Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ തിരുനാൾ 28 മുതല്‍
Monday, June 24, 2024 5:19 PM IST
സെബാസ്റ്റ്യൻ ആന്റണി
ന്യൂജഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിൽ ഭാരതത്തിന്റെ അപ്പസ്തോലനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെയും ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഈ മാസം 28 മുതല്‍ ജൂലൈ ഏഴ് വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ആന്റണി പുല്ലുകാട്ട് സേവ്യർ അറിയിച്ചു.
തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം 28ന് വെകുന്നേരം 7.15ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയ്ക്കും തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്കും ശേഷം നടത്തപ്പെടും. ദിവ്യബലിക്ക് ഇടവക വികാരി റവ.ഫാ. ആന്റണി പുല്ലുകാട്ട് സേവ്യർ മുഖ്യകാര്‍മ്മികത്വം വഹിക്കും.
അന്നേദിവസം എല്ലാ പിതാക്കന്മാർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥനകൾ നടക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. പ്രാർഥന ചടങ്ങുകൾക്ക് സെന്റ് തോമസ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.
29ന് രാവിലെ ഒന്‍പതിന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടർന്ന് നടക്കുന്ന വിശുദ്ധ ദിവ്യബലിക്ക് റവ. ഫാ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ മുഖ്യ കാര്‍മികത്വം വഹിക്കും. ഇടവക വികാരി സഹകാർമികത്വം വഹിക്കും.
തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥനകൾ നടക്കും. പ്രാർഥന ചടങ്ങുകൾക്ക് സെന്റ് അൽഫോൻസാ വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.
30ന് ഞായറാഴ്ച രാവിലെ 7.30നും 11.30നുമായി രണ്ടുദിവ്യബലികൾ (മലയാളം) ഉണ്ടായിരിക്കും. റവ. ഫാ. തോമസ് വട്ടംകാട്ടേലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ ദിവ്യബലിയോടെ ഇന്നത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
ഇന്നേ ദിവസം ഗ്രാന്റ് പാരന്റ്സ് ഡേയ് ആയി ആചരിക്കും. എല്ലാ ഗ്രാന്റ് പാരന്റ്സിനും വേണ്ടി പ്രത്യക പ്രാഥനകളും നടത്തപ്പെടും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ പ്രാര്‍ഥനകള്‍ക്ക് സെന്റ് പോൾ വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.
ജൂലൈ ഒന്നിന് തിങ്കളാഴ്ചയിലെ തിരുകര്‍മങ്ങള്‍ വൈകിട്ട് 7.30ന് റവ. ഫാ. എബ്രഹാം ഒരപ്പാങ്കലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. ഇടവക വികാരി സഹകാർമികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും.
ഇന്നേ ദിവസം അമ്മമാരുടെ ദിനമായി ആചരിക്കും. എല്ലാഅമ്മമാർക്കും വേണ്ടി പ്രത്യേക പ്രാര്‍ഥനകളും നടത്തപ്പെടും. പ്രാര്‍ഥനയ്ക്ക് സെന്റ് ആന്റണി വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും. ജൂലൈ രണ്ടിന് ചൊവാഴ്ച വൈകിട്ട് 7.15ന് ഉണ്ണി ഈശോയുടെ നൊവേനയോടെ ഇന്നത്തെ തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമാവും.
