Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയത്തിൽ ഇടവക തിരുനാൾ 23 മുതൽ
Saturday, June 22, 2024 4:53 PM IST
ഷോളി കുമ്പിളുവേലി
ന്യൂയോർക്ക്: ഭാരതസഭയുടെ അപ്പസ്തോലനും ബ്രോങ്ക്സ് ഇടവകയുടെ മധ്യസ്ഥനുമായ മാർ തോമാശ്ലീഹയുടെ തിരുനാൾ ജൂൺ 23 മുതൽ ജൂലൈ ആറ് വരെ വിവിധ തിരുക്കർമങ്ങളോടെ ആഘോഷിക്കുന്നു.
ഇടവകയിലെ നൂറോളും പ്രസിദേന്തിമാർ ചേർന്നാണ് ഇക്കൊല്ലത്തെ തിരുന്നാൾ ഏറ്റുനടത്തുന്നത്. ജൂൺ 23ന് രാവിലെ പത്തിന് വിശുദ്ധ കുർബാനയ്ക്ക് ബുക്കാനൻ സെന്റ് ജോസഫ് കത്തോലിക്ക മിഷൻ ഡയറക്ടർ റവ. ഫാ. റോയിസൺ മേനോലിക്കൽ മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് പ്രസിദേന്തി വാഴിക്കലും തിരുന്നാൾ കൊടിയേറ്റവും നടക്കും. തിരുക്കർമങ്ങൾക്ക് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന കാർമികത്വം വഹിക്കും. ജൂൺ 25 മുതൽ ജൂലൈ നാലു വരെ എല്ലാ ദിവസവും വിശുദ്ധ കുർബാനയ്ക്ക് ശേഷം തോമാശ്ലീഹായുടെ നൊവേനയും ഉണ്ടായിരിക്കും.
25ന് വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും മുൻ വികാരിയും നിലവിൽ കോറൽ സ്പ്രിംഗ് ഔർ ലേഡി ഓഫ് ഹെൽത്ത് ഫൊറോന ഇടവക വികാരിയുമായ റവ. ഫാ. ജോഷി എളമ്പാശേരിൽ മുഖ്യ കാർമ്മികത്വം വഹിക്കും.
ഇടവകയിലെ ഗ്രാന്റ് പേരന്റ്സിനെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ഒന്നാം വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. ജൂൺ 26 വൈകുന്നേരം ഏഴിന് വിശുദ്ധ
കുർബാനയ്ക്കും നൊവേനയ്ക്കും ഹാർട്സ്ഫോഡ് സെന്റ് തോമസ് സീറോമലബാർ ഇടവക വികാരി റവ. ഫാ. ജോസഫ് പുള്ളിക്കാട്ടിൽ കാർമികത്വം വഹിക്കും.
ഇടവകയിലെ അൾത്താര ശുശ്രുഷികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. രണ്ടാം വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. ജൂൺ 27 വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും റവ. ഫാ. ബിജു നാറാണത്ത് മുഖ്യ കാർമികത്വം വഹിക്കും.
ഇടവകയിലെ രണ്ടുവയസിനും നാല് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. മൂന്നാം വാർഡുകാരാണ് ആ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.
ജൂൺ 28 വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും റവ. ഫാ. ഫ്രാൻസിസ് നമ്പിയാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ഇടവകയിലെ രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്.
നാലാം വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. ജൂൺ 29 രാവിലെ ഒന്‍പതിന് വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന മുഖ്യ കാർമികത്വം വഹിക്കും.
ഇടവകയിലെ പ്രൈമറി സ്കൂൾ കുട്ടികളെ പ്രത്യേകം ആശീർവദിക്കുന്നതാണ്. അഞ്ചാം വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. അന്നേദിവസം വൈകുന്നേരം അഞ്ചിന് പ്രസിദേന്തി കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.
ചടങ്ങുകൾക്ക് ബ്രോങ്ക്സ് ഇടവകയുടെ സ്ഥാപക വികാരി റവ. ഫാ. ജോസ് കണ്ടത്തിക്കുടി മുഖ്യാതിഥി ആയിരിക്കും. ജൂൺ 30 രാവിലെ 10ന് വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന മുഖ്യകാർമികത്വം വഹിക്കും.
