ധിയിൽ നിൽക്കുന്പോഴാണ് കൃഷിയിൽ നിലയുറപ്പിച്ച് മറ്റൊരു വരുമാനമുണ്ടാക്കുന്നതിനെക്കുറിച്ച് തോമസ് ഫ്രാൻസിസ് ഗൗരവമായി ചിന്തിച്ചത്. ഏലത്തോട്ടങ്ങൾക്കിടയിലെ തന്റെ വിശാലമായ വീട് ഉപയോഗിച്ചുള്ള സാധ്യതകളെക്കുറിച്ചുള്ളതായിരുന്നു അത്.
കേരളത്തിന്റെ സംസ്കാരവും പ്രകൃതിഭംഗിയും സ്വാംശീകരിച്ചെടുക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ ഫാം ഫൗസ് അദ്ദേഹത്തിന്റെ മനസിൽ സാവധാനം വിരിഞ്ഞുവന്നു. താമസം മാത്രമല്ല, വിനോദസഞ്ചാരികൾക്ക് പുതിയൊരു അനുഭവം പകർന്നു നൽകുന്നതുമായിരിക്കണം അതെന്നും അദ്ദേഹം തീരുമാനിച്ചുറപ്പിച്ചു.
വൈകാതെ, പരന്പരാഗത കേരളീയ ശൈലിയിലുള്ള വീട് ചെലവ് കുറഞ്ഞ രീതിയിൽ നവീകരിച്ചു, ആധുനിക സൗകര്യങ്ങൾ ഒരുക്കിയെങ്കിലും അതിന്റെ മനോഹാരിത തെല്ലും കളയാതെ കാത്തു. മുറികളോരോന്നും സുഖകരമായ താമസത്തിനിണങ്ങുംവിധം നവീകരിച്ചു.
ഏലക്കാ മണമുള്ള വായു ശ്വസിച്ച് കോടമഞ്ഞ് മൂടിയ മലനിരകളിലേക്ക് കണ്ണു തുറക്കും വിധമാണ് ഓരോ മുറികളുടെയും ക്രമീകരണം. ഫാം-ടു-ടേബിൾ ഡൈനിംഗ് എക്സോട്ടിക് ഈഡന്റെ പ്രത്യേകതയാണ്.
ശുദ്ധമായ നാടൻ പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്തുണ്ടാക്കുന്ന സ്വദിഷ്ടമായ നാടൻ വിഭവങ്ങൾ തയാറാക്കുന്ന വിധവും അവയുടെ രുചിയും അതിഥികൾക്ക് അടുക്കളയിലെത്തി ആസ്വദിക്കുന്നതിനും കണ്ടു മനസിലാക്കുന്നതിനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
പ്രകൃതി നടത്തവും പക്ഷി നിരീക്ഷണവും ഭൂപ്രകൃതിയെ തെട്ടറിയാൻ കഴിയുംവിധമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാടൻ സസ്യ, ജന്തു ജാലങ്ങളെയും മനോഹരമായ പക്ഷികളെയും അടുത്തു കണുന്നതിനും ചിത്രങ്ങളെടുക്കുന്നതിനും സൗകര്യമുണ്ട്.
ഫാമിലെ നാടൻ പശുക്കൾ, പിഗ്മി ആടുകൾ, മുയലുകൾ, വാത്ത, മണിത്താറാവ്, വിഗോവ താറാവ്, പ്രാവുകൾ, ഫാൻസി കോഴികൾ, ഇണക്കി വളർത്തുന്ന കളികൾ തുടങ്ങിയവയോടു കൂട്ടുകൂടി നടക്കാനും അവസരം ലഭിക്കും.
കുളിർ തെന്നലേറ്റ് കുതിരപ്പുറത്തും കുതിരവണ്ടിയിലും നടത്തുന്ന സവാരി പുതിയൊരു അനുഭവമായിരിക്കും. ചുറ്റുമുള്ള കുളങ്ങളിലെ വളർത്തു മത്സ്യങ്ങളെ ചൂണ്ടയിട്ടും വലയിട്ടും പിടിക്കാനുള്ള അവസരം വേറിട്ട അനുഭവം പ്രാധാനം ചെയ്യും.
