Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കരയ്ക്ക് സ്വീകരണം നൽകി
Tuesday, June 18, 2024 3:19 PM IST
തിരുവനന്തപുരം: വെള്ളനാട് കരുണാ സായി മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച "ലുക്ക് ഇൻ ടു ദ് ഇന്നർ ഐയ്സ്' പരിപാടിയിൽ വച്ച് ഫൊക്കാന ട്രഷറർ ബിജു ജോൺ കൊട്ടാരക്കരയ്ക്ക് സ്വീകരണം നൽകി.
തിരുവനന്തപുരം ജില്ലയിലെ നഴ്സിംഗ് കോളജ് വിദ്യാർഥികൾ, സൈക്കോളജി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിപാടി മുൻ ഡിജിപി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. മാനസികമായ ആരോഗ്യമാണ് ഒരു വ്യക്തിയുടെ വിജയത്തിന് ഏറ്റവും പ്രധാനമായി വേണ്ടതെന്നും അതിനായി നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ബിജു കൊട്ടാരക്കര മുഖ്യപ്രഭാഷണം നടത്തി. മാനസിക ആരോഗ്യവും മയക്കുമരുന്നുണ്ടാകുന്ന പ്രശ്നങ്ങളെ സംബന്ധിച്ചും അമേരിക്കൻ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം സംസാരിച്ചത്.
രണ്ട് രാജ്യങ്ങളിലെ ഗുരുതരമായ ഒരു പ്രശ്നം തന്നെയാണ് മയക്കുമരുന്ന് ഉപയോഗവും തുടർന്നുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും. ഇവയ്ക്ക് കേരളത്തിൽ നിന്ന് വ്യത്യസ്തമായ ഇടപെടലുകളാണ് അമേരിക്കയിൽ നടക്കുന്നത്.
പക്ഷേ മനസ് നശിക്കുന്നതിന്റെ ഫലം ലോകത്ത് എല്ലായിടത്തും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. കരുണാ സായി മെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും മന:ശാസ്ത്രജ്ഞനുമായ എൽ.ആർ. മധുജൻ ആമുഖ പ്രഭാഷണം നടത്തി.
സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനത്തിന് ബിജു കൊട്ടാരയ്ക്കരയ്ക്ക് മൊമെന്റോ ഋഷിരാജ് സിംഗ് നൽകി ആദരിച്ചു. കരുണാ സായി റിസേർച്ച് സെന്റർ ലൈബ്രറിയിലേക്ക് തദവസരത്തിൽ മുഖം ഗ്ലോബൽ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ നൽകി.
നശാമുക്ത് ഭാരത് അഭിയാൻ കോഓർഡിനേറ്റർ ബി. ഹരികുമാർ, ഐആർസിഎ കോഓർഡിനേറ്റർ സി. ലേഖ, കേരള എക്സ്പ്രസ് പത്രം സ്പെഷ്യൽ കറസ്പോണ്ടന്റ് അനിൽ പെണ്ണുക്കര എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ പത്രോസ് ശ്ലീഹായുടെ ഓര്മ പെരുന്നാളും വിബിഎസും സംയുക്തമായി നടത്തുന്നു
ഫിലാഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഖ്യദേവാലയങ്ങള
ഹൂസ്റ്റൺ സെന്റ് പീറ്റർസ് ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് പള്ളിയുടെ ഇടവക പെരുന്നാൾ ശനിയാഴ്ച
ഹൂസ്റ്റൺ: സെന്റ് പീറ്റർസ് ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് ഇടവകയ
ഒക്ലഹോമയിൽ ഇന്ത്യക്കാരൻ അടിയേറ്റ് മരിച്ചു
ഒക്ലഹോമാ: ഒക്ലഹോമയിലെ മോട്ടൽ പാർക്കിംഗിൽ വച്ചുണ്ടായ തർക്ക
നിയന്ത്രണം ഫലിക്കുന്നില്ല; യുഎസിൽ തോക്ക് വിൽപനയും വാങ്ങലും തുടരുന്നു
ഓസ്റ്റിൻ: തോക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പശ്ചാത്തല
അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന്
ഒന്റാരിയോ: അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന് അമേ
കാനഡയിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി
ഒട്ടാവ: കാനഡയിൽ ഭരണകക്ഷിയായ ലിബറല്‍ പാർട്ടിയുടെ ശക്തികേന്ദ
ഷിക്കാഗോയിൽ വീട്ടിൽ കയറിയ കള്ളനു പിന്നാലെ ഫ്രൈയിംഗ് പാനുമായി വീട്ടുടമ; വീഡിയോ വെെറൽ
ഷിക്കാഗോ: പുറത്തുപോയി തിരിച്ചുവരുന്പോൾ വീടിനുള്ളിൽ കള്ളൻ ഉണ്ട
അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗമായി ബോബൻ ജോർജിനെ തെരഞ്ഞെടുത്തു
ഡിട്രോയിറ്റ്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ നോർത്ത് അമേരിക
കൺവീനിയൻസ് സ്റ്റോർ ജീവനക്കാരുടെ കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും
ഡാളസ്: നോർത്ത് ടെക്സസിൽ രണ്ട് കൺവീനിയൻസ് സ്റ്റോർ ജീവനക്കാരുട
ഇന്ത്യ പ്രസ് ക്ലബ് ഓഫ് പെൻസിൽവേനിയ: ഏബ്രഹാം മാത്യു കോഓർഡിനേറ്റർ
ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് പെൻസിൽവേനിയ കോഓർഡിനേറ്ററായ
ഡാളസിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക്ക് കിംഗ്സ് ചാന്പ്യന്മാരായി
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ
കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ മാർ ടോണി നീലങ്കൽ കുർബാന അർപ്പിച്ചു
ഡാളസ്: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തോലിക്കാ പള്ള
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം: ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമെന്ന് വേണു രാജാമണി
വാഷിംഗ്ടൺ ഡിസി : ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനു
ജയിൽ ചാടിയെ പ്രതിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണം തേടി
ഒക്ലഹോമ: യൂണിയൻ സിറ്റി കമ്യൂണിറ്റി കറക്ഷൻസ് ഫെസിലിറ്റിയിൽ ന
ഹൂസ്റ്റണിൽ മൂന്ന് പേർ വെടിയേറ്റു കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ
ഹൂസ്റ്റൺ: വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു
ഡോ. സണ്ണി സ്റ്റീഫൻ സമാധാന സന്ദേശങ്ങളുമായി നോർത്ത് അമേരിക്കയിൽ എത്തുന്നു
ഡാളസ്: വേൾഡ് പീസ് മിഷൻ ചെയർമാനും ഫാമിലി കൗൺസിലറും സംഗീതസംവി
ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന്റെ ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂലൈ 13ന്
ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജിനീയേഴ്സ് ഓഫ് ഇന
എസ്എംസിസി ഫാമിലി കോണ്‍ഫറന്‍സ്: രജിസ്ട്രേഷൻ കിക്ക് ഓഫ് സംഘടിപ്പിച്ചു
ഫിലാഡല്‍ഫിയ: സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്എംസി
ജോസ് സാമുവേല്‍ ആല്‍ബനിയില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: പത്തനംതിട്ട മുറിഞ്ഞകല്‍ കൂടല്‍ മഠത്തില്‍ പുത്ത
ബീച്ചിൽ സർഫിംഗിനിടെ അമേരിക്കൻ നടൻ സ്രാവിന്റെ ആക്രമണത്തിൽ മരിച്ചു
