സ്പൈ​​സ​​സ് ബോ​​ർ​​ഡി​​ൽ 9 ക​​ൺ​​സ​​ൾ​ട്ട​ന്‍റ്
സ്പൈ​​സ​​സ് ബോ​​ർ​​ഡി​ന്‍റെ കൊ​​ച്ചി ഹെ​​ഡ് ഓ​​ഫീ​സി​​ലും കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തെ റീ​​ജ​​ണ​​ൽ ഓ​ഫീ​​സു​​ക​​ളി​​ലു​​മാ​​യി 9 ക​​ൺ​​സ​​ൾ​ട്ട​ന്‍റ് (മാ​​ർ​​ക്ക​​റ്റിം​ഗ് ആ​​ൻ​​ഡ് എ​​ക്സ്പോ​​ർ​​ട്ട് പ്ര​​മോ​​ഷ​​ൻ) ഒ​​ഴി​​വ്.

ഒ​​രു വ​​ർ​​ഷ​നി​​യ​​മ​​നം. എം​​ബി​​എ യോ​​ഗ്യ​​ത​​യു​​ള്ള 5 വ​​ർ​ഷ ​പ​​രി​​ച​​യ​​മു​​ള്ള​​വ​​ർ​​ക്കും ബി​​രു​​ദ യോ​​ഗ്യ​​ത​​യു​​ള്ള വി​​ര​​മി​​ച്ച സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ർ​​ക്കു​​മാ​​ണ് അ​​വ​​സ​​രം. അ​​പേ​​ക്ഷ ഒ​​ക്‌​ടോ​​ബ​​ർ 21 വ​​രെ.

www.indianspices.com