Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഷിക്കാഗോയിൽ വീട്ടിൽ കയറിയ കള്ളനു പിന്നാലെ ഫ്രൈയിംഗ് പാനുമായി വീട്ടുടമ; വീഡിയോ വെെറൽ
Wednesday, June 26, 2024 12:50 PM IST
ഷിക്കാഗോ: പുറത്തുപോയി തിരിച്ചുവരുന്പോൾ വീടിനുള്ളിൽ കള്ളൻ ഉണ്ടെന്ന് അറിഞ്ഞാൽ ആരായാലും പരിഭ്രാന്തരാകും. കള്ളൻ ആക്രമിക്കുമോ എന്ന പേടിയിൽ വീട്ടിൽ കടക്കാതെതന്നെ ആളുകളെ വിളിച്ചു കൂട്ടാനാകും അധികം പേരും ശ്രമിക്കുക.
എന്നാൽ, അമേരിക്കക്കാരനായ ജേസണ്‍ വില്യംസ് കള്ളനെ ഒറ്റയ്ക്കുതന്നെ നേരിടാൻ തീരുമാനിച്ചു. ആയുധമായി അദ്ദേഹത്തിന്റെ കൈയിൽ കിട്ടിയതാകട്ടെ അടുക്കളയിലെ ഫ്രൈയിംഗ് പാൻ! ഷിക്കാഗോയിലെ ലോഗൻ സ്ക്വയർ പരിസരത്തായിരുന്നു സംഭവം.
ഉച്ചകഴിഞ്ഞ് 3.30 ഓടെ ജോലിസ്ഥലത്തുനിന്നു വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് തന്റെ വീട്ടിൽ കള്ളൻ കയറിയെന്നു ജേസണ്‍ വില്യംസിന് വിവരം ലഭിച്ചത്. അദ്ദേഹത്തിന്റെ ഫോണില്‍ സുരക്ഷാ മുന്നറിയിപ്പ് എത്തുകയായിരുന്നു.
പെട്ടെന്നുതന്നെ അദ്ദേഹം സ്ഥലത്തെത്തി ശബ്ദമുണ്ടാക്കാതെ വീടിനുള്ളിൽ കയറി. അടുക്കളയില്‍നിന്ന് ഫ്രൈയിംഗ് പാൻ കൈയിലെടുത്തശേഷം മോഷ്ടാവിനെ നേരിടാന്‍ തയാറായി. ഈസമയം, രണ്ടുനില വീടിന്റെ മുകളില്‍നിന്ന് കള്ളന് താഴേക്ക് വന്നു.
വീട്ടുടമയെ കണ്ടതോടെ അയാൾ പുറത്തേക്ക് ഓടി. തൊട്ടുപുറകെ കൈയിൽ ഫ്രൈയിംഗ് പാനുമായി ജേസണും. വീടിന് ചുറ്റും ഒരു റൗണ്ട് ഓടിയ കള്ളന് ഗേറ്റ് തുറന്നു പുറത്തു കടന്നു. അതിനുമുന്പേ ഫ്രൈയിംഗ് പാൻ കൊണ്ട് ഒന്നുരണ്ട് അടി ജേസൺ നൽകിയിരുന്നു.
ഈ സമയം പോലീസും സ്ഥലത്തെത്തി. പോലീസും ജേസണും കൂടി മോഷ്ടാവിനെ ഓടിച്ചിട്ടു പിടിക്കുകയുംചെയ്തു. ജേസണ്‍ വില്യംസ് പങ്കുവച്ച ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പതിനാറ് ലക്ഷത്തിലധികം പേരാണ് കണ്ടത്.
