HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
കുഞ്ഞൻ മരങ്ങൾക്ക് കൂട്ടായി സെബാ...
ശാന്തിഭവൻ ശരിക്കും ഒരു കൃഷിഭവ...
സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്ത് ജ...
ആദായം ഉറപ്പാക്കി മൂക്കൻതോട്ടം ...
മണ്ണിൽ പൊന്നു വിളയിക്കും വെെദികർ
ടെറസ് കൃഷിയിൽ വിജയഗാഥയുമായി...
മൈലാടുംപാറയ്ക്കു പോകാം; പാർക്കാ...
പനംകുട്ടിയില്‍ കുടപ്പന വസന്തം
ചേനകൃഷിയിലെ ജോണ്സണ് സ്റ്റൈൽ
Previous
Next
Karshakan
ആന്റണിയുടെ തോട്ടം വിളസമൃദ്ധം
Friday, October 18, 2024 1:16 PM IST
ജെയ്സ് വാട്ടപ്പിള്ളിൽ
ജെെവ പച്ചക്കറി കൃഷിയിൽ ചരിത്രമെഴുതുകയാണു തൊടുപുഴ ആലക്കോട് പള്ളത്ത് പി.സി.ആന്റണി. ആറേക്കറോളം വരുന്ന കൃഷിയിടം വിവിധ ഇനം പച്ചക്കറിക്കറികളാൽ സമൃദ്ധം. അന്യംനിന്നു പോകുന്ന പച്ചക്കറികളും കിഴങ്ങുവർഗങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
എല്ലാത്തരം കൃഷികളോടും പ്രത്യേക അഭിനിവേശമുണ്ടെങ്കിലും പത്തുവർഷമായി പച്ചക്കറി കൃഷിയിലാണു ശ്രദ്ധ. വെണ്ട, വഴുതന, ഇഞ്ചി, പച്ചമുളക്, പീച്ചിൽ, തക്കാളി, വെള്ളരി, മത്തൻ, നിത്യവഴുതന, ചതുരപ്പയർ, വാളരിപ്പയർ, കോവൽ, കുന്പളം, തണ്ണിമത്തൻ, ഇഞ്ചിമാങ്ങ, മുരിങ്ങ, മധുരക്കിഴങ്ങ്, ചേന, കപ്പ, കാച്ചിൽ...
ഇങ്ങനെ പോകുന്നു ഇദ്ദേഹത്തിന്റെ കൃഷികൾ. ചെറുകിഴങ്ങ്, കറുത്ത ചേന്പ്, നനകിഴങ്ങ്, ചതുരപ്പയർ, നെയ്ച്ചേന, ഇഞ്ചി വെള്ളരി, രുദ്രാക്ഷ പാവൽ, നാടൻ പീച്ചിൽ തുടങ്ങിയ അന്യംനിന്നു പോകുന്ന ഇനങ്ങളാണ്.
ചെറുപ്പം മുതൽ തന്നെ മണ്ണിനോടും കൃഷിയോടും പ്രത്യേക താത്പര്യമുണ്ടായിരുന്ന ആന്റണി, കൃഷിയിൽ ചുവടുറപ്പിച്ചിട്ടു 30 വർഷമായി. പിതാവ് അധ്യാപകനായിരുന്നെങ്കിലും ആന്റണിക്കിഷ്ടം കൃഷിയായിരുന്നു.
പൂർണമായും ജൈവരീതിയിലാണു കൃഷി. കൃഷിയിടത്തോടു ചേർന്നു പശു ഫാമുമുണ്ട്. ഇവിടെ നിന്നുള്ള ചാണകവും മൂത്രവുമാണു പ്രധാന വളം. വേപ്പിൻപിണ്ണാക്കും അണുക്കളും ചേർത്ത് ചെടികളുടെ തടങ്ങളിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യും.
പത്തോളം പശുക്കൾ ഉള്ളതിനാൽ ചാണക സ്ലറി ആവശ്യത്തിനുണ്ട്. അഞ്ചുദിവസം കൂടുന്പോഴാണ് ഇത് ഒഴിച്ചുകൊടുക്കുന്നത്. ഇതിനു പുറമെ സൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ 20ഗ്രം എന്ന കണക്കിൽ ചേർത്തു ചുവട്ടിൽ ഒഴിച്ചു കൊടുക്കും.