ന്യൂയോർക്ക്: ഹവായിയിൽ ഓഹു ദ്വീപിലെ മാലെകഹാന ബീച്ചിൽ സർഫിംഗിനിട

പൊതുജനങ്ങൾക്ക് ഭീഷിണിയുയർത്തുന്ന കരടികളെ വെടിവയ്ക്കാൻ ഫ്ലോറിഡയിൽ അനുമതി
ഫ്ലോറിഡ: പൊതുജനങ്ങൾക്കോ വളർത്തുമൃഗങ്ങൾക്കോ ഭീഷണിയാണെന്ന് തോ
സണ്ണി കല്ലൂപ്പാറയ്ക്ക് ജി തിയറ്റര്‍ ന്യൂയോര്‍ക്കിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
ന്യൂയോര്‍ക്ക്: കലാ - സാംസ്കാരിക - സാമൂഹിക രംഗങ്ങളില്‍ സമാനതക
മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്റർ സമ്മേളനം ജൂലെെ ആറിന്
ഒക്ലഹോമ: നോർത്ത് അമേരിക്ക മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗ
ക്കിലീക്സ് സ്ഥാപകൻ ജയിൽ മോചിതനായി
വാഷിംഗ്ടൺ ഡിസി: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോച
സുനിതാ വില്യംസിന്റെ മടക്കയാത്ര വീണ്ടും നീട്ടി; കാരണം വ്യക്തമാക്കാതെ നാസ
ഫ്ലോറിഡ: നാസയുടെ ഇന്ത്യൻ വംശജയായ ബ
12-ാമത്തെ കുട്ടിയെ വരവേറ്റ് മസ്ക്
ന്യൂയോർക്ക്: ടെസ്ല സ്ഥാപകൻ എലോൺ മസ്കിന് കൂട്ടുകാരിയും ന്യൂറാല
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ തിരുനാൾ 28 മുതല്‍
ന്യൂജഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക്
ഫിലാഡൽഫിയ സിറ്റി പോലീസിന്റെ കമ്യൂണിറ്റി സർവീസ് അവാർഡ് സുമോദ് നെല്ലിക്കാലായ്ക്ക്
ഫിലാഡൽഫിയ: ഫിലാഡൽഫിയ സിറ്റി പോലീസിന്റെ ഈ വർഷത്തെ കമ്യൂണിറ്
മാത്യു വൈരമൺ എഴുതിയ ആത്മീയ കാല്പാടുകൾ പ്രകാശനം ചെയ്തു
ഹൂസ്റ്റൺ: ഡോ. അഡ്വ. മാത്യു വൈരമൺ എഴുതിയ ആത്മീയ കാല്പാടുകൾ എന്ന
ഇന്ത്യ പ്രസ് ക്ലബ് ഓഫ് സാൻ അന്റോണിയോ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
സാൻ അന്റോണിയോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് സാൻ അന്റോണിയോ 2024-2026 ഭാര
പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞൻ അരവിന്ദ് മിത്തൽ അന്തരിച്ചു
മാസച്യുസിറ്റ്സ്: മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോ
ജൂലൈ നാലിന് ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസകരമായ വാർത്ത എത്തുമോ?
വാഷിംഗ്ടൺ ഡിസി: ദിനം പ്രതി പുറത്തു വരുന്ന പ്രസിഡന്റ് തെരഞ്ഞെട
ലീലാ മാരേട്ട് അമേരിക്കന്‍ മലയാളികളുടെ ഇടയിൽ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ വ്യക്തിത്വം: ജോര്‍ജ് ഏബ്രഹാം
ന്യൂയോർക്ക്: ലീലാ മാരേട്ട് അമേരിക്കന്‍ മലയാളികളുടെ ഇടയിലും മല
ശ്രീനി വെങ്കിടേശൻ പേപാൽ ചീഫ് ടെക്നോളജി ഓഫീസർ
കാലിഫോർണിയ: ഇന്ത്യൻ അമേരിക്കൻ ശ്രീനി വെങ്കിടേശനെ ചീഫ് ടെക്നോ
അർകെൻസയിൽ വെടിവയ്പ്; ഇന്ത്യക്കാരൻ ഉൾപ്പടെ നാല് മരണം,11 പേർക്ക് പരിക്ക്
അർകെൻസ: അർകെൻസയിലെ ഫോർഡിസിലെ മാഡ് ബുച്ചർ ഗ്രോസറി സ്റ്റോറിൽ
സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ചിൽ പൗലോസ് ശ്ലീഹായുടെ ഓർമപ്പെരുന്നാൾ ജൂൺ 28 മുതൽ
ഡാളസ്: കർത്തൃ ശിഷ്യന്മാരിൽ തലവനിലൊരുവനായ ഉന്നതപെട്ട മാർ പൗ
