RITES: 28 ഒ​ഴി​വ്
റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള സ്ഥാ​പ​ന​മാ​യ ഹ​രി​യാ​ന​യി​ലെ റൈ​റ്റ്സ് ലി​മി​റ്റ​ഡി​ൽ 28 ഒ​ഴി​വ്. വ്യ​ത്യ​സ്ത വി​ജ്ഞാപ​നം. ക​രാ​ർ നി​യ​മ​നം. ഒ​ക്‌​ടോ​ബ​ർ 25 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്‌​തി​ക​ക​ൾ: ടീം ​ലീ​ഡ​ർ, ഡി​സൈ​ൻ എ​ക്സ്പെ​ർ​ട്ട്, റെ​സി​ഡ​ന്‍റ് എ​ൻ​ജി​നി​യ​ർ, സൈ​റ്റ് എ​ൻ​ജി​നി​യ​ർ, ഡി​സൈ​ൻ എ​ൻ​ജി​നി​യ​ർ, സൈ​റ്റ് സ​ർ​വേ​യ​ർ, സെ​ക്‌​ഷ​ൻ എ​ൻ​ജി​നി​യ​ർ, സൈ​റ്റ് സ​ർ​വേ​യ​ർ/ എ​സ്റ്റി​മേ​റ്റ​ർ/​ഡി​സൈ​ന​ർ.

www.rites.com