തടം എടുത്താണ് വെണ്ട പാകി മുളപ്പിക്കുന്നത്. തൈ നട്ട് 35-ാം ദിവസം വിളവെടുത്തു തുടങ്ങും. ഒറ്റവിളവെടുപ്പിൽ തന്നെ 100 കിലോയോളം ലഭിക്കും. ചെടികളുടെ ചുവട്ടിൽ ഈർപ്പം നിലനിൽക്കുന്നതിനും ഫംഗസ് ബാധ തടയുന്നതിനും തടം എടുക്കുന്നത് നല്ലതാണെന്നാണ് ആന്റണിയുടെ അഭിപ്രായം.
തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന ഊരുവെണ്ടയാണ് കൃഷിയിടത്തിലെ താരം. ഒരു കായ്ക്ക് ഒരുമുഴത്തോളം നീളം വരും. വിരുപാക്ഷി ഇനം വാഴകളും അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. പളനി ക്ഷേത്രത്തിൽ തീർഥാടകർക്ക് നൽകുന്ന പഞ്ചാമൃതത്തിൽ വിരുപാക്ഷി വാഴപ്പഴം ചേർക്കുന്ന പതിവുണ്ട്.
ഇതിനു പുറമെ റെഡ് ലേഡി, കടപ്ലാവ്, വിയറ്റ്നാംഏർലി തുടങ്ങിയ ഫലവൃക്ഷങ്ങളും നട്ടുപരിപാലിക്കുന്നുണ്ട്. ചെടികൾക്കുണ്ടാകുന്ന കീടബാധയെ പ്രതിരോധിക്കാൻ സ്വന്തമായി തയാറാക്കുന്ന ജൈവ കീടനാശിനികളാണ് ഉപയോഗിക്കുന്നത്.
തികച്ചും ജൈവരീതിയിലുള്ള കൃഷിയായതിനാൽ ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ നാട്ടുകാർ തന്നെ ചോദിച്ചുവാങ്ങുകയാണ്. മിച്ചംവരുന്നത് മാത്രമാണ് വിപണിയിൽ എത്തിച്ചു വിൽക്കുന്നത്.
പാറപ്പുറത്തിനും പച്ചനിറം
പുരയിടത്തിൽ പാറയുള്ള ഭാഗം പോലും തരിശിടാൻ ഈ കർഷകൻ തയാറല്ല. ഗ്രോ ബാഗ് ഉയോഗിക്കാമെന്നു വച്ചാൽ വില കൂടുതലും. ഇതോടെ സുഹൃത്തുക്കളുടെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും എത്തിച്ച സിമന്റ് ചാക്കുകളിൽ ജൈവളവും പുരയിടത്തിലെ കരിയിലയും മണ്ണും മിക്സ് ചെയ്തു നിറച്ചു.
ഇവ പാറപ്പുറത്ത് നിരത്തിവച്ച് അതിൽ വെണ്ട വിത്തുൾപ്പെടെ പാകി മുളപ്പിച്ചു. മുട്ടത്തോടും തേയില ചണ്ടിയും വളമായി നൽകി. ചെടികൾക്ക് ആവശ്യമായ കാത്സ്യം ലഭിക്കുന്നതിനാണ് ഇവ നൽകുന്നത്. സാധാരണയിൽ കൂടുതൽ വിളവ് ലഭിച്ചതായും ആന്റണി പറഞ്ഞു.
കൃഷിയിടത്തിലെ കള ഉൾപ്പെടെ ഒഴിവാക്കാൻ സാധിക്കുന്നതിനാൽ ജോലിഭാരവും കുറയും. പാറപ്പുറത്തു മാത്രമല്ല വീടിന്റെ ടെറസുകളിലും ഇപ്രകാരം കൃഷി ചെയ്യാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുവട്ടം വിളവെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് അടുത്ത കൃഷിയിറക്കും.
കാലാവസ്ഥയിലെ വ്യതിയാനമനുസരിച്ചു കൃഷിയിലും മാറ്റം വരുത്തും. മഴക്കാലത്തുള്ള കൃഷിയായിരിക്കില്ല വേനലിൽ. നനയ്ക്കുന്നതിനു പുരയിടത്തിൽ ഒരു കുളവും നിർമിച്ചിട്ടുണ്ട്. ഇതിൽ തിലോപ്പിയ ഉൾപ്പെടെയുള്ള മത്സ്യങ്ങളും വളർത്തുന്നുണ്ട്.