ഇടവകയിലെ എല്ലാ ദമ്പതികളേയും അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ആറാം വാർഡുകാരാണ് ആ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. തുടർന്ന് പാരിഷ് ഹാളിൽ "ഹോപ്പ്' എന്ന സിനിമയുടെ പ്രദർശനവും ഉണ്ടായിരിക്കും.
ജൂലൈ ഒന്ന് വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും റോക്ലാൻഡ് ഹോളി ഫാമിലി സീറോമലബാർ കത്തോലിക്കാ ഇടവക വികാരി റവ. ഫാ. സ്റ്റീഫൻ കണിപ്പിള്ളിൽ മുഖ്യകാർമികത്വം വഹിക്കും. ഇടവകയിലെ എല്ലാ ഹൈസ്കൂൾ വിദ്യാർഥികളേയും അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്.
ഏഴാം വാർഡുകാരാണ് ആ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത് . ജൂലൈ രണ്ടു വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി റവ. ഫാ. ബിപി മാത്യു തറയിൽ മുഖ്യകാർമികത്വം വഹിക്കും.
ഇടവകയിലെ എല്ലാ യുവജനങ്ങളേയും പ്രത്യേകം ആശീർവദിക്കുന്നതാണ്. എട്ടാം വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത് ദുക്റാന ദിവസമായ ജൂലൈ മൂന്നാം തീയതി ബുധനാഴ്ച വൈകുന്നേരം 6.30നു വേസ്പര.
തുടർന്നുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ബ്രൂക്ലിൻ സീറോമലബാർ മിഷൻ ഡയറക്ടർ റവ. ഫാ. ജോണി ചെങ്ങലാൻ മുഖ്യകാർമികത്വം വഹിക്കും. ഇടവകയിലെ എല്ലാ തോമസ് നാമ ധാരികളേയും തിരുന്നാൾ പ്രസിദേന്തിമാരേയും പ്രത്യേകം ആശീർവദിക്കുന്നതാണ്.
ഒൻപതാം വാർഡുകാരാണ് അന്നേ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. പ്രധാന തിരുന്നാൾ ദിവസമായ ജൂലൈ നാലാം തീയതി വ്യഴാഴ്ച രാവിലെ പത്തിന് ആഘോഷമായ തിരുന്നാൾ കുർബാന.
തിരുക്കർമങ്ങൾക്കു പാറ്റേഴ്സൻ സെന്റ് ജോർജ് ഇടവക വികാരി റവ. ഫാ. സിമ്മി തോമസ് മുഖ്യ കാർമികത്വം വഹിക്കും. കുർബാനയ്ക്കു ശേഷം വാദ്യമേളങ്ങളുടേയും മുത്തുകുടകളുടേയും അകമ്പടിയോടുകൂടി വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് ബ്രോങ്ക്സ് തെരുവീഥികളിലൂടെ ആഘോഷമായ പ്രദക്ഷിണം.
തുടർന്ന് ദേവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും. ജൂലൈ ആറിന് ശനിയാഴ്ച ഒന്‍പതിന് വിശുദ്ധ കുർബാനയ്ക്കു ശേഷം മരിച്ചവരുടെ ഓർമയാചരണം. തുടർന്ന് തിരുനാൾ കൊടിയിറക്കം.
10.30നു സെമിത്തേരി സന്ദർശനവും ഒപ്പീസും ഉണ്ടാകും. നമ്മുടെ പിതാവായ മാർ തോമാശ്ലീഹയുടെ തിരുനാളിൽ പങ്കെടുത്തു. അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ബ്രോങ്ക്സ് ഇടവകയിലേക്കു വികാരി റവ. ഫാ. കുര്യാക്കോസ് വടാന സ്വാഗതം ചെയ്യുന്നു.
സീറോമലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിനു വര്‍ണാഭമായ തുടക്കം
ഫിലാഡല്‍ഫിയ: മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സീറോമലബാര്‍ കുടു
സീറോമലബാർ ഫാമിലി കോൺഫറൻസിൽ അൽമായ സെമിനാറും ചർച്ചകളും ഇന്ന്
ഫിലാഡൽഫിയ: സീറോമലബാർ കാത്തലിക് കോൺഫറൻസിന്റെ രജത ജൂബിലി ആ
ഫൈൻ ആർട്സ് മലയാളം ഒരുക്കുന്ന ബോധിവൃക്ഷത്തണലിൽ അരങ്ങിലേക്ക്
ടീനെക്ക് (ന്യൂജഴ്സി): കലാസ്നേഹികളായ ആസ്വാദകർക്കുവേണ്ടി ന്യൂജഴ
കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ആൽബർട്ടയുടെ ഓണാഘോഷം ഗംഭീരമായി
എഡ്മിന്റൺ: ആൽബർട്ടയിലെ ആദ്യകാല മലയാളി അസോസിയേഷനായ കനേഡി
കേരള സമാജം സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം ഗംഭീരമായി
സൗത്ത് ഫ്ലോറിഡ: നാല് പതിറ്റാണ്ടായി സാമൂഹിക - സാംസ്കാരിക - ജീവക
മിസിസാഗ രൂപത ദശവത്സരാഘോഷത്തിന് ഇന്നു തുടക്കം
ടൊറോന്റോ: കാനഡയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി രൂപീകരിക
ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ
മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറി ഓണം ആഘോഷിച്ചു
കാൽഗറി: മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറി (എംസിഎസി) സംഘ
മാനിടോബ ഹിന്ദു മലയാളി കമ്യൂണിറ്റി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
മാനിടോബ: മാനിടോബ ഹിന്ദു മലയാളി കമ്യൂണിറ്റി വിന്നിപെഗിൽ ഓണാഘോ
പിറവം വാർഷിക സംഗമം ഒക്ടോബർ ആറിന്
ന്യൂയോർക്ക്: പിറവം നേറ്റീവ് അസോസിയേഷിന്റെ വാർഷിക സംഗമം ന്യൂയോ
അമേരിക്കയിൽ ക്ഷേത്രം അലങ്കോലമാക്കി; അടുത്തിടെ നടക്കുന്ന രണ്ടാമത്തെ സംഭവം
കാലിഫോർണിയ: കാലിഫോർണിയയിലെ ബാപ്സ് ശ്രീ സ്വാമിനാരായണ ക്ഷേത്
ബഹിരാകാശത്തെ ആരോഗ്യ ഗവേഷണത്തിനുള്ള സുപ്രധാന പദ്ധതി പ്രഖ്യാപിച്ച് മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
ന്യൂയോർക്ക്: സ്പേസ് മെഡിസിനിൽ നിർണായക ചുവടുവയ്പ് നടത്തി മലയ
ഡബ്ല്യുഎംസി ഹൂസ്റ്റൺ പ്രോവിൻസ് കുടുംബ സംഗമവും പുതുവത്സരാഘോഷവും ജനുവരിയിൽ
ഹൂസ്റ്റൺ: ഡബ്ല്യുഎംസി ഹൂസ്റ്റൺ പ്രോവിൻസ് കുടുംബ സംഗമവും ക്രിസ്മ
കാർ തട്ടിയെടുത്ത കേസ്; ഡാളസിൽ മൂന്ന് പേർ അറസ്റ്റിൽ
ഡാളസ്: ഡാളസിൽ കാറുടമയെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത കേ
ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ "സഹോദരൻ'; ഉദ്ഘാടനം ഇന്ന്
സാൻഫ്രാൻസിസ്കോ: നോർത്ത് വെസ്റ്റ് - സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്ര
ഡിട്രോയിറ്റ് മാർത്തോമ്മാ കൺവൻഷൻ വെള്ളിയാഴ്ച മുതൽ
മിഷിഗൺ: ഡിട്രോയിറ്റ് മാർത്തോമ്മാ പാരിഷ് കൺവൻഷൻ വെള്ളിയാഴ്ച മു
ചാണ്ടി ഉമ്മന്‍ ഫിലാഡൽഫിയയിൽ വെള്ളിയാഴ്ച സ്വീകരണം
ഫിലാഡൽഫിയ: അമേരിക്കൻ പ്രവാസികളെ സന്ദർശിക്കാനെത്തിയ ചാണ്ടി ഉ
ലാനയുടെ "എന്റെ എഴുത്തുവഴികൾ' പരമ്പര വെള്ളിയാഴ്ച
