Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇവികൾക്ക് സബ്സിഡി അവസാനിപ്പിച്ചേക്കും
സ്ഥിരനിക്ഷേപം പലിശ നിരക്...
പവന് 360 രൂപ കുറഞ്ഞു
ഇന്ത്യയിൽ ദാരിദ്ര്യം കുറയു...
ഒറ്റ ചാർജിൽ 473 കിലോമീറ്റർ
പിഎൻബി സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് ...
Previous
Next
Business News
Click here for detailed news of all items
യുപിഐ ഇടപാടിൽ ഡിസംബറിൽ രാജ്യത്ത് സർവകാല റിക്കാർഡ്
Friday, January 3, 2025 12:36 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ഇടപാടുകളില്‍ സർവകാല റിക്കാർഡിട്ട് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ). ഇക്കഴിഞ്ഞ ഡിസംബറില്‍ 16.73 ബില്യണ്‍ ഇടപാടുകള്‍ നടത്തിയാണ് റിക്കാർഡ് നേട്ടം കൈവരിച്ചത്. ഇടപാടുകളില്‍ നവംബറിലേതിനേക്കാള്‍ എട്ട് ശതമാനം വര്‍ധനയാണുണ്ടായതെന്ന് നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് യുപിഐ പേയ്മെന്റ് സംവിധാനം നിലവിൽവന്നത് 2016 ഏപ്രിലിലാണ്. അതിനു ശേഷമുള്ള ഇടപാടുകളിൽ ഏറ്റവും വലിയ വർധനയാണ് ഇക്കഴിഞ്ഞ ഡിസംബറിൽ രേഖപ്പെടുത്തിയത്. നവംബറിൽ 21.55 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യുപിഐയിലൂടെ നടന്നത്. ഡിസംബറില്‍ 23.25 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നു.
ചെറിയ തുകകളുടെ ഇടപാടുകള്‍ കൂടുതൽ നടത്തിയാണ് ഈ നേട്ടം കൈവരിച്ചതെന്നത് ഏറെ ശ്രദ്ധേയമാണ്.യുപിഐയുടെ ഡിസംബറിലെ പ്രതിദിന ഇടപാടുകള്‍ നവംബറിലെ 51 കോടിയില്‍നിന്ന് 54 കോടിയായി ഉയര്‍ന്നു.
പ്രതിദിന ഇടപാട് മൂല്യവും നവംബറിലെ 71,840 കോടി രൂപയില്‍നിന്ന് 74,990 കോടി രൂപയായി. 2023 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 39 ശതമാനം വളര്‍ച്ചയും ഇടപാട് മൂല്യത്തില്‍ 28 ശതമാനം വര്‍ധനയും ഉണ്ടായി.
2023ല്‍ 118 ബില്യണ്‍ ആയിരുന്നു ഇടപാടുകള്‍. 2024ല്‍ 172 ബില്യണ്‍ ഇടപാടുകള്‍ നടന്നു. 46 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 247 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞ വര്‍ഷം നടന്നത്. ഇടപാടുകളുടെ മൂല്യത്തില്‍ 2023ലേക്കാൾ 35 ശതമാനം വര്‍ധനയുണ്ടായി.
ഡിസംബറിലെ കണക്കുകള്‍ വരുന്നതിനു മുമ്പ് കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഏറ്റവും ഉയര്‍ന്ന ഇടപാടുകള്‍ നടന്നത്. 23.5 ലക്ഷം കോടി രൂപ മൂല്യമുള്ള 16.58 ബില്യണ്‍ ഇടപാടുകളാണ് ഒക്ടോബറില്‍ നടന്നത്. പുതുവർഷത്തിൽ ഇടപാടുകൾ ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇവികൾക്ക് സബ്സിഡി അവസാനിപ്പിച്ചേക്കും
സ്ഥിരനിക്ഷേപം പലിശ നിരക്ക് ഉയർത്തി എസ്ബിഐ, എച്ച്ഡിഎഫ്സി
യുകെ കന്പനിയിൽ നിന്ന് 10 കോടിയുടെ വെഞ്ച്വർ കാപ്പിറ്റൽ സ്വന്തമാക്കി സിഇടി വിദ്യാർഥികളുടെ സ്റ്റാർട്ടപ്പ്
പവന് 360 രൂപ കുറഞ്ഞു
ഇന്ത്യയിൽ ദാരിദ്ര്യം കുറയുന്നു
ഒറ്റ ചാർജിൽ 473 കിലോമീറ്റർ
പിഎൻബി സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് പരിഷ്കരിച്ചു
