ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്‍റെ കോയമ്പത്തൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്‍റെ കോയമ്പത്തൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
Wednesday, January 8, 2025 11:48 PM IST
തൃ​​ശൂ​​ര്‍: ബോ​​ബി ചെ​​മ്മ​​ണൂ​​ര്‍ ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ല്‍ ജ്വ​​ല്ലേ​​ഴ്സി​​ന്‍റെ കോ​​യ​​മ്പ​​ത്തൂ​​ര്‍ ഷോ​​റൂം പ്ര​​വ​​ര്‍ത്ത​​ന​​മാ​​രം​​ഭി​​ച്ചു. ഉ​​ദ്ഘാ​​ട​​നം പ്ര​​ശ​​സ്ത സി​​നി​​മാ​​താ​​രം ഹ​​ന്‍സി​​ക മോ​​ട്വാ​​നി നി​​ര്‍വ​​ഹി​​ച്ചു.

വെ​​ട്രി ശെ​​ല്‍വ​​ന്‍ (ഡെ​​പ്യൂ​​ട്ടി മേ​​യ​​ര്‍), എ​​ന്‍. ര​​വി (സി​​സി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ്), സാം ​​സി​​ബി​​ന്‍ (ബോ​​ബി ഗ്രൂ​​പ്പ് ഡ​​യ​​റ​​ക്ട​​ര്‍) എ​​ന്നി​​വ​​ര്‍ ച​​ട​​ങ്ങി​​ല്‍ സം​​ബ​​ന്ധി​​ച്ചു. ഉ​​ദ്ഘാ​​ട​​ന​​വേ​​ള​​യി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട നി​​ര്‍ധ​​ന​​രാ​​യ രോ​​ഗി​​ക​​ള്‍ക്കു ബോ​​ചെ ഫാ​​ന്‍സ് ചാ​​രി​​റ്റ​​ബി​​ള്‍ ട്ര​​സ്റ്റ് ന​​ല്‍കു​​ന്ന ധ​​ന​​സ​​ഹാ​​യം വി​​ത​​ര​​ണം ചെ​​യ്തു.


എ​​ച്ച്‌​​യു​​ഐ​​ഡി മു​​ദ്ര​​യു​​ള്ള 916 സ്വ​​ര്‍ണാ​​ഭ​​ര​​ണ​​ങ്ങ​​ള്‍ ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ പ​​ണി​​ക്കൂ​​ലി​​യി​​ല്‍ സ്വ​​ന്ത​​മാ​​ക്കാം. ഡ​​യ​​മ​​ണ്ട് ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ വാ​​ങ്ങു​​ന്ന​​വ​​ര്‍ക്ക് ഐ​​ഫോ​​ണു​​ക​​ള്‍, ഗോ​​ള്‍ഡ് കോ​​യി​​ന്‍ തു​​ട​​ങ്ങി നി​​ര​​വ​​ധി സ​​മ്മാ​​ന​​ങ്ങ​​ള്‍ ല​​ഭി​​ക്കും.

അ​​ഡ്വാ​​ന്‍സ് ബു​​ക്കിം​​ഗ് ഓ​​ഫ​​ര്‍, വി​​വാ​​ഹ പ​​ര്‍ച്ചേ​​സു​​ക​​ള്‍ക്ക് പ്ര​​ത്യേ​​ക ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ എ​​ന്നി​​ങ്ങ​​നെ നി​​ര​​വ​​ധി ഓ​​ഫ​​റു​​ക​​ളും സ​​മ്മാ​​ന​​ങ്ങ​​ളു​​മാ​​ണ് ഉ​​ദ്ഘാ​​ട​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.