റവ. ഫാ. ബിജു നാറാണത്ത് സിഎംഐയുടെ മുഖ്യകാർമികത്വത്തിലായിരിക്കും വിശുദ്ധ ബലി നടത്തപ്പനെടുന്നത്. തുടർന്ന് പതിവുപോലെ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടക്കും. ഇന്നേദിവസം കുട്ടികളുടെ ദിനമായി ആചരിക്കും. അവര്‍ക്കായി പ്രത്യേക പ്രാര്‍ഥനകളും നടത്തപ്പെടും. പ്രാര്‍ഥനകള്‍ക്ക് സെന്റ് ജോസഫ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം കൊടുക്കും
ജൂലൈ മൂന്നിന് വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാൾ (രക്തസാക്ഷിത്വ ദിനം) ഭക്ത്യാദരപൂർവം ആചരിക്കും. വൈകുന്നേരം 5.30ന് റവ. ഫാ. ജോബി ജോസഫിന്റെ മുഖ്യകാർമികത്വത്തിൽ ഇംഗ്ലീഷിലും 7.30ന് നടക്കുന്ന ആഘോഷമായ റാസക്രമത്തിലുള്ള ദിവ്യബലിക്ക്, പാറ്റേഴ്സൺ സെന്റ് ജോർജ് വികാരി റവ.ഫാ. സിമ്മി തോമസ്, റവ.ഫാ. ജോസഫ് അലക്സ്, ഇടവക വികാരി എന്നിവരുടെ കാർമികത്വത്തിലായിരിക്കും നടക്കുക.
ദിവ്യബലിയെ തുടർന്ന് പതിവുപോലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം യുവാക്കൾക്കായുള്ള പ്രത്യക പ്രാർത്ഥനകളും നടക്കും. പ്രാർഥനാ ചടങ്ങുകൾക്ക് സെന്റ് മേരീസ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.
ജൂലൈ നാലിന് തിരുകര്‍മങ്ങള്‍ രാവിലെ ഒന്‍പതിന് റവ. ഫാ. ഫിലിപ് വടക്കേക്കരയുടെ മുഖ്യ കാര്‍മികത്വത്തിലുള്ള വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും. തുടർന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രത്യേക പ്രാർഥനകൾ നടത്തും. പ്രാര്‍ഥനകൾക്ക് സെന്റ് ജൂഡ് വാർഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നൽകും.
ജൂലൈ അഞ്ചിന് വൈകീട്ട് 7.15ന് വിശുദ്ധ കുർബാനയുടെ ആരാധനയും തുടർന്ന് വിശുദ്ധ ദിവ്യബലിയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നത്തെ ദിവ്യബലി ഡിവൈൻ മേഴ്സി ഹീലിംഗ് സെന്റർ ഡയറക്ടർ റവ. ഫാ. സുനിൽ ഏനെക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.
ഇടവക വികാരി സഹകാർമികത്വം വഹിക്കും. ഇന്നേ ദിവസം രോഗശാന്തി പ്രാര്‍ത്ഥന ദിനമായി ആചരിക്കും. എല്ലാ രോഗികള്‍ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ഥനകളും നടത്തപ്പെടും. പ്രാര്‍ഥനകള്‍ക്ക് സെന്റ്. ജോർജ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂലൈ ആറിന് രാവിലെ ഒന്‍പതിന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടർന്ന് നടക്കുന്ന വിശുദ്ധ ദിവ്യബലിക്ക് ബാലസോർ രൂപതയുടെ പിതാവ് വർഗീസ് തോട്ടങ്കര സിഎമ്മിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.
ഇടവക വികാരി സഹകാർമികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം സഭയ്ക്കും വൈദീകർക്കും വേണ്ടിയുള്ള പ്രത്യേക പ്രാർഥനകൾ നടത്തപ്പെടും. പ്രാര്‍ഥനകൾക്ക് സെന്റ് തെരേസ ഓഫ് കൽക്കട്ട വാർഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നൽകും.
ജൂലൈ ഏഴിന് പ്രധാന തിരുനാള്‍ ദിനത്തില്‍ വൈകീട്ട് നാലിന് രൂപ പ്രതിഷ്ഠയോടെ തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഷാര്‍ലെറ്റ് സെന്റ് മേരീസ് സീറോമലബാര്‍ കാത്തലിക് ഇടവക വികാരി റവ.ഫാ.രാജീവ് വലിയവീട്ടില്‍, റവ.ഫാ. ഡോ. റോയ് പെരേര എസ്ജെ പിഎച്ച്ഡി, റവ.ഫാ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, റവ.ഫാ.ഫിലിപ്പ് വടക്കേക്കര, റവ.ഫാ. ജോസഫ് അലക്സ് എന്നിവരോടൊപ്പം ഇടവക വികാരിയും സന്നിഹിതനായിരിക്കും.