ന്യൂയോർക്ക്: ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാന)
മലയാളി ന്യായാധിപന് അമേരിക്കയില്‍ അറസ്റ്റില്‍
വാഷിംഗ്ടണ്‍ ഡിസി: മലയാളി ന്യായാധിപനെതിരേ അമേരിക്കയില്‍ നിയമ
വോട്ടർമാരുടെ വിവരങ്ങൾ തേടി ടെക്സസ് സ്റ്റേറ്റ് സെക്രട്ടറി
ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തെ വോട്ടർ പട്ടികയിലുള്ള പൗരത്വം ഇല്ല

യുഎസ് തെരഞ്ഞെടുപ്പ്: പോളിംഗ് ശതമാനം വർധിപ്പിക്കാൻ പാർട്ടികൾ
ടെക്സസ്: യുഎസ് തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം വർധിപ്പിക്കുവാന
അർപിത് മാത്യുവിനും ആമി മാത്യുവിനും സെന്റ് പോൾസ് പള്ളിയിൽ സ്വീകരണമൊരുക്കി
ഡാളസ്: മിഷനറി പ്രവർത്തകരും മധുരയിലെ മധിപുര ക്രിസ്ത്യൻ ആശുപ
ഓണാഘോഷം സംഘടിപ്പിച്ച് ലീഗ് സിറ്റി മലയാളി സമാജം; മാവേലിയെത്തിയത് ബോട്ടിൽ
ലീഗ്സിറ്റി (ഹൂസ്റ്റൺ): ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം
മാർത്തോമ്മാ യുവജനസഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫറൻസ് ഇന്ന് മുതൽ
ഡാളസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്
ബിനോയ് വിശ്വത്തിന് പ്രവാസി മിത്രം അവാർഡ് സമ്മാനിച്ചു
ന്യൂയോർക്ക്: സിപിഐ കേരള സെക്രട്ടറി ബിനോയ് വിശ്വത്തിന് പ്രവാസി മി
ഡാളസിൽ അന്തരിച്ച മുത്തൂറ്റ് ഗീവർഗീസ് ഉമ്മന്റെ പൊതുദർശനം വെള്ളിയാഴ്ച
ഡാളസ്: കോഴഞ്ചേരി മുത്തൂറ്റ് കുടുംബാംഗം ഗീവർഗീസ് ഉമ്മൻ(കുഞ്ഞുട
പിതാവിന്റെയും സഹോദരന്റെയും മുന്നിൽ വച്ച് കൗമാരക്കാരൻ അമ്മയെ കൊലപ്പെടുത്തി
ഷിക്കാഗോ: പിതാവിന്റെയും ഏഴ് വയസുള്ള സഹോദരന്റെയും മുന്നിൽവച്
വിജയ് ജോർജ് വർക്കി അമേരിക്കയിൽ അന്തരിച്ചു
മയാമി: മാവേലിക്കര ആലിന്റെ തെക്കേതിൽ വിജയ് ജോർജ് വർക്കി(75) അമ
ഡാളസിൽ ഗാർലൻഡ് സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് ഷിബു സാമുവൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു
ഗാർലൻഡ്: ദീർഘകാലമായി ഗാർലൻഡ് സിറ്റിയിൽ സ്ഥിരതാമസക്കാരനും
പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ വയോധികൻ മരിച്ച കേസ്: ദമ്പതികൾക്ക് തടവ് ശിക്ഷ
ടെക്സസ്: 81 വയസുകാരൻ പിറ്റ് ബുള്ളിന്റെ ആക്രമണത്തിൽ മരിച്ച സംഭ
തെരഞ്ഞെടുപ്പിൽ തോറ്റാൽ ഇനിയൊരു മത്സരത്തിനില്ലെന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടു
മാത്യു പണിക്കർ ഡിട്രോയിറ്റിൽ അന്തരിച്ചു
മിഷിഗൺ: കുണ്ടറ മാറനാട് പുത്തൻപുരയിൽ കുടുംബാംഗമായ മാത്യു പണി
കാനഡയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
ഒട്ടാവ: കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മുംബെെ
ഏഷ്യൻ - അമേരിക്കൻ വോട്ടർമാർക്ക് കമല പ്രിയങ്കരി
വാഷിംഗ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി
ഓണം ആഘോഷിച്ച് കേരള ഹിന്ദു സോസൈറ്റി
ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളികൾക്ക് മറക്കാനാവാത്ത ഓർമകൾ സമ്മാന
