Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Career Smart
ആർമി +2 ടെക്നിക്കൽ എൻട്രി: 90 ഒഴിവ്
ആർമി പ്ലസ് ടു ടെക്നിക്കൽ എൻട്രി സ്കീം (പെർമനന്റ് കമ്മീഷൻ) 53-ാം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവ്. അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം. 2025 ജൂലൈയിൽ കോഴ്സ് ആരംഭിക്കും. ഓൺലൈൻ വഴി നവംബർ 13 വരെ അപേക്ഷിക്കാം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്സ് പഠിച്ച് 60% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. അപേക്ഷകർ ജെഇഇ (മെയിൻസ്) 2024 എഴുതിയവരാകണം. പ്രായം: 2006 ജനുവരി രണ്ടിനു മുന്പും 2009 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത് (രണ്ടു തീയതിയും ഉൾപ്പെടെ).
പരിശീലനം: 4 വർഷം. പൂർത്തിയാക്കുന്നവർക്ക് എൻജിനിയറിംഗ് ബിരുദം ലഭിക്കും. പരിശീലനത്തിനുശേഷം ലഫ്റ്റ്നന്റ് റാങ്കിൽ നിയമനം. തെരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടുഘട്ടങ്ങളായി 5 ദിവസമാണ് ഇന്റർവ്യൂ. വൈദ്യപരിശോധനയും ഉണ്ടാകും.
www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം.
ടെറിട്ടോറിയൽ ആർമിയിൽ 2847 സോൾജിയർ
ടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ ജനറൽ ഡ്യൂട്ടി, ക്ലാർക്ക്, ട്രേഡ്സ്മാൻ വിഭാഗങ്ങളിൽ 2847 ഒഴിവ്. കേരളം ഉൾപ്പെടുന്ന ദക
CWRDM: പ്രോജക്ട് സ്റ്റാഫ്
കോഴിക്കോട്ടെ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ (CWRDM) പ്രോജക്ട് സ്റ്റാഫ്
ESIC ഉദ്യോഗമണ്ഡൽ: 5 ഡോക്ടർ
എറണാകുളം ഉദ്യോഗമണ്ഡലിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ഹോസ്പിറ്റലിൽ അലോപ്പത
NLC: 167 ഗ്രാജ്വേറ്റ് എക്സിക്യുട്ടീവ് ട്രെയിനി
തമിഴ്നാട് നെയ്വേലിയിലെ എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനിയുടെ 167 ഒഴിവ്. എൻജിനിയറിം
നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 336 ഒഴിവ്
നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിന്റെ പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, യൂണിറ്റുകൾ, ഉത്തർപ്രദേശ് കോർപറേറ്റ് ഓഫീസ്, മാർ
HAL അമേഠി: അപ്രന്റിസ്
ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ അമേഠിയിലെ ഏവിയോണിക്സ് ഡിവിഷനിൽ അപ്രന്റിസ് ആകാം. ഒരു വർഷമാണു പരിശീലനം.
