ജോ​സ് സാ​മു​വേ​ല്‍ ആ​ല്‍​ബ​നി​യി​ല്‍ അ​ന്ത​രി​ച്ചു
Tuesday, June 25, 2024 1:29 PM IST
ന്യൂ​യോ​ര്‍​ക്ക്: പ​ത്ത​നം‌​തി​ട്ട മു​റി​ഞ്ഞ​ക​ല്‍ കൂ​ട​ല്‍ മ​ഠ​ത്തി​ല്‍ പു​ത്ത​ന്‍‌​വീ​ട്ടി​ല്‍ പ​രേ​ത​രാ​യ സാ​മു​വേ​ലി​ന്‍റെ​യും പൊ​ടി​യ​മ്മ​യു​ടെ​യും മ​ക​ന്‍ ജോ​സ് സാ​മു​വേ​ല്‍(61) ന്യൂ​യോ​ര്‍​ക്കി​ലെ ആ​ല്‍​ബ​നി​യി​ല്‍ അ​ന്ത​രി​ച്ചു.

ഓ​ർ​ക്കി​ഡ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യി​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സെ​യി​ൽ​സ് പ്ര​തി​നി​ധി​യാ​യി പ​തി​നാ​റു വ​ര്‍​ഷ​ത്തോ​ളം ജോ​ലി ചെ​യ്ത ജോ​സ്, 2016-ലാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. ആ​ല്‍​ബ​നി​യി​ല്‍ ഭാ​ര്യ​യോ​ടും മ​ക​നോ​ടു​മൊ​പ്പം താ​മ​സ​മാ​ക്കി​യ അ​ദ്ദേ​ഹം, ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ഓ​ഫീ​സ് ഓ​ഫ് ജ​ന​റ​ല്‍ സ​ര്‍‌​വീ​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

ഭാ​ര്യ: സു​ജ ജോ​സ്. മ​ക​ന്‍: ജെ​വി​ന്‍ ജോ​സ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സാ​ജു സാ​മു​വേ​ല്‍/​മോ​ളി സാ​ജു (ബി​സി​ന​സ്, കൊ​ളം​ബോ), ഷെ​ര്‍​ളി ജോ​സ്/​ജോ​സ് ജോ​ര്‍​ജ് (ആ​ല്‍​ബ​നി, ന്യൂ​യോ​ര്‍​ക്ക്).

പൊ​തു​ദ​ര്‍​ശ​നം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ല്‍ എ‌​ട്ട് വ​രെ സെ​ന്‍റ് ജോ​ണ്‍ ദി ​ഇ​വാ​ഞ്ച​ലി​സ്റ്റ് പാ​രി​ഷ്, 806 യൂ​ണി​യ​ന്‍ സ്‌​ട്രീ​റ്റ്, സ്കെ​ന​ക്റ്റ​ഡി, ന്യൂ​യോ​ര്‍​ക്ക് 12308ൽ ​ന​ട​ക്കും (806 Union St, Schenectady, NY 12308).

സം​സ്കാ​രം പി​ന്നീ​ട് നാ​ട്ടി​ല്‍ ന​ട​ക്കും.

വാ​ര്‍​ത്ത: മൊ​യ്തീ​ന്‍ പു​ത്ത​ന്‍‌​ചി​റ