ദേവാലയത്തിലെ മുഖ്യ തിരുകര്‍മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും അടിമ സമര്‍പ്പണവും പ്രസുദേന്ധി വാഴ്ചയും നടക്കും.
തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചു വൈകീട്ടു ഏഴ് മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. മ്യൂസിക്കൽ ഷോ, ശിങ്കാരി മേളം, ബ്ലൂകെട്, ഇലക്റ്റിക് ഗ്രൂവ്സ്, റാഫിൾ, യൂത്ത് ബാൻഡ്, തുടർന്ന് ഫയർ വർക്സും നടക്കും.
ജൂലൈ എട്ടിന് വൈകിട്ട് 7.30ന് വിശുദ്ധബലിയും മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്ഥകളും തുടര്‍ന്ന് കൊടിയിറക്കവും നടക്കും. സ്നേഹവിരുന്നോടെയാണ് ഓരോ ദിവസത്തെയും തിരുനാളിനു സമാപനം കുറിക്കുന്നത്.
ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് റോയ് മാത്യു ആൻഡ് മിനി റോയ്, ബിജോയ് ആൻഡ് റോസ് പൊറവൻതട്ടിൽ, നിഖിൽ സ്റ്റീഫൻ ആൻഡ് സ്റ്റെഫി ഓലിക്കൽ എന്നീ കുടുംബാംഗങ്ങൾ ആണ്.
തിരുനാളിനോടനുബന്ധിച്ച് ദേവാലയത്തിലെ വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് തിരുനാളിന്റെ സംഘടാകർ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
തിരുനാള്‍ കര്‍മങ്ങളില്‍ ഭക്തിപൂര്‍വം പങ്കുകൊണ്ടും വചനപ്രഘോഷണങ്ങള്‍ പ്രാര്‍ഥനാപൂര്‍വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ആന്റണി പുല്ലുകാട്ട് സേവ്യർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254, റോബിൻ ജോർജ് (ട്രസ്റ്റി), 848- 391-6535, സുനിൽ ജോസ് (ട്രസ്റ്റി) 732-421-7578, ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി) 201-527-8081 (ട്രസ്റ്റി).
സാം അലക്സാണ്ടർ (തിരുനാൾ കോഓർഡിനേറ്റർ), സോമി മാത്യു (തിരുനാൾ കോഓർഡിനേറ്റർ), ലിൻഡ റോബർട്ട് (തിരുനാൾ കോഓർഡിനേറ്റർ), റീനു മാത്യു (തിരുനാൾ കോഓർഡിനേറ്റർ), സുബിൻ മഞ്ചേരി (തിരുനാൾ കോഓർഡിനേറ്റർ), സംഗീത് മേനാച്ചേരി (തിരുനാൾ കോഓർഡിനേറ്റർ), തെരീസ അലക്സ് (തിരുനാൾ കോഓർഡിനേറ്റർ).