BVFCL: 27 അപ്രന്റിസ്
ആസാമിലെ ബ്രഹ്മപുത്ര വാലി ഫെർട്ടി ലൈസർ കോർപറേഷൻ ലിമിറ്റഡിൽ 27 അപ്രന്റിസ് ഒഴിവ്. ഒരു വർഷമാണ് പരിശീലനം. ഓൺലൈൻ അപേക്
കൊച്ചിൻ ഷിപ്യാർഡിൽ 307 അപ്രന്റിസ്
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ ടെക്നിഷൻ (വൊക്കേഷനൽ) അപ്രന്റിസ്, ഐടിഐ ട്രേഡ് അപ്രന്റിസ് തസ്ത
NIIST: പ്രോജക്ട് അസോസിയേറ്റ്/ അസിസ്റ്റന്റ്
തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ പ്
MCC: 11 ഒഴിവ്
തലശേരിയിലെ മലബാർ കാൻസർ സെന്ററിലും ഇതിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആ
സ്പൈസസ് ബോർഡിൽ 9 കൺസൾട്ടന്റ്
സ്പൈസസ് ബോർഡിന്റെ കൊച്ചി ഹെഡ് ഓഫീസിലും കേരളത്തിനു പുറത്തെ റീജണൽ ഓഫീസുകളിലുമായി 9 കൺസൾട്ടന്
RITES: 28 ഒഴിവ്
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമായ ഹരിയാനയിലെ റൈറ്റ്സ് ലിമിറ്റഡിൽ 28 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. കരാർ നിയമ
55 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം
വിവിധ വകുപ്പുകളിലായി 55 തസ്തികയിലെ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പുറത്തി
ശ്രീചിത്ര: 44 ഒഴിവ്
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ്
ഗോരഖ്പുർ AIIMSൽ 144 സീനിയർ റെസിഡന്റ്
ഗോരഖ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 144 സീനിയർ റെസിഡ
ഷിപ് റിപ്പയർ/എയർക്രാഫ്റ്റ് യാർഡിൽ 210 അപ്രന്റിസ്
കർണാടക കാർവാറിലെ നേവൽഷിപ് റിപ്പയർ യാർഡിലും ഗോവയിലെ നേവൽ എയർക്രാഫ്റ്റ് യ
ഡൽഹി യൂണിവേഴ്സിറ്റിയിൽ 574 ഫാക്കൽറ്റി
ഡൽഹി യൂണിവേഴ്സിറ്റിയിൽ വിവിധ വിഭാഗങ്ങളിൽ 574 അധ്യാപക ഒഴിവ്. റെഗുലർ നിയമ
ITBPL: 365 ഒഴിവിൽ ഉടൻ വിജ്ഞാപനം
345 മെഡിക്കൽ ഓഫീസർ
അർധസൈനിക സേനാവിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പോലീ
കൊച്ചിൻ ഷിപ്യാർഡ്: 20 ഒഴിവ്
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ സൂപ്പർവൈസറി തസ്തികകളിലായി 20 ഒഴിവ്. ഓൺലൈൻ
ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി: ഓഫീസർ
തിരുവനന്തപുരത്തെ നെയ്യാർ-പേപ്പാറ ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയിൽ നാച്ചു
ടെറിട്ടോറിയൽ ആർമിയിൽ 2847 സോൾജിയർ
CWRDM: പ്രോജക്ട് സ്റ്റാഫ്
ESIC ഉദ്യോഗമണ്ഡൽ: 5 ഡോക്ടർ
NLC: 167 ഗ്രാജ്വേറ്റ് എക്സിക്യുട്ടീവ് ട്രെയിനി
നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 336 ഒഴിവ്
HAL അമേഠി: അപ്രന്റിസ്
BVFCL: 27 അപ്രന്റിസ്
കൊച്ചിൻ ഷിപ്യാർഡിൽ 307 അപ്രന്റിസ്
NIIST: പ്രോജക്ട് അസോസിയേറ്റ്/ അസിസ്റ്റന്റ്
