നാ​ഷണ​ൽ ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ലി​മി​റ്റ​ഡി​ൽ 336 ഒ​ഴി​വ്
നാ​ഷ​ണൽ ഫെ​ർ​ട്ടി​ലൈ​സേ​ഴ്‌​സ് ലി​മി​റ്റ​ഡി​ന്‍റെ പ​ഞ്ചാ​ബ്, ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ്, യൂ​ണി​റ്റു​ക​ൾ, ഉ​ത്ത​ർ​പ്ര​ദേ​ശ് കോ​ർ​പ​റേ​റ്റ് ഓ​ഫീസ്, മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു നി​യ​മ​നം ന​ട​ത്തു​ന്നു. 336 ഒ​ഴി​വ്. ന​വം​ബ​ർ 8 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്‌​തി​ക​ക​ൾ: ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​റിം​ഗ് അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് II (പ്രൊ​ഡ​ക്‌​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ, ഇ​ല​ക്‌​ട്രി​ക്ക​ൽ, കെ​മി​ക്ക​ൽ ലാ​ബ്), സ്റ്റോ​ർ അ​സി​സ്റ്റ​ന്‍റ്, ലോ​ക്കോ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് II, ജൂ​നി​യ​ർ എ​ൻ​ജി​നി​യ​റിം​ഗ് അ​സി​സ്റ്റ‌​ന്‍റ് ഗ്രേ​ഡ് II (മെ​ക്കാ​നി​ക്ക​ൽ)- ഡ്രാ​ഫ്റ്റ്സ്‌​മാ​ൻ, ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​റിം​ഗ് അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് II (മെ​ക്കാ​നി​ക്ക​ൽ)- എ​ൻ​ഡി​ടി, ന​ഴ്സ‌​സ്, ഫാ​ർ​മ​സി​സ്റ്റ്,

ലാ​ബ് ടെ​ക്നി​ഷ​ൻ, എ​ക്സ‌്‌​റേ ടെ​ക്നി​ഷ​ൻ, അ​ക്കൗ​ണ്ട്സ് അ​സി​സ്റ്റ​ന്‍റ്, അ​റ്റ​ൻ​ഡ​ന്‍റ് ഗ്രേ​ഡ് 1- മെ​ക്കാ​നി​ക്ക​ൽ (ഫി​റ്റ​ർ, വെ​ൽ​ഡ​ർ, ഓ​ട്ടോ ഇ​ല​ക്‌​ട്രീ​ഷ​ൻ, ഡീ​സ​ൽ മെ​ക്കാ​നി​ക്ക്, ട​ർ​ണ​ർ, മെ​ഷീ​നി​സ്റ്റ്, ബോ​റിം​ഗ് മെ​ഷീ​ൻ), അ​റ്റ​ൻ​ഡ​ന്‍റ് ഗ്രേ​ഡ് 1 (ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ), അ​റ്റ​ൻ​ഡ​ന്‍റ് ഗ്രേ​ഡ് I (ഇ​ല​ക്‌​ട്രി​ക്ക​ൽ), ലോ​ക്കോ അ​റ്റ​ൻ​ഡ​സ്റ്റ് ഗ്രേ​ഡ് III, ഒ​ടി ടെ​ക്നി​ഷ​ൻ.

യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ www. nationalfertilizers.com എ​ന്ന വെ​ബ്സൈ​റ്റി​ൽ ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും.