സ്റ്റാര്‍ട്ടപ്പുകൾക്കായി 65 കോടി‍ സമാഹരിച്ച് അക്സല്‍
സ്റ്റാര്‍ട്ടപ്പുകൾക്കായി  65 കോടി‍ സമാഹരിച്ച് അക്സല്‍
Tuesday, January 7, 2025 2:08 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ​​​യും തെ​​​ക്കു കി​​​ഴ​​​ക്ക​​​ന്‍ ഏ​​​ഷ്യ​​​യി​​​ലെ​​​യും സ്റ്റാ​​​ര്‍ട്ട​​​പ്പു​​​ക​​​ള്‍ക്ക് പി​​​ന്തു​​​ണ ന​​​ല്‍കാ​​​നാ​​​യി മു​​​ന്‍നി​​​ര ആ​​​ഗോ​​​ള വെ​​​ഞ്ച​​​്വര്‍ ക്യാ​​​പി​​​റ്റ​​​ല്‍ സ്ഥാ​​​പ​​​ന​​​മാ​​​യ അ​​​ക്സ​​​ല്‍ 65 കോടി രൂപ സ​​​മാ​​​ഹ​​​രി​​​ച്ചു. നി​​​ര്‍മി​​​ത ബു​​​ദ്ധി, ക​​​ണ്‍സ്യൂ​​​മ​​​ര്‍, ഫി​​​ന്‍ടെ​​​ക്, നി​​​ര്‍മാ​​​ണം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​വും ഫ​​​ണ്ട് ന​​​ൽ​​​കു​​​ക.


മെ​​​ന്‍റ​​​ര്‍ഷി​​​പ്, നെ​​​റ്റ്‌​​​വ​​​ര്‍ക്ക് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലും പി​​​ന്തു​​​ണ ന​​​ല്‍കു​​​ന്ന അ​​​ക്സ​​​ല്‍ ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ല്‍ 40 വ​​​ര്‍ഷ​​​ത്തി​​​ലേ​​​റെ അ​​​നു​​​ഭ​​​വ സ​​​മ്പ​​​ത്തു​​​ള്ള സ്ഥാ​​​പ​​​ന​​​മാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ല്‍ 16 വ​​​ര്‍ഷം മു​​​മ്പാ​​​ണ് ഓ​​​ഫീ​​​സ് പ്ര​​​വ​​​ര്‍ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.