MCC: 11 ഒഴിവ്
സ്പൈസസ് ബോർഡിൽ 9 കൺസൾട്ടന്റ്
RITES: 28 ഒഴിവ്
55 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം
ശ്രീചിത്ര: 44 ഒഴിവ്
ഗോരഖ്പുർ AIIMSൽ 144 സീനിയർ റെസിഡന്റ്
ഷിപ് റിപ്പയർ/എയർക്രാഫ്റ്റ് യാർഡിൽ 210 അപ്രന്റിസ്
ഡൽഹി യൂണിവേഴ്സിറ്റിയിൽ 574 ഫാക്കൽറ്റി
ITBPL: 365 ഒഴിവിൽ ഉടൻ വിജ്ഞാപനം
കൊച്ചിൻ ഷിപ്യാർഡ്: 20 ഒഴിവ്
ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി: ഓഫീസർ
സൗദിയിൽ നഴ്സ്
HAL: 90 ഓപ്പറേറ്റർ/ട്രെയിനി
ജൂട്ട് കോർപറേഷനിൽ 90 ഒഴിവ്
കൊച്ചി മെട്രോയിൽ അസിസ്റ്റന്റ് മാനേജർ
ഐആർസിടിസി: 53 ഒഴിവ്
എക്സിം ബാങ്കിൽ 88 ഓഫീസർ
റെയിൽവേ 14,298 ടെക്നിഷൻ
റെയിൽവേ - എൻടിപിസി ഒഴിവുകൾ: അപേക്ഷ ഇപ്പോൾ
കേരള നോളജ് ഇക്കോണമി മിഷൻ വിജ്ഞാപനം: 45801 അവസരം
വിമാനത്താവളങ്ങളിൽ 101 എൻജിനിയർ, സൂപ്പർവൈസർ
ന്യൂ ഇന്ത്യാ അഷ്വറൻസിൽ: 170 ഓഫീസർ
ഈസ്റ്റേൺ റെയിൽവേയിൽ 3115 അപ്രന്റിസ്
കൊച്ചിൻ ഷിപ്യാർഡിൽ 90 പ്രോജക്ട് അസിസ്റ്റന്റ്
മലബാർ കാൻസർ സെന്റർ: 20 ഒഴിവ്
NITTTR: 22 ഒഴിവ്
IIT ബോംബെ: 13 ഒഴിവ്
SIDBI: 35 മാനേജർ
എസ്ബിഐ: 58 ഓഫീസർ
38 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം
കുടുംബശ്രീയിൽ 955 ഹരിതകർമസേന കോഓർഡിനേറ്റർ
ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ: 204 ഒഴിവ്
BIS:442 ഒഴിവ്
ബാങ്കുകളിൽ 1050 അപ്രന്റിസ്
നാഗ്പുർ: 60 സീനിയർ റസിഡന്റ്
എയിംസ്: 155 ഒഴിവ്
നോളജ് ഇക്കോണമി മിഷൻ വഴി 31,960+ അവസരം
CISF 1130 കോൺസ്റ്റബിൾ/ഫയർ
കാപ്പെക്സിൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവ്
പവൻഹാൻസ് ലിമിറ്റഡ് 101 ഒഴിവ്
വെസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം
Latest News
പാലക്കാട്ട് പി.സരിന് തന്നെ; എല്ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും
കൊട്ടാരക്കരയിൽ മകൻ പിതാവിനെ കൊലപ്പെടുത്തി
കോൽക്കത്തയിൽ ഇഎസ്ഐ ആശുപത്രിയിൽ വൻതീപിടിത്തം; രോഗി മരിച്ചു, 80 പേരെ രക്ഷപെടുത്തി
ബിഹാർ മദ്യദുരന്തം; മരണം 35 ആയി
സരിനെ ശ്രദ്ധിക്കേണ്ട, പ്രചാരണം നടക്കട്ടെ; അണികൾക്കു നിർദേശവുമായി കെപിസിസി
Latest News
പാലക്കാട്ട് പി.സരിന് തന്നെ; എല്ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും
കൊട്ടാരക്കരയിൽ മകൻ പിതാവിനെ കൊലപ്പെടുത്തി
കോൽക്കത്തയിൽ ഇഎസ്ഐ ആശുപത്രിയിൽ വൻതീപിടിത്തം; രോഗി മരിച്ചു, 80 പേരെ രക്ഷപെടുത്തി
ബിഹാർ മദ്യദുരന്തം; മരണം 35 ആയി
സരിനെ ശ്രദ്ധിക്കേണ്ട, പ്രചാരണം നടക്കട്ടെ; അണികൾക്കു നിർദേശവുമായി കെപിസിസി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top