സഞ്ചാരികൾക്ക് തോട്ടത്തിലൂടെ സഞ്ചരിച്ച് വിവിധങ്ങളായ കൃഷിരീതികളും വിളവെടുപ്പും അവയുടെ സംസ്കരണവും നേരിട്ട് കാണാനുള്ള അവസരമൊരുക്കുന്ന ഗൈഡഡ് പ്ലാന്‍േറഷൻ ടൂറുകൾ എടുത്തു പറയേണ്ടതാണ്.
യോഗ, സ്റ്റീം ബാത്ത്, ചെളിക്കുളി, ശ്വസന വ്യായാമങ്ങൾ, സൈക്കിളിംഗ് തുടങ്ങിയ ആരോഗ്യസംരക്ഷണ മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും സഞ്ചാരികൾക്ക് അവസരം ലഭിക്കും.
പ്രാദേശിക പ്രാക്ടീഷണർമാരുമായി സഹകരിച്ച് മൂക്ക് കഴുകൽ കണ്ണു കഴുകൽ സ്വാത്വിക ഭക്ഷണരീതികൾ എന്നിവ പരിചയപ്പെടുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
രാത്രിയിലെ തണുപ്പ് അകറ്റാൻ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണു ക്യാന്പ് ഫയർ. വിശ്രമിക്കാനും പാട്ടുകൾ പാടാനും ഉല്ലസിക്കാനും തീയിൽ ചുട്ടെടുത്ത ഭക്ഷണം ആസ്വാദിക്കാനുമുള്ള അവസരവും ഇവിടെയുണ്ട്.
വെബ്സൈറ്റ്: www.exoticedenthekkady.com
ഫോണ്‍: 9447236768.
ഇ മെയിൽ:
[email protected]
കുഞ്ഞൻ മരങ്ങൾക്ക് കൂട്ടായി സെബാസ്റ്റ്യൻ
പടുകൂറ്റൻ മരങ്ങളായി വളരേണ്ട പേരാൽ, അരയാൽ, പ്ലാവ്, മാവ് തുടങ്ങി നിരവധി വൃക്ഷങ്ങളുടെ കന്പ് വെ
ശാന്തിഭവൻ ശരിക്കും ഒരു കൃഷിഭവൻ തന്നെ
എംസി റോഡിൽ അടൂരിനും കൊട്ടാരക്കരക്കും ഇടയിലുള്ള സ്ഥലമാണ് ഏനാത്ത്. ഇവിടുന്നു മണ്ണടിയിലേക്കു
സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്ത് ജോർജ്
കോട്ടയം ജില്ലയിലെ തലപ്പലം പഞ്ചായത്തിലെ മാതൃകാകർഷകനാണ് പി.ടി. ജോർജ് വെട്ടുകാട്ടിൽ. സമ്മിശ്
ആദായം ഉറപ്പാക്കി മൂക്കൻതോട്ടം മുളങ്കാട്, ഈ കൃഷി ജോയിഫുൾ
ഇടതൂർന്നു വളർന്നു നിൽക്കുന്ന മുളങ്കാടുകളുടെ സൗന്ദര്യം തെട്ടറിയണമെങ്കിൽ കോട്ടയം ജില്ലയിൽ പ
മണ്ണിൽ പൊന്നു വിളയിക്കും വെെദികർ
വത്സരത്തിലെ വിവിധ കാലങ്ങൾ അനുഗൃഹീതവും ഐശ്വര്യപൂർണവുമാകാനായി ബലിയർപ്പിച്ച് പ്രാർഥിക്കുന്
ടെറസ് കൃഷിയിൽ വിജയഗാഥയുമായി ദന്പതികൾ
കൃഷിചെയ്യാൻ സ്ഥലത്തിന്റെ വിസ്തീർണം പ്രശ്നമല്ല. മനസുണ്ടെങ്കിൽ ടെറസിലും കൃഷിചെയ്തു വിജയം നേടാം
പനംകുട്ടിയില്‍ കുടപ്പന വസന്തം
കണ്ണിനും മനസിനും കുളിര്‍മ സമ്മാനിച്ച് പനംകുട്ടിയില്‍ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. അടിമാ
ചേനകൃഷിയിലെ ജോണ്സണ് സ്റ്റൈൽ