സ്കോളർഷിപ്പിന് പിതാവിന്റെ വ്യാജ മരണസർട്ടിഫിക്കറ്റും; യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തി
വാഷിംഗ്ടൺ ഡിസി: ജീവനോടെയിരിക്കുന്ന പിതാവി
ഓർമ ഇന്റർനാഷണൽ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷം സെപ്റ്റംബർ 22ന്
ഫിലാഡൽഫിയ: ഓർമ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഗ്രാന്റ് പേര
പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
ഒട്ടാവ: മലയാളി പെന്തക്കോസ്തൽ സഭകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്
യുഎസിൽ തോക്ക് ഉപയോഗിച്ചുള്ള ആക്രമണം പ്രതിസന്ധി സൃഷ്ടിക്കുന്നു: വിവേക് മൂർത്തി
വാഷിംഗ്ടൺ ഡിസി: യുഎസിൽ തോക്ക് ഉപയോഗിച്ചുള്ള ആക്രമണം പൊതുജന പ്
എപ്പിസ്കോപ്പൽ സഭയുടെ 18-ാം നൂറ്റാണ്ടിനു ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ തലവനായി ബിഷപ് സീൻ റോവ്
ലൂയിസ്വില്ല: എപ്പിസ്കോപ്പൽ സഭയുടെ ചരിത്രത്തിൽ 18-ാം നൂറ്റാണ്ടി
പതിനെട്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളിയുടെ വധശിക്ഷ നടത്തി
ടെക്സസ്: പതിനെട്ടുകാരിയെ പീഡിപ്പിച്ച ശേഷം വെടിവച്ചു കൊന്ന് വയല
ഡാളസിൽ വെടിവയ്പ്: രണ്ട് പേർ മരിച്ചു
ഡാളസ്: ലാസ് കോളിനാസ് ഏരിയയിൽ 5300 ബ്ലോക്കിൽ ചിക്ക്-ഫിൽ-എ ഫാസ്റ്
കുവൈറ്റ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് ഫൊക്കാന ധനസഹായം കൈമാറി
ന്യൂയോർക്ക്: കുവൈറ്റിലെ മാൻഗഫ് തീപിടിത്തത്തിൽ മരിച്ച 24 മലയാള
ന്യൂജഴ്സി ഇടവകയിൽ മതബോധന ഗ്രാജുവേഷൻ സംഘടിപ്പിച്ചു
ന്യൂജഴ്സി: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മ
നോർത്ത് ഈസ്റ്റ് റീജിയൺ മാർത്തോമ്മാ കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിൽ
ഡാളസിൽ "ബാക്ക് ടു സ്കൂൾ മേള’ ഓഗസ്റ്റ് രണ്ടിന്
ഡാളസ്: 28-ാമത് ഡാളസ് മേയറുടെ ബാക്ക് ടു സ്കൂൾ മേളയ്ക്ക് മേയർ എറി
ഡെമോക്രാറ്റിക് പ്രൈമറിയിൽ മാധ്യമ പ്രവർത്തകൻ ജോൺ അവ്ലോൺ വിജയിച്ചു
ന്യൂയോർക്ക്: മുൻ സിഎൻഎൻ അവതാരകൻ ജോൺ അവ്ലോൺ ചൊവ്വാഴ്ച ഡെമോക്
പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചതിന് അറസ്റ്റിലായ ജഡ്ജിയെ നീക്കം ചെയ്യണമെന്ന് ജോർജിയ സുപ്രീം കോടതി
അറ്റ്ലാന്റാ: അറ്റ്ലാന്റാ നിശാക്ലബിന് പുറത്ത് പോലീസ് ഉദ്യോഗസ്ഥ
സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ പത്രോസ് ശ്ലീഹായുടെ ഓര്മ പെരുന്നാളും വിബിഎസും സംയുക്തമായി നടത്തുന്നു
ഫിലാഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഖ്യദേവാലയങ്ങള
ഹൂസ്റ്റൺ സെന്റ് പീറ്റർസ് ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് പള്ളിയുടെ ഇടവക പെരുന്നാൾ ശനിയാഴ്ച
ഹൂസ്റ്റൺ: സെന്റ് പീറ്റർസ് ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് ഇടവകയ
ഒക്ലഹോമയിൽ ഇന്ത്യക്കാരൻ അടിയേറ്റ് മരിച്ചു
ഒക്ലഹോമാ: ഒക്ലഹോമയിലെ മോട്ടൽ പാർക്കിംഗിൽ വച്ചുണ്ടായ തർക്ക
നിയന്ത്രണം ഫലിക്കുന്നില്ല; യുഎസിൽ തോക്ക് വിൽപനയും വാങ്ങലും തുടരുന്നു
ഓസ്റ്റിൻ: തോക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പശ്ചാത്തല
അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന്
ഒന്റാരിയോ: അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന് അമേ
കാനഡയിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി
ഒട്ടാവ: കാനഡയിൽ ഭരണകക്ഷിയായ ലിബറല്‍ പാർട്ടിയുടെ ശക്തികേന്ദ
അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗമായി ബോബൻ ജോർജിനെ തെരഞ്ഞെടുത്തു
ഡിട്രോയിറ്റ്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ നോർത്ത് അമേരിക

കൺവീനിയൻസ് സ്റ്റോർ ജീവനക്കാരുടെ കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും
ഡാളസ്: നോർത്ത് ടെക്സസിൽ രണ്ട് കൺവീനിയൻസ് സ്റ്റോർ ജീവനക്കാരുട
ഇന്ത്യ പ്രസ് ക്ലബ് ഓഫ് പെൻസിൽവേനിയ: ഏബ്രഹാം മാത്യു കോഓർഡിനേറ്റർ
ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് പെൻസിൽവേനിയ കോഓർഡിനേറ്ററായ
ഡാളസിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക്ക് കിംഗ്സ് ചാന്പ്യന്മാരായി
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ
കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ മാർ ടോണി നീലങ്കൽ കുർബാന അർപ്പിച്ചു
ഡാളസ്: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തോലിക്കാ പള്ള
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം: ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമെന്ന് വേണു രാജാമണി
വാഷിംഗ്ടൺ ഡിസി : ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനു
ജയിൽ ചാടിയെ പ്രതിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണം തേടി
ഒക്ലഹോമ: യൂണിയൻ സിറ്റി കമ്യൂണിറ്റി കറക്ഷൻസ് ഫെസിലിറ്റിയിൽ ന
ഹൂസ്റ്റണിൽ മൂന്ന് പേർ വെടിയേറ്റു കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ
ഹൂസ്റ്റൺ: വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു
ഡോ. സണ്ണി സ്റ്റീഫൻ സമാധാന സന്ദേശങ്ങളുമായി നോർത്ത് അമേരിക്കയിൽ എത്തുന്നു
ഡാളസ്: വേൾഡ് പീസ് മിഷൻ ചെയർമാനും ഫാമിലി കൗൺസിലറും സംഗീതസംവി
ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന്റെ ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂലൈ 13ന്
ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജിനീയേഴ്സ് ഓഫ് ഇന
എസ്എംസിസി ഫാമിലി കോണ്‍ഫറന്‍സ്: രജിസ്ട്രേഷൻ കിക്ക് ഓഫ് സംഘടിപ്പിച്ചു
ഫിലാഡല്‍ഫിയ: സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്എംസി
ജോസ് സാമുവേല്‍ ആല്‍ബനിയില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: പത്തനംതിട്ട മുറിഞ്ഞകല്‍ കൂടല്‍ മഠത്തില്‍ പുത്ത
ബീച്ചിൽ സർഫിംഗിനിടെ അമേരിക്കൻ നടൻ സ്രാവിന്റെ ആക്രമണത്തിൽ മരിച്ചു
ന്യൂയോർക്ക്: ഹവായിയിൽ ഓഹു ദ്വീപിലെ മാലെകഹാന ബീച്ചിൽ സർഫിംഗിനിട
പൊതുജനങ്ങൾക്ക് ഭീഷിണിയുയർത്തുന്ന കരടികളെ വെടിവയ്ക്കാൻ ഫ്ലോറിഡയിൽ അനുമതി
ഫ്ലോറിഡ: പൊതുജനങ്ങൾക്കോ വളർത്തുമൃഗങ്ങൾക്കോ ഭീഷണിയാണെന്ന് തോ
സണ്ണി കല്ലൂപ്പാറയ്ക്ക് ജി തിയറ്റര്‍ ന്യൂയോര്‍ക്കിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
ന്യൂയോര്‍ക്ക്: കലാ - സാംസ്കാരിക - സാമൂഹിക രംഗങ്ങളില്‍ സമാനതക
മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്റർ സമ്മേളനം ജൂലെെ ആറിന്
ഒക്ലഹോമ: നോർത്ത് അമേരിക്ക മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗ
ക്കിലീക്സ് സ്ഥാപകൻ ജയിൽ മോചിതനായി
വാഷിംഗ്ടൺ ഡിസി: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോച
സുനിതാ വില്യംസിന്റെ മടക്കയാത്ര വീണ്ടും നീട്ടി; കാരണം വ്യക്തമാക്കാതെ നാസ
ഫ്ലോറിഡ: നാസയുടെ ഇന്ത്യൻ വംശജയായ ബ
12-ാമത്തെ കുട്ടിയെ വരവേറ്റ് മസ്ക്
ന്യൂയോർക്ക്: ടെസ്ല സ്ഥാപകൻ എലോൺ മസ്കിന് കൂട്ടുകാരിയും ന്യൂറാല
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ തിരുനാൾ 28 മുതല്‍
ന്യൂജഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക്
ഫിലാഡൽഫിയ സിറ്റി പോലീസിന്റെ കമ്യൂണിറ്റി സർവീസ് അവാർഡ് സുമോദ് നെല്ലിക്കാലായ്ക്ക്
ഫിലാഡൽഫിയ: ഫിലാഡൽഫിയ സിറ്റി പോലീസിന്റെ ഈ വർഷത്തെ കമ്യൂണിറ്
മാത്യു വൈരമൺ എഴുതിയ ആത്മീയ കാല്പാടുകൾ പ്രകാശനം ചെയ്തു
ഹൂസ്റ്റൺ: ഡോ. അഡ്വ. മാത്യു വൈരമൺ എഴുതിയ ആത്മീയ കാല്പാടുകൾ എന്ന
ഇന്ത്യ പ്രസ് ക്ലബ് ഓഫ് സാൻ അന്റോണിയോ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
സാൻ അന്റോണിയോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് സാൻ അന്റോണിയോ 2024-2026 ഭാര
പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞൻ അരവിന്ദ് മിത്തൽ അന്തരിച്ചു
മാസച്യുസിറ്റ്സ്: മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോ
ജൂലൈ നാലിന് ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസകരമായ വാർത്ത എത്തുമോ?
വാഷിംഗ്ടൺ ഡിസി: ദിനം പ്രതി പുറത്തു വരുന്ന പ്രസിഡന്റ് തെരഞ്ഞെട
ലീലാ മാരേട്ട് അമേരിക്കന്‍ മലയാളികളുടെ ഇടയിൽ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ വ്യക്തിത്വം: ജോര്‍ജ് ഏബ്രഹാം
ന്യൂയോർക്ക്: ലീലാ മാരേട്ട് അമേരിക്കന്‍ മലയാളികളുടെ ഇടയിലും മല
ശ്രീനി വെങ്കിടേശൻ പേപാൽ ചീഫ് ടെക്നോളജി ഓഫീസർ
കാലിഫോർണിയ: ഇന്ത്യൻ അമേരിക്കൻ ശ്രീനി വെങ്കിടേശനെ ചീഫ് ടെക്നോ
അർകെൻസയിൽ വെടിവയ്പ്; ഇന്ത്യക്കാരൻ ഉൾപ്പടെ നാല് മരണം,11 പേർക്ക് പരിക്ക്
അർകെൻസ: അർകെൻസയിലെ ഫോർഡിസിലെ മാഡ് ബുച്ചർ ഗ്രോസറി സ്റ്റോറിൽ
സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ചിൽ പൗലോസ് ശ്ലീഹായുടെ ഓർമപ്പെരുന്നാൾ ജൂൺ 28 മുതൽ
ഡാളസ്: കർത്തൃ ശിഷ്യന്മാരിൽ തലവനിലൊരുവനായ ഉന്നതപെട്ട മാർ പൗ
ഡാളസിൽ ദേശീയ വടംവലി മത്സരം ഇന്ന്
ഡാളസ്: ഡാളസിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇന്ത്യ കൾച്ചറൽ എജു
ഫാമിലി - യൂത്ത് കോൺഫറൻസിൽ പ്രശസ്ത പ്രഭാഷകർ അണിനിരക്കുന്നു
പെൻസിൽവേനിയ: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഈ വർ
Latest News
സെർച്ച് കമ്മിറ്റി രൂപീകരിച്ചത് തന്റെ ഉത്തരവാദിത്വം; ആര്‍ക്കും തടയാനാകില്ലെന്ന് ഗവര്‍ണര്‍
ലഡാക്കില്‍ നദി കടന്നുള്ള അഭ്യാസത്തിനിടെ അപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു
ഇഡി തോന്ന്യാസം കാട്ടുന്നു, നിയമപരമായും രാഷ്ട്രീയപരമായും നേരിടും: എം.വി.ഗോവിന്ദന്
എക്സ്പ്രസ് വേയിൽ കാറുകൾ കൂട്ടിയിടിച്ചു; തെറിച്ചുവീണു യാത്രികർ, ആറു മരണം
കരുവന്നൂര്‍ കള്ളപ്പണക്കേസ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ ഇഡി പ്രതിചേര്‍ക്കും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top