യു​കെ​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ‌യു​വാ​വ് മ​രി​ച്ചു
Monday, July 1, 2024 10:27 AM IST
ല​ണ്ട​ൻ: യു​കെ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. എ​റ​ണാ​കു​ളം കാ​ല​ടി കൊ​റ്റ​മം സ്വ​ദേ​ശി റെ​യ്ഗ​ൻ ജോ​സ്(36) ആ​ണ് മ​രി​ച്ച​ത്.

ജോ​ലി സ്ഥ​ല​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ട​ക​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. നാ​ലു മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് റെ​യ്ഗ​ൻ യു​കെ​യി​ൽ എ​ത്തി​യ​ത്. ഭാ​ര്യ സ്റ്റീ​ന. മ​ക​ൾ: ഈ​വ.