ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, October 8, 2024 6:59 AM IST
കാ​ട്ടാ​ക്ക​ട: ഡെ​യി​ൽ വ്യു ​ട്രാ​ൻ​സ്ജ​ൻ​ഡ​ർ സു​ര​ക്ഷ പ്രൊ​ജക്ടി​ന്‍റെ ട്രാ​ൻ​സ്ജ​ൻ​ഡ​ർ ഫെ​സ്റ്റ് "ഐ​ക്യ'​യു​ടെ ലോ​ഗോ​യും പേ​രും സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഡെ​യി​ൽ വ്യു ​ഡ​യ​റ​ക്ട​ർ ഡി​പി​ൻ ദാ​സ്, സി​ഇ​ഒ ഷൈ​ജു ഡേ​വി​ഡ് ആ​ൽ​ഫി, പ്രോ​ജ​ക്ട് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.