കാർഷിക മേഖലയിൽ നേട്ടം കൊയ്യുന്ന നിരവധി കർഷകരുമായി ബന്ധമുള്ളതിനാൽ അവരുമായി അറിവുകൾ കൈമാറുകയും പുതിയ കൃഷിരീതികൾ പരീക്ഷിക്കുകയും ചെയ്യുക ആന്റണിയുടെ രീതിയാണ്.
ഗുണമേന്മയുള്ള വിത്തുകൾ
ആന്റണിയുടെ കൃഷിവിജയം നേരിൽക്കണ്ട പലരും വിത്തുകളും തൈകളും ചോദിച്ചു വീട്ടിലെത്താൻ തുടങ്ങിയതോടെ ആ വഴിക്കുള്ള വരുമാന സാധ്യതയും ആന്റണി മുന്നിൽക്കണ്ടു. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ എത്താൻ തുടങ്ങിയതോടെ കവറുകളിൽ അയച്ചു നൽകാൻ തീരുമാനിച്ചു.
ഈ സൗകര്യം പ്രയോജനപ്പെടുത്തി പ്രതിദിനം നിരവധിപ്പേരാണു വിത്തുകൾക്ക് ഓർഡർ നൽകുന്നത്. കാർഷിക രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ സന്പത്ത് കൈമുതലായുള്ള ഇദ്ദേഹത്തിന് ഗുണമേ· കൂടിയ വിത്തുകൾ തെരഞ്ഞെടുക്കാനും പ്രത്യേക വൈഭവമുണ്ട്.
ആദ്യമൊക്കെ മറ്റിടങ്ങളിൽ നിന്നാണ് വിത്തുകൾ വാങ്ങിയിരുന്നത്. പിന്നീട് സ്വന്തമായി വിത്തുകൾ പാകപ്പെടുത്താൻ തുടങ്ങിയതോടെ പുറമെ നിന്നു വാങ്ങാതായി. പച്ചക്കറികൾ സമീപത്തെ കർഷക വിപണിയിലാണ് വിൽക്കുന്നത്.
പുരസ്കാരങ്ങളുടെ തിളക്കം
ജൈവപച്ചക്കറി കൃഷിയിൽ മികവ് തെളിയിച്ചതിന്റെ പേരിൽ ഇതിനോടകം നിരവധി പുരസ്കാരങ്ങളാണ് ആന്റണിയെത്തേടി എത്തിയിട്ടുള്ളത്. 2023-ലെ ടാറ്റയുടെ മികച്ച ജൈവകർഷക അവാർഡ് തിരൂരിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.
ജില്ലയിൽ നിന്നു മാത്രം ഇതിനോടകം 25-ഓളം അവാർഡുകളും അംഗീകാരവും കാൽനൂറ്റാണ്ടായി ദീപികയുടെ ഏജന്റായി പ്രവർത്തിക്കുന്ന ഈ കർഷകനു ലഭിച്ചിട്ടുണ്ട്. തന്റെ കാർഷിക അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കിടാനും അതുവഴി കാർഷിക സംസ്കാരം വളർത്തിയെടുക്കാനും ആന്റണി ശ്രമിക്കുന്നു.
ഫോണ്‍ : 7907295075.
കുഞ്ഞൻ മരങ്ങൾക്ക് കൂട്ടായി സെബാസ്റ്റ്യൻ
പടുകൂറ്റൻ മരങ്ങളായി വളരേണ്ട പേരാൽ, അരയാൽ, പ്ലാവ്, മാവ് തുടങ്ങി നിരവധി വൃക്ഷങ്ങളുടെ കന്പ് വെ
ശാന്തിഭവൻ ശരിക്കും ഒരു കൃഷിഭവൻ തന്നെ
എംസി റോഡിൽ അടൂരിനും കൊട്ടാരക്കരക്കും ഇടയിലുള്ള സ്ഥലമാണ് ഏനാത്ത്. ഇവിടുന്നു മണ്ണടിയിലേക്കു
സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്ത് ജോർജ്
കോട്ടയം ജില്ലയിലെ തലപ്പലം പഞ്ചായത്തിലെ മാതൃകാകർഷകനാണ് പി.ടി. ജോർജ് വെട്ടുകാട്ടിൽ. സമ്മിശ്
ആദായം ഉറപ്പാക്കി മൂക്കൻതോട്ടം മുളങ്കാട്, ഈ കൃഷി ജോയിഫുൾ
ഇടതൂർന്നു വളർന്നു നിൽക്കുന്ന മുളങ്കാടുകളുടെ സൗന്ദര്യം തെട്ടറിയണമെങ്കിൽ കോട്ടയം ജില്ലയിൽ പ
