കേ​ര​ള സ​മാ​ജം ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് ന​വ​നേ​തൃ​ത്വം
Wednesday, February 19, 2025 12:42 PM IST
ന്യൂ​ജ​ഴ്‌​സി: കേ​ര​ള സ​മാ​ജം ഓ​ഫ് ന്യൂ​ജ​ഴ്‌​സി (കെ​എ​സ്എ​ൻ​ജെ) 2025ലേ​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ​ഫ് പു​ളി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ച​ന നാ​യ​ർ, സെ​ക്ര​ട്ട​റി അ​ജു ത​രി​യ​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡാ​ലി​യ ച​ന്ദ്രോ​ത്ത്, ട്ര​ഷ​റ​ർ അ​ല​ൻ വ​ർ​ഗീ​സ്, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ എ​ബി ത​രി​യ​ൻ എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ അം​ഗ​ങ്ങ​ളാ​യി ബോ​ബി തോ​മ​സ്, ഹ​രി​കു​മാ​ർ രാ​ജ​ൻ, സി​റി​യ​ക് കു​ര്യ​ൻ, ജി​യോ ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ൻ ചെ​റു​മ​ട​ത്തി​ൽ എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.