വെബ്: www.stthomassyronj.org
സീറോമലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിനു വര്‍ണാഭമായ തുടക്കം
ഫിലാഡല്‍ഫിയ: മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സീറോമലബാര്‍ കുടു
സീറോമലബാർ ഫാമിലി കോൺഫറൻസിൽ അൽമായ സെമിനാറും ചർച്ചകളും ഇന്ന്
ഫിലാഡൽഫിയ: സീറോമലബാർ കാത്തലിക് കോൺഫറൻസിന്റെ രജത ജൂബിലി ആ
ഫൈൻ ആർട്സ് മലയാളം ഒരുക്കുന്ന ബോധിവൃക്ഷത്തണലിൽ അരങ്ങിലേക്ക്
ടീനെക്ക് (ന്യൂജഴ്സി): കലാസ്നേഹികളായ ആസ്വാദകർക്കുവേണ്ടി ന്യൂജഴ
കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ആൽബർട്ടയുടെ ഓണാഘോഷം ഗംഭീരമായി
എഡ്മിന്റൺ: ആൽബർട്ടയിലെ ആദ്യകാല മലയാളി അസോസിയേഷനായ കനേഡി
കേരള സമാജം സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം ഗംഭീരമായി
സൗത്ത് ഫ്ലോറിഡ: നാല് പതിറ്റാണ്ടായി സാമൂഹിക - സാംസ്കാരിക - ജീവക
മിസിസാഗ രൂപത ദശവത്സരാഘോഷത്തിന് ഇന്നു തുടക്കം
ടൊറോന്റോ: കാനഡയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി രൂപീകരിക
ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ
മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറി ഓണം ആഘോഷിച്ചു
കാൽഗറി: മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറി (എംസിഎസി) സംഘ
മാനിടോബ ഹിന്ദു മലയാളി കമ്യൂണിറ്റി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
മാനിടോബ: മാനിടോബ ഹിന്ദു മലയാളി കമ്യൂണിറ്റി വിന്നിപെഗിൽ ഓണാഘോ
പിറവം വാർഷിക സംഗമം ഒക്ടോബർ ആറിന്
ന്യൂയോർക്ക്: പിറവം നേറ്റീവ് അസോസിയേഷിന്റെ വാർഷിക സംഗമം ന്യൂയോ
അമേരിക്കയിൽ ക്ഷേത്രം അലങ്കോലമാക്കി; അടുത്തിടെ നടക്കുന്ന രണ്ടാമത്തെ സംഭവം
കാലിഫോർണിയ: കാലിഫോർണിയയിലെ ബാപ്സ് ശ്രീ സ്വാമിനാരായണ ക്ഷേത്
ബഹിരാകാശത്തെ ആരോഗ്യ ഗവേഷണത്തിനുള്ള സുപ്രധാന പദ്ധതി പ്രഖ്യാപിച്ച് മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
ന്യൂയോർക്ക്: സ്പേസ് മെഡിസിനിൽ നിർണായക ചുവടുവയ്പ് നടത്തി മലയ
ഡബ്ല്യുഎംസി ഹൂസ്റ്റൺ പ്രോവിൻസ് കുടുംബ സംഗമവും പുതുവത്സരാഘോഷവും ജനുവരിയിൽ
ഹൂസ്റ്റൺ: ഡബ്ല്യുഎംസി ഹൂസ്റ്റൺ പ്രോവിൻസ് കുടുംബ സംഗമവും ക്രിസ്മ
കാർ തട്ടിയെടുത്ത കേസ്; ഡാളസിൽ മൂന്ന് പേർ അറസ്റ്റിൽ
ഡാളസ്: ഡാളസിൽ കാറുടമയെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത കേ
ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ "സഹോദരൻ'; ഉദ്ഘാടനം ഇന്ന്
സാൻഫ്രാൻസിസ്കോ: നോർത്ത് വെസ്റ്റ് - സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്ര
ഡിട്രോയിറ്റ് മാർത്തോമ്മാ കൺവൻഷൻ വെള്ളിയാഴ്ച മുതൽ
മിഷിഗൺ: ഡിട്രോയിറ്റ് മാർത്തോമ്മാ പാരിഷ് കൺവൻഷൻ വെള്ളിയാഴ്ച മു
ചാണ്ടി ഉമ്മന്‍ ഫിലാഡൽഫിയയിൽ വെള്ളിയാഴ്ച സ്വീകരണം
ഫിലാഡൽഫിയ: അമേരിക്കൻ പ്രവാസികളെ സന്ദർശിക്കാനെത്തിയ ചാണ്ടി ഉ
ലാനയുടെ "എന്റെ എഴുത്തുവഴികൾ' പരമ്പര വെള്ളിയാഴ്ച
