Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
വിപണി കുലുക്കി ചൈനീസ് വൈറസ്; നി...
സ്റ്റാര്‍ട്ടപ്പുകൾക്കായി 65 കോടി സമാഹര...
ബിര്‍ള ഒപസ് പെയിന്റ്സിന് 10 ഫ്രാഞ്ചൈസി...
ഐഎഫ്എഫ് ഫാഷൻ എക്സ്പോ അങ്കമാലിയിൽ ഇന്നു മ...
നിക്ഷേപ സമാഹരണം ലക്ഷ്യമിട...
22,000 വൈദ്യുത വാഹന ചാര്‍ജിംഗ് സ...
Previous
Next
Business News
Click here for detailed news of all items
കശുവണ്ടി സീസൺ തുടങ്ങി; സംഭരണകേന്ദ്രങ്ങൾ തുറക്കാതെ സർക്കാർ
Saturday, January 4, 2025 1:25 AM IST
കണ്ണൂർ: കശുവണ്ടി സീസൺ ആരംഭിച്ചിട്ടും സംഭരണ നടപടികൾ ഇല്ലാതെ സർക്കാർ. ഡിസംബർ അവസാനത്തോടെ കശുവണ്ടി മിക്കയിടങ്ങളിലും കായ്ച്ചുതുടങ്ങി. കടകളിലും കശുവണ്ടി ശേഖരിക്കാൻ തുടങ്ങി. ജനുവരി പകുതിയോടെ കശുവണ്ടിവിപണി സജീവമാകും. ഫ്രെബുവരി, മാർച്ച് മാസങ്ങളിലാണു പ്രധാന സീസൺ.
നിലവിൽ കശുവണ്ടിക്ക് കിലോയ്ക്ക് 130 രൂപയാണ് വില. കശുമാവിനുകാലാവസ്ഥ അനുകൂലമായതിനാൽ ഇത്തവണ മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ. കഴിഞ്ഞ രണ്ടു സീസണുകളിലും സർക്കാർ വക സംഭരണ ഡിപ്പോകൾ ഇല്ലായിരുന്നു. 250 രൂപയെങ്കിലും തറവില പ്രഖ്യാപിക്കണമെന്നാണു കർഷകരുടെ പ്രധാന ആവശ്യം.
റബർ ബോർഡ് ചെയ്തിരുന്ന പോലെ കാഷ്യൂബോർഡ് കർഷകരുടെ പുതുകൃഷിക്കും ആവർത്തന കൃഷിക്കും സബ്സിഡി നല്‍കുകയും റബറിന്റെ പോലെ തറവില നിശ്ചയിച്ച് പ്രൊഡക്ഷൻ ഇൻസെന്റീവ് ഏർപ്പെടുത്തുകയും ചെയ്താൽ മാത്രമേ കശുമാവ് കർഷകർക്ക് ആശ്വാസമാകുകയുള്ളൂ. സംഭരണം നടത്താൻ കാപ്പക്സും കാഷ്യൂ കോർപറേഷനും മുന്നോട്ടു വരണം.
കണ്ണൂർ ബ്രാൻഡ് ചുവപ്പ് നാടയിൽ
കണ്ണൂർ ജില്ലയിലാണു കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും ഉയർന്ന ഗുണനിലവാരവും കൂടുതൽ പോഷകഗുണങ്ങളും അടങ്ങിയ കശുവണ്ടി വിളയുന്നത് കണ്ണൂരിലാണ്.
എന്നാലും കണ്ണൂർ കശുവണ്ടിക്കു വേറിട്ടൊരു പ്രാധാന്യം ലഭിക്കുന്നില്ല. കണ്ണൂർ ബ്രാൻഡിൽ കശുവണ്ടി പരിപ്പ് മാർക്കറ്റിൽ ഇറക്കാനുള്ള സർവേ നടന്നിരുന്നു. ഒപ്പം കണ്ണൂർ ബ്രാൻഡ് കശുവണ്ടിപ്പരിപ്പിന് ഭൗമസൂചിക സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ കാർഷിക സർവകലാശാലയും കശുമാവ് ഗവേഷണ കേന്ദ്രവും ആരംഭിച്ചെങ്കിലും ഫണ്ടില്ലാത്തതിനാൽ മുന്നോട്ട് പോയില്ല.