മണ്ണിൽ പൊന്നു വിളയിക്കും വെെദികർ
വത്സരത്തിലെ വിവിധ കാലങ്ങൾ അനുഗൃഹീതവും ഐശ്വര്യപൂർണവുമാകാനായി ബലിയർപ്പിച്ച് പ്രാർഥിക്കുന്
ടെറസ് കൃഷിയിൽ വിജയഗാഥയുമായി ദന്പതികൾ
കൃഷിചെയ്യാൻ സ്ഥലത്തിന്റെ വിസ്തീർണം പ്രശ്നമല്ല. മനസുണ്ടെങ്കിൽ ടെറസിലും കൃഷിചെയ്തു വിജയം നേടാം
മൈലാടുംപാറയ്ക്കു പോകാം; പാർക്കാൻ എക്സോട്ടിക് ഈഡൻ
ഇടുക്കി ജില്ലയിൽ ചെല്ലാർകോവിൽ മൈലാടുംപാറയിലെ എക്സോട്ടിക് ഈഡൻ, തേക്കടി ഒരു ഫാം ഹൗസ് മാത്ര
പനംകുട്ടിയില്‍ കുടപ്പന വസന്തം
കണ്ണിനും മനസിനും കുളിര്‍മ സമ്മാനിച്ച് പനംകുട്ടിയില്‍ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. അടിമാ
ചേനകൃഷിയിലെ ജോണ്സണ് സ്റ്റൈൽ
ചേനകൃഷിയിൽ പുതുചരിതം രചിക്കുകയാണ് തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ്. കൃഷിയിലെ വ്
"കതിർ' ആപ്പ്: കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ
കേരളത്തിന്റെ കാർഷിക മേഖലയുടെ സമഗ്രമായ പുരോഗതിക്ക് വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്ര
നൂറിലധികം താമരയിനങ്ങൾ പ്രജിഷയ്ക്കു സ്വന്തം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്
ഉത്തമ കർഷകനായി രവീന്ദ്രൻ നായർ
അറവുകാരന്റെ മുന്നിൽ ഊഴം കാത്തു തല കുനിച്ചു നിന്ന പശുക്കിടാവിനെ 33 വർഷം മുന്‍പു 1050 രൂപാ കൊടുത
ചെണ്ടുമല്ലി പാടം പൂത്തുലഞ്ഞു മേഴ്സിയ്ക്ക് സ്വപ്ന സാഫല്യം
ചെറുപ്പകാലത്ത് ഓണപൂക്കളം തയാറാക്കുന്പോൾ മേഴ്സിയമ്മയുടെ മനസിൽ തോന്നിയ ആഗ്രഹമാണ് പൂക്കൾക്ക
കുട്ടനാട്ടിലും തഴച്ചുവളരും റംബുട്ടാനും മാങ്കോസ്റ്റിനും
കുട്ടനാട്ടിൽ റംബുട്ടാനും, മാങ്കോസ്റ്റിനും ആദായകരമായി വളർത്താൻ കഴിയുമെന്നു പറഞ്ഞാൽ ചിലരെങ്
ഹൈഡ്രോപോണിക്സിൽ നേട്ടം കൊയ്ത് ടെക്നോ പാർക്ക് ഉദ്യോഗസ്ഥൻ
തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കാര്യവട്ടം പുല്ലാന്നിവിളയിലെ 13 സെന്റിൽ ഫാം ഹൗസും ഹൈഡ്രോ
പാഷൻ ഫ്രൂട്ട്: പണം നേടാൻ പുതുവഴി
പല കൃഷികളും നഷ്ടക്കണക്കുകൾ മാത്രം സമ്മാനിച്ചപ്പോൾ കളംമാറി പഴവർഗ കൃഷിയിലേക്കും മറ്റും കടന്
പൈനാപ്പിള്‍ വിപണിയില്‍ വീണ്ടും മധുരിക്കും കാലം
വിപണിയില്‍ വീണ്ടും വില ഉയര്‍ന്നതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും. കഴിഞ്ഞ ഡ
സൂര്യകാന്തി ശോഭയിൽ വട്ടവട
ശീതകാല പച്ചക്കറികളുടെ വിളനിലമാണ് വട്ടവട. എന്നാല്‍ വട്ടവടയില്‍ പച്ചക്കറികള്‍ മാത്രമല്ല സ
അഞ്ചുരുളിയിൽ നിന്നൊരു സ്വർണയില