ന്യൂയോർക്ക്: ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാന)
മലയാളി ന്യായാധിപന് അമേരിക്കയില്‍ അറസ്റ്റില്‍
വാഷിംഗ്ടണ്‍ ഡിസി: മലയാളി ന്യായാധിപനെതിരേ അമേരിക്കയില്‍ നിയമ
വോട്ടർമാരുടെ വിവരങ്ങൾ തേടി ടെക്സസ് സ്റ്റേറ്റ് സെക്രട്ടറി
ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തെ വോട്ടർ പട്ടികയിലുള്ള പൗരത്വം ഇല്ല

യുഎസ് തെരഞ്ഞെടുപ്പ്: പോളിംഗ് ശതമാനം വർധിപ്പിക്കാൻ പാർട്ടികൾ
ടെക്സസ്: യുഎസ് തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം വർധിപ്പിക്കുവാന
അർപിത് മാത്യുവിനും ആമി മാത്യുവിനും സെന്റ് പോൾസ് പള്ളിയിൽ സ്വീകരണമൊരുക്കി
ഡാളസ്: മിഷനറി പ്രവർത്തകരും മധുരയിലെ മധിപുര ക്രിസ്ത്യൻ ആശുപ
ഓണാഘോഷം സംഘടിപ്പിച്ച് ലീഗ് സിറ്റി മലയാളി സമാജം; മാവേലിയെത്തിയത് ബോട്ടിൽ
ലീഗ്സിറ്റി (ഹൂസ്റ്റൺ): ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം
മാർത്തോമ്മാ യുവജനസഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫറൻസ് ഇന്ന് മുതൽ
ഡാളസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്
ബിനോയ് വിശ്വത്തിന് പ്രവാസി മിത്രം അവാർഡ് സമ്മാനിച്ചു
ന്യൂയോർക്ക്: സിപിഐ കേരള സെക്രട്ടറി ബിനോയ് വിശ്വത്തിന് പ്രവാസി മി
ഡാളസിൽ അന്തരിച്ച മുത്തൂറ്റ് ഗീവർഗീസ് ഉമ്മന്റെ പൊതുദർശനം വെള്ളിയാഴ്ച
ഡാളസ്: കോഴഞ്ചേരി മുത്തൂറ്റ് കുടുംബാംഗം ഗീവർഗീസ് ഉമ്മൻ(കുഞ്ഞുട
പിതാവിന്റെയും സഹോദരന്റെയും മുന്നിൽ വച്ച് കൗമാരക്കാരൻ അമ്മയെ കൊലപ്പെടുത്തി
ഷിക്കാഗോ: പിതാവിന്റെയും ഏഴ് വയസുള്ള സഹോദരന്റെയും മുന്നിൽവച്
വിജയ് ജോർജ് വർക്കി അമേരിക്കയിൽ അന്തരിച്ചു
മയാമി: മാവേലിക്കര ആലിന്റെ തെക്കേതിൽ വിജയ് ജോർജ് വർക്കി(75) അമ
ഡാളസിൽ ഗാർലൻഡ് സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് ഷിബു സാമുവൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു
ഗാർലൻഡ്: ദീർഘകാലമായി ഗാർലൻഡ് സിറ്റിയിൽ സ്ഥിരതാമസക്കാരനും
പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ വയോധികൻ മരിച്ച കേസ്: ദമ്പതികൾക്ക് തടവ് ശിക്ഷ
ടെക്സസ്: 81 വയസുകാരൻ പിറ്റ് ബുള്ളിന്റെ ആക്രമണത്തിൽ മരിച്ച സംഭ
തെരഞ്ഞെടുപ്പിൽ തോറ്റാൽ ഇനിയൊരു മത്സരത്തിനില്ലെന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടു
മാത്യു പണിക്കർ ഡിട്രോയിറ്റിൽ അന്തരിച്ചു
മിഷിഗൺ: കുണ്ടറ മാറനാട് പുത്തൻപുരയിൽ കുടുംബാംഗമായ മാത്യു പണി
കാനഡയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
ഒട്ടാവ: കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മുംബെെ
ഏഷ്യൻ - അമേരിക്കൻ വോട്ടർമാർക്ക് കമല പ്രിയങ്കരി
വാഷിംഗ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി
ഓണം ആഘോഷിച്ച് കേരള ഹിന്ദു സോസൈറ്റി
ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളികൾക്ക് മറക്കാനാവാത്ത ഓർമകൾ സമ്മാന