കശുവണ്ടി കൃഷി വളരെ കുറവുള്ള ജില്ലയായ കൊല്ലത്താണ് ഫാക്ടറികളുള്ളത്. കണ്ണൂർ-കാസർഗോഡ് ജില്ലകളിൽനിന്ന് കശുവണ്ടി കൊല്ലത്തേക്കുള്ള ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്പോൾ ഭാരിച്ച ട്രാൻസ്പോർട്ട് ചെലവ് വരും. അതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകൾ കേന്ദ്രീകരിച്ച് സർക്കാർവക കശുവണ്ടി ഫാക്ടറികൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
സർക്കാർ സംഭരണം അടിയന്തരമായി തുടങ്ങണം
കശുവണ്ടി സീസൺ ആരംഭിച്ചിട്ടും സംഭരണത്തിനു വേണ്ടി സർക്കാർ ഒന്നും ചെയ്യാത്തതിൽ കർഷകർ നിരാശയിലാണ്. ഈ വർഷം ഉത്പാദനം കൂടാൻ സാധ്യതയുണ്ട്. കൃഷി ആദായകരമാകണമെങ്കിൽ ഉത്പാദനച്ചെലവിന് അനുസരിച്ച് മാന്യമായ വില ലഭിക്കണം. മുൻവർഷത്തേക്കാളും കശുവണ്ടി പരിപ്പിന് 25 ശതമാനത്തോളം വില വർധിച്ചിട്ടുണ്ട്. ഒരു കിലോ കശുവണ്ടിക്ക് 250 രൂപ വില നിശ്ചയിച്ച് സംഭരിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.
ജോസ് പൂമല ( ചെയർമാൻ, കേരള പ്രദേശ് കാഷ്യൂ സെൽ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിപണി കുലുക്കി ചൈനീസ് വൈറസ്; നിക്ഷേപകർക്കു നഷ്ടം 11 ലക്ഷം കോടി
സ്വര്‍ണവിലയില്‍ മാറ്റമില്ല
സ്റ്റാര്‍ട്ടപ്പുകൾക്കായി 65 കോടി സമാഹരിച്ച് അക്സല്‍
ബിര്‍ള ഒപസ് പെയിന്റ്സിന് 10 ഫ്രാഞ്ചൈസികള്‍ കൂടി
ഐഎഫ്എഫ് ഫാഷൻ എക്സ്പോ അങ്കമാലിയിൽ ഇന്നു മുതൽ
നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് വിഴിഞ്ഞം കോണ്‍ക്ലേവ്
22,000 വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ ടാറ്റ
കറുത്തപൊന്നായി കുരുമുളക്
പുതുവർഷത്തിൽ ഓഹരിവിപണികൾക്ക് നേട്ടത്തോടെ തുടക്കം
കാലിത്തീറ്റ ക്ഷാമം: 99,810 ഹെക്ടറില്‍ ഉത്പാദനപദ്ധതിയുമായി കേരളം
സ്വകാര്യ സംഭാഷണങ്ങൾ ചോർത്തിയ കേസ് : ഒത്തുതീർപ്പിനൊരുങ്ങി ആപ്പിൾ
കൊച്ചി മെട്രോ ഇനി വെയർ ഈസ് മൈ ട്രെയിനിലും ഗൂഗിൾ മാപ്പിലും
ഇവികൾക്ക് സബ്സിഡി അവസാനിപ്പിച്ചേക്കും
സ്ഥിരനിക്ഷേപം പലിശ നിരക്ക് ഉയർത്തി എസ്ബിഐ, എച്ച്ഡിഎഫ്സി
യുകെ കന്പനിയിൽ നിന്ന് 10 കോടിയുടെ വെഞ്ച്വർ കാപ്പിറ്റൽ സ്വന്തമാക്കി സിഇടി വിദ്യാർഥികളുടെ സ്റ്റാർട്ടപ്പ്
പവന് 360 രൂപ കുറഞ്ഞു
ഇന്ത്യയിൽ ദാരിദ്ര്യം കുറയുന്നു
ഒറ്റ ചാർജിൽ 473 കിലോമീറ്റർ
പിഎൻബി സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് പരിഷ്കരിച്ചു
റബര്‍: ആഭ്യന്തര ഉത്പാദനത്തിന്റെ ഇരട്ടിയോളം ഉപയോഗം
സ്വർണവില ഉയർന്നു
കശുവണ്ടി സീസൺ തുടങ്ങി; സംഭരണകേന്ദ്രങ്ങൾ തുറക്കാതെ സർക്കാർ