ചേനകൃഷിയിൽ പുതുചരിതം രചിക്കുകയാണ് തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ്. കൃഷിയിലെ വ്
"കതിർ' ആപ്പ്: കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ
കേരളത്തിന്റെ കാർഷിക മേഖലയുടെ സമഗ്രമായ പുരോഗതിക്ക് വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്ര
നൂറിലധികം താമരയിനങ്ങൾ പ്രജിഷയ്ക്കു സ്വന്തം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്
ഉത്തമ കർഷകനായി രവീന്ദ്രൻ നായർ
അറവുകാരന്റെ മുന്നിൽ ഊഴം കാത്തു തല കുനിച്ചു നിന്ന പശുക്കിടാവിനെ 33 വർഷം മുന്‍പു 1050 രൂപാ കൊടുത
ചെണ്ടുമല്ലി പാടം പൂത്തുലഞ്ഞു മേഴ്സിയ്ക്ക് സ്വപ്ന സാഫല്യം
ചെറുപ്പകാലത്ത് ഓണപൂക്കളം തയാറാക്കുന്പോൾ മേഴ്സിയമ്മയുടെ മനസിൽ തോന്നിയ ആഗ്രഹമാണ് പൂക്കൾക്ക
കുട്ടനാട്ടിലും തഴച്ചുവളരും റംബുട്ടാനും മാങ്കോസ്റ്റിനും
കുട്ടനാട്ടിൽ റംബുട്ടാനും, മാങ്കോസ്റ്റിനും ആദായകരമായി വളർത്താൻ കഴിയുമെന്നു പറഞ്ഞാൽ ചിലരെങ്
ഹൈഡ്രോപോണിക്സിൽ നേട്ടം കൊയ്ത് ടെക്നോ പാർക്ക് ഉദ്യോഗസ്ഥൻ
തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കാര്യവട്ടം പുല്ലാന്നിവിളയിലെ 13 സെന്റിൽ ഫാം ഹൗസും ഹൈഡ്രോ
പാഷൻ ഫ്രൂട്ട്: പണം നേടാൻ പുതുവഴി
പല കൃഷികളും നഷ്ടക്കണക്കുകൾ മാത്രം സമ്മാനിച്ചപ്പോൾ കളംമാറി പഴവർഗ കൃഷിയിലേക്കും മറ്റും കടന്
പൈനാപ്പിള്‍ വിപണിയില്‍ വീണ്ടും മധുരിക്കും കാലം
വിപണിയില്‍ വീണ്ടും വില ഉയര്‍ന്നതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും. കഴിഞ്ഞ ഡ
സൂര്യകാന്തി ശോഭയിൽ വട്ടവട
ശീതകാല പച്ചക്കറികളുടെ വിളനിലമാണ് വട്ടവട. എന്നാല്‍ വട്ടവടയില്‍ പച്ചക്കറികള്‍ മാത്രമല്ല സ
അഞ്ചുരുളിയിൽ നിന്നൊരു സ്വർണയില
ഇടുക്കി ജില്ലയിലെ അഞ്ചുരുളി മലയിൽനിന്നു സ്വർണയില വിഭാഗത്തിൽപ്പെടുന്ന പുതിയ ഇനം സസ്യം കണ്ടെ
ആന്റണിയുടെ തോട്ടം വിളസമൃദ്ധം
ജെെവ പച്ചക്കറി കൃഷിയിൽ ചരിത്രമെഴുതുകയാണു തൊടുപുഴ ആലക്കോട് പള്ളത്ത് പി.സി.ആന്റണി. ആറേക്ക
35 വർഷമായി ശശിധരന് മുഖ്യം ചീരകൃഷി
കണ്ണൂർ പെരളം കരിവെള്ളൂർ കുണിയനിൽ താമസിക്കുന്ന വി. ശശിധരൻ നെല്ല് ഉൾപ്പെടെ എല്ലാത്തരം കൃഷിയി
കൊയ്ത്തുത്സവം ആവേശമായി; ചെറുധാന്യകൃഷിയിൽ നൂറുമേനി