ഡാളസിൽ ദേശീയ വടംവലി മത്സരം ഇന്ന്
ഡാളസ്: ഡാളസിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇന്ത്യ കൾച്ചറൽ എജു
ഫാമിലി - യൂത്ത് കോൺഫറൻസിൽ പ്രശസ്ത പ്രഭാഷകർ അണിനിരക്കുന്നു
പെൻസിൽവേനിയ: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഈ വർ
ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയത്തിൽ ഇടവക തിരുനാൾ 23 മുതൽ
ന്യൂയോർക്ക്: ഭാരതസഭയുടെ അപ്പസ്തോലനും ബ്രോങ്ക്സ് ഇടവകയുടെ മ
ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കത്തോലിക്കാ ദേവാലയം ദശാബ്ദി ആഘോഷിച്ചു
ബാള്‍ട്ടിമോര്‍: ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍
സൗത്ത് കാരോലിനയിൽ ഗർഭഛിദ്ര നിരക്ക് 80 ശതമാനം കുറഞ്ഞു
സൗത്ത് കാരോലിന: സൗത്ത് കാരോലിനയില്‍ കഴിഞ്ഞവർഷം പ്രാബല്യത്തിൽ
ട്രംപിന്റെ ആസ്തിയിൽ ഇടിവ്
ന്യൂയോർക്ക്: മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ആസ്തിയിൽ വ്യാഴാ
കാൽഗറി സെന്റ് മേരീസ് ദേവാലയത്തിന്റെ ശിലാസ്ഥാപനം 29ന്
കാൽഗറി: ഇന്ത്യൻ മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്ക
ഇന്ത്യൻ എംബസി യോഗാ ദിനാചരണം സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: രാജ്യാന്തര യോഗദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ
സതീശൻ നായർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രസിഡന്റ്
ഷിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, യുഎസ്എ കേരള ഘടകം പ്രസിഡന
എബ്രഹാം ഫിലിപ്പ് ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: ലോംഗ് ഐലൻഡിലെ മുൻനിര സിപിഎയായ എബ്രഹാം ഫിലിപ്പ് ഫ
രഘുനാഥൻ കടങ്ങോടിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ നേർന്ന് ലാന
ന്യൂയോർക്ക്: എഴുത്തുകാരനും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രൂപ
മഞ്ജിമയ്ക്ക് കൈത്താങ്ങായി നവ കേരള മലയാളി അസോസിയേഷൻ
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി അസോസിയേഷനായ നവ കേര
ഉമ്മന്‍ പി. എബ്രഹാമിന് ഡോക്ടറേറ്റ്
ന്യുയോർക്ക്: ഉമ്മന്‍ പി. എബ്രഹാമിന് എച്ച്ജെ ഇന്റര്‍നാഷ്ണല്‍ ഗ
സ്ട്രോസ് സർവീസ് എക്സലൻസ് അവാർഡ് കരസ്ഥമാക്കി സിനി ജോണ്‍
ഡാളസ്: സ്ട്രോസ് സർവീസ് എക്സലൻസ് അവാർഡ് കരസ്ഥമാക്കി വയനാട് സ്
Latest News
കനത്ത മഴ; അപ്പര്‍ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു, വീടുകളിൽ വെള്ളം കയറി
അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അധികാര പരിധിവിട്ട് പോകരുത്: കെ. രാജൻ
ടി.പി. കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കം; അടിയന്തര പ്രമേയ നോട്ടീസ് തള്ളിയത് ന്യായീകരിച്ച് സ്പീക്കർ
യൂറോ കപ്പ്; സ്ലൊവാക്യ-റൊമാനിയ മത്സരം സമനിലയിൽ
മതില് ഇടിഞ്ഞുവീണ് ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top