ഐസിഎല്‍ ഫിന്‍കോര്‍പ് സെക്വേര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ എട്ടു മുതല്‍
സ്കൈലൈന്‍ ബില്‍ഡേഴ്സ് കണ്ണൂരില്‍ പുതിയ ഓഫീസ് തുറന്നു
യുപിഐ ഇടപാടിൽ ഡിസംബറിൽ രാജ്യത്ത് സർവകാല റിക്കാർഡ്
ബോഡി കെയര്‍ ഐഎഫ്എഫ് ഫാഷന്‍ എക്സ്പോ ഏഴു മുതല്‍
40,000 കോടി രൂപയുടെ ഐപിഒക്ക് ഒരുങ്ങി റിലയൻസ് ജിയോ
പവന് 240 രൂപ വര്‍ധിച്ചു
ഗ്ലോപിക്സ് ഒടിടി പ്ലാറ്റ്ഫോം ലോഗോ പ്രകാശനം
ആമസോൺ ഫ്രഷിൽ ‘സൂപ്പർ വാല്യു ഡെയ്സ്’
അദാനിക്ക് തിരിച്ചടി; തമിഴ്നാട് ടെൻഡർ റദ്ദാക്കി
ഡിസംബറിൽ നേട്ടം കൊയ്ത് എം&എം, എംജി
കടന്നുപോയത് രാജ്യം സാമ്പത്തിക മുന്നേറ്റം നടത്തിയ വര്‍ഷം: ടി.പി. ശ്രീനിവാസന്
നിസാൻ മാഗ്നൈറ്റിന്റെ ബുക്കിംഗ് 10,000 കടന്നു
ആന്തം ബയോസയന്‍സസ് ഐപിഒയ്ക്ക്
പവന് 320 രൂപ വര്‍ധിച്ചു
ഏവിയേഷൻ ടർബൈൻ ഇന്ധന വില കുറച്ചു
2024 ൽ പുതിയ ഉയരങ്ങൾ കീഴടക്കി ഉൽപ്പാദന മേഖല
യുപിഐയിൽ ഇന്നുമുതൽ നിരവധി മാറ്റങ്ങൾ
തേങ്ങാപ്പാലില്‍നിന്ന് വെസ്റ്റ വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലെത്തുന്നു
വി മികച്ച 4 ജി എന്ന് ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട്
ആദായനികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അന്തിമ തീയതി നീട്ടി
മെഗാ നൃത്തപരിപാടി : വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് കല്യാണ്‍ സില്‍ക്സ്
രജത് വര്‍മ ഡിബിഎസ് ബാങ്ക് സിഇഒ
ഡിജിറ്റൽ, വിനോദസഞ്ചാര മേഖലകളിൽ നേട്ടം
പവന് 320 രൂപ കുറഞ്ഞു
റിവേഴ്സ് ഇമേജ് സെർച്ച് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്
റബ്കോ വിപണനമേളയ്ക്കു നാളെ തുടക്കം
പവന് 120 രൂപ വര്‍ധിച്ചു
കണ്ണൂരിൽനിന്ന് എയർ കേരള എയർലൈൻ പറന്നുയരും

Latest News
ഡിസിസി ട്രഷററുടെ മരണം; കെപിസിസി അന്വേഷണ സമിതിയെ നിയോഗിച്ചു
പടിയിറക്കം; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു
Latest News
ഡിസിസി ട്രഷററുടെ മരണം; കെപിസിസി അന്വേഷണ സമിതിയെ നിയോഗിച്ചു
പടിയിറക്കം; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു
More from other section
അറസ്റ്റിൽ യുഡിഎഫ് അൻവറിനൊപ്പം; മുന്നണികാര്യത്തിൽ എടുത്തുചാടില്ല
Kerala
എച്ച്എംപിവി വൈറസ് ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം
National
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു
International
ചരിത്രം കുറിച്ച് അഫ്ഗാൻ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: ഇന്ത്യൻ ഫാഷൻ ഫെയറിന്റെ മൂന്നാം പതിപ്പായ ‘ബോഡികെയർ ഐഎഫ്എഫ് ഫാഷ...
Top