HAL അ​മേ​ഠി: അ​പ്ര​ന്‍റി​സ്
ഹി​ന്ദു​സ്ഥാ​ൻ ഏ​യ്റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡി​ന്‍റെ അ​മേ​ഠി​യി​ലെ ഏ​വി​യോ​ണി​ക്സ് ഡി​വി​ഷ​നി​ൽ അ​പ്ര​ന്‍റി​സ് ആ​കാം. ഒ​രു വ​ർ​ഷ​മാ​ണു പ​രി​ശീ​ല​നം. ഒ​ക്‌​ടോ​ബ​ർ 25 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഇ​ല​ക്‌​ട്രോ​ണി​ക്സ്, എ​യ്റോ​നോ​ട്ടി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ, സി​വി​ൽ, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഐ​ടി വി​ഷ​യ​ങ്ങ​ളി​ൽ ബി​ഇ/ ബി​ടെ​ക്/ ഡി​പ്ലോ​മ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും ബി​ബി​എ, ബി​സി​എ, ബി​ഫാ​ർ​മ യോ​ഗ്യ​ത​ക്കാ​ർ​ക്കു​മാ​ണ് അ​വ​സ​രം. പ്രാ​യ​പ​രി​ധി: 26.

www.hal-india.co.in