കേരള സെന്ററും പയനീർ ക്ലബും സംയുക്ത ഓണാഘോഷം സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: കേരള സെന്ററും പയനീർ ക്ലബും സംയുക്തമായി കേരള സെന്റ
ഡാളസിൽ തിരുവല്ല അസോസിയേഷൻ ബ്ലസിയെ ആദരിച്ചു
ഡാളസ്: സംവിധായകനും തിരക്കഥാകൃത്തും തിരുവല്ല സ്വദേശിയുമായ ബ്ല
അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മോദി ഡൽഹിക്ക് മടങ്ങി
ന്യൂയോർക്ക്: മൂന്നു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനുശേഷം പ്ര
അതിക്രമിച്ച് കയറിയാൽ വെടിയേറ്റ് വീഴും; താക്കീതുമായി കമല ഹാരിസ്
ഫാമിംഗ്ടൺ: ആരെങ്കിലും തന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാൽ അവർ
ഇ-മലയാളി കഥാമത്സരം: കഥകൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സാഹിത്യ-സാംസ്കാരിക പ്രസി
"കുട്ടി ഹീറോ'; പിതാവിനെ ആക്രമിച്ച കരടിയെ വെടിവച്ചിട്ട് 12 വയസുകാരൻ
വിസ്കോൻസെൻ: കരടിയുടെ ആക്രമണത്തിൽ നിന്നും പിതാവിനെ രക്ഷിച്ച് ത
ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ ഒക്ടോബർ നാലു മുതൽ
ഹൂസ്റ്റൺ: ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ ഒക്ടോബർ
മോദി അമേരിക്കയിൽ; വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം
വാഷിംഗ്ടൺ ഡിസി: മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി
കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്ക് ഷിക്കാഗോയില്‍ സ്വീകരണം നല്കുന്നു
ഷിക്കാഗോ: കെപിസിസി സെക്രട്ടറിയും ഓണാട്ടുകര കോക്കനട്ട് കോര്പ്പ
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇല്ലിനോയിൽ ഏർലി വോട്ടിംഗ് അടുത്താഴ്ച ആരംഭിക്കും
ഇല്ലിനോയി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗ്
മോദി യുഎസിലേക്ക് യാത്ര തിരിച്ചു; കനത്ത സുരക്ഷ ഒരുക്കണമെന്ന് ഇന്ത്യ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദർശന
"പി.സി. മാത്യു ഫോർ ഗാർലൻഡ് മേയർ' തെരഞ്ഞെടുപ്പ് പ്രചാരണം: കിക്ക് ഓഫ് നിർവഹിച്ചു
ഡാളസ്: 2025ൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മേയർ സ്ഥാനത്
ഫൊക്കാനയ്ക്ക് പുതിയ ന്യൂസ് ടീം
ന്യൂയോർക്ക്: ഫൊക്കാനയുടെ 2024 -2026ലെ ന്യൂസ് ടീം അംഗങ്ങളായി അനില
ഓണാഘോഷം സംഘടിപ്പിച്ച് കേരള സമാജം ഓഫ് ന്യൂജഴ്സി
ന്യൂജഴ്സി: കേരള സമാജം ഓഫ് ന്യൂജഴ്സി(കെഎസ്എൻജെ) പാറ്റേഴ്സണി
യുഎസ് പൗരത്വമുള്ള മലയാളി കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ
Latest News
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ കവർച്ച; പ്രതികൾ പിടിയിൽ
മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
പാക്കിസ്ഥാന്റെ ഭീകരവാദം ഒരിക്കലും വിജയിക്കില്ല: എസ്. ജയശങ്കർ
ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ച

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top