ഇടുക്കി ജില്ലയിലെ അഞ്ചുരുളി മലയിൽനിന്നു സ്വർണയില വിഭാഗത്തിൽപ്പെടുന്ന പുതിയ ഇനം സസ്യം കണ്ടെ
35 വർഷമായി ശശിധരന് മുഖ്യം ചീരകൃഷി
കണ്ണൂർ പെരളം കരിവെള്ളൂർ കുണിയനിൽ താമസിക്കുന്ന വി. ശശിധരൻ നെല്ല് ഉൾപ്പെടെ എല്ലാത്തരം കൃഷിയി
കൊയ്ത്തുത്സവം ആവേശമായി; ചെറുധാന്യകൃഷിയിൽ നൂറുമേനി
ചെറുധാന്യങ്ങളുടെ കലവറയായി ഇടുക്കി ജില്ലയെ മാറ്റുകയും ആരോഗ്യസംരക്ഷണത്തിന് കരുത്ത് പകരുകയ
പ്രകൃതിദത്ത ഉത്പന്നങ്ങളുമായി ലോകം കീഴടക്കാൻ ദാ... ഒരു കടനാട്ടുകാരൻ
ഉമിക്കിരി മുതൽ കസ്തൂരി മഞ്ഞൾവരെ, റോസ് വാട്ടർ മുതൽ കുങ്കുമാദി തൈലം വരെ. ഇതിനു പുറമേ വിവിധ സുഗ
പച്ചക്കറികൾക്ക് ലാഭവഴിയൊരുക്കി സുജിത്തിന്റെ തോട്ടങ്ങൾ
കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിച്ചു മികച്ച രീതിയിൽ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിൽ എക്കാലത്
കൂവകൃഷിയിൽ നേട്ടംകൊയ്ത് യുവകർഷകൻ
ഔഷധഗുണം കൊണ്ടും പോഷകഗുണം കൊണ്ടും സന്പന്നമായ കൂവകൃഷിയിലൂടെ നാടിനെ ഹരിതാഭമാക്കുകയാണ് യുവ
വിദേശ പഴങ്ങൾക്ക് ഇവിടെ സുവർണകാലം, ആദായമുണ്ടാക്കാൻ 10 പഴവർഗങ്ങൾ
വിദേശ ഇനം പഴവർഗങ്ങളുടെ കൃഷിക്കും വിപണനത്തിനും അനന്ത സാധ്യതകളാണു കേരളത്തിലുള്ളത്. അതു മുന
പാലക്കാടിന് പോകാം, ഉപ്പേരി കൊറിക്കാം
ഓണക്കാലം പച്ചക്കറികളുടെയും നേന്ത്രക്കായ (ഏത്തക്കായ)യുടെയും വിളവെടുപ്പു കാലം കൂടിയാണ്. പാലക്
അരുണിനെ വാനില ചതിച്ചു; ഗൗരാമി വാരിക്കോരി നൽകി
കോട്ടയത്തിന്റെ മീശപ്പുലിമലയെന്നറിയപ്പെടുന്ന മുതുകോരമലയുടെ താഴ്വാരത്ത് കുന്നുകൾ കോട്ട കെ
അഴകുവിടർത്തി സജിയുടെ ഡ്രാഗണ്തോട്ടം
മണ്ണിനെ സ്നേഹിച്ച് കൃഷിയുടെ ഉപാസകനായി മികച്ച വരുമാനവും അതിലേറെ ആത്മസംതൃപ്തിയും സ്വന്തമാക്കി
കുഴൽ തൂണുകളിൽ ഡ്രാഗണ്‍ ഫ്രൂട്ട് നൂറുമേനി
കോതമംഗലം വെളിയേൽച്ചാൽ വിർഗോ ഇൻഡസ്ട്രീസ് ഉടമ അഡ്വ. ജോബി സെബാസ്റ്റ്യൻ വികസിപ്പിച്ചെടുത്ത കു
സർവം ജെെവസന്പുഷ്ടം ഈ ശിവോഹം
ഐഎസ്ആർഒയുടെ ഇന്ത്യ ൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ആൻഡ് ടെക്നോളജിയിലെ ഭാരിച്ച ഉത്തരവാദിത്ത

Latest News
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസുകാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
തമിഴ്നാട്ടിൽ കനത്ത മഴ; രാമേശ്വരത്ത് മേഘവിസ്ഫോടനം
കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
"അന്നത്തെ ആരോപണങ്ങൾ ശരിവയ്ക്കുന്ന നടപടി': അദാനിക്കെതിരേ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top