ജോ​ർ​ജ് ആ​ന്‍റ​ണി ക​ള​ത്തി​പ്പ​റ​മ്പി​ൽ അ​ന്ത​രി​ച്ചു
Friday, July 5, 2024 4:29 PM IST
ചേ​ർ​ത്ത​ല: കു​മ​ളി ചെ​ല്ലാ​ർ​കോ​വി​ൽ ക​ള​ത്തി​പ്പ​റ​മ്പി​ൽ ജോ​ർ​ജ് ആ​ന്‍റ​ണി(75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച 2.30ന് ​ചേ​ർ​ത്ത​ല കോ​ക്ക​മം​ഗ​ലം മാ​ർ തോ​മാ​ശ്ലീ​ഹാ ദേ​വാ​ല​യ സെ​മി​ത്തേ​രി​യിൽ.

ഭാ​ര്യ: ആ​നി​യ​മ്മ ജോ​ർ​ജ് ചേ​റ്റു​കു​ഴി ച​ക്ക​നാ​ട്ട് കു​ടും​ബാം​ഗം. മ​ക​ൾ: ടൈ​നി ജോ​ർ​ജ് (അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക​ൻ: ഷാ​ജി​മോ​ൻ വ​ർ​ഗീ​സ് ചേ​ന്നോ​ത്ത് പു​ത്ത​ൻ​ക​രി​യി​ൽ, കോ​ക്ക​മം​ഗ​ലം(​കാ​ർ​മ​ൽ ഹോ​സ്പി​റ്റ​ലി​ൽ പാ​ലാ).