കേരള സെന്ററും പയനീർ ക്ലബും സംയുക്ത ഓണാഘോഷം സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: കേരള സെന്ററും പയനീർ ക്ലബും സംയുക്തമായി കേരള സെന്റ
ഡാളസിൽ തിരുവല്ല അസോസിയേഷൻ ബ്ലസിയെ ആദരിച്ചു
ഡാളസ്: സംവിധായകനും തിരക്കഥാകൃത്തും തിരുവല്ല സ്വദേശിയുമായ ബ്ല
അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മോദി ഡൽഹിക്ക് മടങ്ങി
ന്യൂയോർക്ക്: മൂന്നു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനുശേഷം പ്ര
അതിക്രമിച്ച് കയറിയാൽ വെടിയേറ്റ് വീഴും; താക്കീതുമായി കമല ഹാരിസ്
ഫാമിംഗ്ടൺ: ആരെങ്കിലും തന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാൽ അവർ
ഇ-മലയാളി കഥാമത്സരം: കഥകൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സാഹിത്യ-സാംസ്കാരിക പ്രസി
"കുട്ടി ഹീറോ'; പിതാവിനെ ആക്രമിച്ച കരടിയെ വെടിവച്ചിട്ട് 12 വയസുകാരൻ
വിസ്കോൻസെൻ: കരടിയുടെ ആക്രമണത്തിൽ നിന്നും പിതാവിനെ രക്ഷിച്ച് ത
ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ ഒക്ടോബർ നാലു മുതൽ
ഹൂസ്റ്റൺ: ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ ഒക്ടോബർ
മോദി അമേരിക്കയിൽ; വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം
വാഷിംഗ്ടൺ ഡിസി: മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി
കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്ക് ഷിക്കാഗോയില്‍ സ്വീകരണം നല്കുന്നു
ഷിക്കാഗോ: കെപിസിസി സെക്രട്ടറിയും ഓണാട്ടുകര കോക്കനട്ട് കോര്പ്പ
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇല്ലിനോയിൽ ഏർലി വോട്ടിംഗ് അടുത്താഴ്ച ആരംഭിക്കും
ഇല്ലിനോയി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗ്
മോദി യുഎസിലേക്ക് യാത്ര തിരിച്ചു; കനത്ത സുരക്ഷ ഒരുക്കണമെന്ന് ഇന്ത്യ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദർശന
"പി.സി. മാത്യു ഫോർ ഗാർലൻഡ് മേയർ' തെരഞ്ഞെടുപ്പ് പ്രചാരണം: കിക്ക് ഓഫ് നിർവഹിച്ചു
ഡാളസ്: 2025ൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മേയർ സ്ഥാനത്
ഫൊക്കാനയ്ക്ക് പുതിയ ന്യൂസ് ടീം
ന്യൂയോർക്ക്: ഫൊക്കാനയുടെ 2024 -2026ലെ ന്യൂസ് ടീം അംഗങ്ങളായി അനില
ഓണാഘോഷം സംഘടിപ്പിച്ച് കേരള സമാജം ഓഫ് ന്യൂജഴ്സി
ന്യൂജഴ്സി: കേരള സമാജം ഓഫ് ന്യൂജഴ്സി(കെഎസ്എൻജെ) പാറ്റേഴ്സണി
യുഎസ് പൗരത്വമുള്ള മലയാളി കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ
Latest News
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ കവർച്ച; പ്രതികൾ പിടിയിൽ
മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
പാക്കിസ്ഥാന്റെ ഭീകരവാദം ഒരിക്കലും വിജയിക്കില്ല: എസ്. ജയശങ്കർ
ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ച

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top