ചെറുധാന്യങ്ങളുടെ കലവറയായി ഇടുക്കി ജില്ലയെ മാറ്റുകയും ആരോഗ്യസംരക്ഷണത്തിന് കരുത്ത് പകരുകയ
പ്രകൃതിദത്ത ഉത്പന്നങ്ങളുമായി ലോകം കീഴടക്കാൻ ദാ... ഒരു കടനാട്ടുകാരൻ
ഉമിക്കിരി മുതൽ കസ്തൂരി മഞ്ഞൾവരെ, റോസ് വാട്ടർ മുതൽ കുങ്കുമാദി തൈലം വരെ. ഇതിനു പുറമേ വിവിധ സുഗ
പച്ചക്കറികൾക്ക് ലാഭവഴിയൊരുക്കി സുജിത്തിന്റെ തോട്ടങ്ങൾ
കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിച്ചു മികച്ച രീതിയിൽ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിൽ എക്കാലത്
കൂവകൃഷിയിൽ നേട്ടംകൊയ്ത് യുവകർഷകൻ
ഔഷധഗുണം കൊണ്ടും പോഷകഗുണം കൊണ്ടും സന്പന്നമായ കൂവകൃഷിയിലൂടെ നാടിനെ ഹരിതാഭമാക്കുകയാണ് യുവ
വിദേശ പഴങ്ങൾക്ക് ഇവിടെ സുവർണകാലം, ആദായമുണ്ടാക്കാൻ 10 പഴവർഗങ്ങൾ
വിദേശ ഇനം പഴവർഗങ്ങളുടെ കൃഷിക്കും വിപണനത്തിനും അനന്ത സാധ്യതകളാണു കേരളത്തിലുള്ളത്. അതു മുന
പാലക്കാടിന് പോകാം, ഉപ്പേരി കൊറിക്കാം
ഓണക്കാലം പച്ചക്കറികളുടെയും നേന്ത്രക്കായ (ഏത്തക്കായ)യുടെയും വിളവെടുപ്പു കാലം കൂടിയാണ്. പാലക്
അരുണിനെ വാനില ചതിച്ചു; ഗൗരാമി വാരിക്കോരി നൽകി
കോട്ടയത്തിന്റെ മീശപ്പുലിമലയെന്നറിയപ്പെടുന്ന മുതുകോരമലയുടെ താഴ്വാരത്ത് കുന്നുകൾ കോട്ട കെ
അഴകുവിടർത്തി സജിയുടെ ഡ്രാഗണ്തോട്ടം
മണ്ണിനെ സ്നേഹിച്ച് കൃഷിയുടെ ഉപാസകനായി മികച്ച വരുമാനവും അതിലേറെ ആത്മസംതൃപ്തിയും സ്വന്തമാക്കി
കുഴൽ തൂണുകളിൽ ഡ്രാഗണ്‍ ഫ്രൂട്ട് നൂറുമേനി
കോതമംഗലം വെളിയേൽച്ചാൽ വിർഗോ ഇൻഡസ്ട്രീസ് ഉടമ അഡ്വ. ജോബി സെബാസ്റ്റ്യൻ വികസിപ്പിച്ചെടുത്ത കു
സർവം ജെെവസന്പുഷ്ടം ഈ ശിവോഹം
ഐഎസ്ആർഒയുടെ ഇന്ത്യ ൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ആൻഡ് ടെക്നോളജിയിലെ ഭാരിച്ച ഉത്തരവാദിത്ത

Latest News
സ്രാങ്കിന് ദേഹാസ്വാസ്ഥ്യം; ഉൾക്കടലിൽ ബോട്ട് കണ്ടെത്താനായില്ല, തെരച്ചിൽ തുടരുന്നു
മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാൻ
മന്ത്രി സജി ചെറിയാന് തിരിച്ചടി; ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം
പാലക്കാട്ട് അയ്യായിരത്തിലധികം വോട്ടിന് വിജയിക്കുമെന്ന് സി. കൃഷ്ണകുമാർ
തെലുങ്ക് സിനിമ ചിത്രീകരണം: ബോട്ടുകൾക്ക് പത്ത് ലക്ഷം പിഴ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top