റബര്‍: ആഭ്യന്തര ഉത്പാദനത്തിന്റെ ഇരട്ടിയോളം ഉപയോഗം
സ്വർണവില ഉയർന്നു
കശുവണ്ടി സീസൺ തുടങ്ങി; സംഭരണകേന്ദ്രങ്ങൾ തുറക്കാതെ സർക്കാർ
ഐസിഎല്‍ ഫിന്‍കോര്‍പ് സെക്വേര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ എട്ടു മുതല്‍
സ്കൈലൈന്‍ ബില്‍ഡേഴ്സ് കണ്ണൂരില്‍ പുതിയ ഓഫീസ് തുറന്നു
യുപിഐ ഇടപാടിൽ ഡിസംബറിൽ രാജ്യത്ത് സർവകാല റിക്കാർഡ്
ബോഡി കെയര്‍ ഐഎഫ്എഫ് ഫാഷന്‍ എക്സ്പോ ഏഴു മുതല്‍
40,000 കോടി രൂപയുടെ ഐപിഒക്ക് ഒരുങ്ങി റിലയൻസ് ജിയോ
പവന് 240 രൂപ വര്‍ധിച്ചു
ഗ്ലോപിക്സ് ഒടിടി പ്ലാറ്റ്ഫോം ലോഗോ പ്രകാശനം
ആമസോൺ ഫ്രഷിൽ ‘സൂപ്പർ വാല്യു ഡെയ്സ്’
അദാനിക്ക് തിരിച്ചടി; തമിഴ്നാട് ടെൻഡർ റദ്ദാക്കി
ഡിസംബറിൽ നേട്ടം കൊയ്ത് എം&എം, എംജി
കടന്നുപോയത് രാജ്യം സാമ്പത്തിക മുന്നേറ്റം നടത്തിയ വര്‍ഷം: ടി.പി. ശ്രീനിവാസന്
നിസാൻ മാഗ്നൈറ്റിന്റെ ബുക്കിംഗ് 10,000 കടന്നു
ആന്തം ബയോസയന്‍സസ് ഐപിഒയ്ക്ക്
പവന് 320 രൂപ വര്‍ധിച്ചു
ഏവിയേഷൻ ടർബൈൻ ഇന്ധന വില കുറച്ചു
2024 ൽ പുതിയ ഉയരങ്ങൾ കീഴടക്കി ഉൽപ്പാദന മേഖല
യുപിഐയിൽ ഇന്നുമുതൽ നിരവധി മാറ്റങ്ങൾ
തേങ്ങാപ്പാലില്‍നിന്ന് വെസ്റ്റ വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലെത്തുന്നു
വി മികച്ച 4 ജി എന്ന് ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട്
ആദായനികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അന്തിമ തീയതി നീട്ടി
മെഗാ നൃത്തപരിപാടി : വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് കല്യാണ്‍ സില്‍ക്സ്
രജത് വര്‍മ ഡിബിഎസ് ബാങ്ക് സിഇഒ
ഡിജിറ്റൽ, വിനോദസഞ്ചാര മേഖലകളിൽ നേട്ടം
പവന് 320 രൂപ കുറഞ്ഞു
റിവേഴ്സ് ഇമേജ് സെർച്ച് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്
റബ്കോ വിപണനമേളയ്ക്കു നാളെ തുടക്കം
പവന് 120 രൂപ വര്‍ധിച്ചു
കണ്ണൂരിൽനിന്ന് എയർ കേരള എയർലൈൻ പറന്നുയരും
നന്തിലത്ത് ജി-മാർട്ടിൽ ന്യൂ ഇയർ ഓഫർ സെയിൽ
അജ്മല്‍ ബിസ്മിയില്‍ ഇയര്‍ എന്‍ഡ് സെയില്‍
കെഎല്‍എം ആക്സിവ സ്ഥാപക ദിനാഘോഷങ്ങള്‍ നാളെ
മെഗാ പ്രമോഷൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി
ആമസോണിൽ ഹോം ഷോപ്പിംഗ് സ്പ്രീ
കാർഷിക വിപണി ആലസ്യത്തിൽ
കിതപ്പു തുടർന്ന് ഓഹരി വിപണി
ക്രെഡിനെ കബളിപ്പിച്ച് 12.5 കോടി രൂപ തട്ടി; ബാങ്ക് മാനേജരടക്കം നാലുപേര്‍ അറസ്റ്റില്‍
റെയിൽവേയിൽ ഇനി തെർമൽ പ്രിന്റർ ടിക്കറ്റുകൾ; വ്യാജന്മാർക്ക് പിടിവീഴും
കഴിഞ്ഞവർഷം നിരസിക്കപ്പെട്ടത് 11 ശതമാനം ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിമുകൾ
സംസ്ഥാനത്ത് ഗ്രാമീണമേഖലയിലെ പ്രതിമാസ ആളോഹരി ചെലവ് 6,611 രൂപ
പിട്ടാപ്പിള്ളിൽ 48 മണിക്കൂർ ന്യൂ ഇയർ സെയിൽ തുടങ്ങി

Latest News
ഓസീസിന് പരന്പര, സിഡ്നിയിലും ഇന്ത്യയ്ക്ക് തോൽവി
കുടുംബവുമായി തന്ത്രപൂർവം അടുത്തു; രഞ്ജിനിയെയും കുഞ്ഞുങ്ങളെയും കൊന്നത് രാജേഷ്
Latest News
ഓസീസിന് പരന്പര, സിഡ്നിയിലും ഇന്ത്യയ്ക്ക് തോൽവി
കുടുംബവുമായി തന്ത്രപൂർവം അടുത്തു; രഞ്ജിനിയെയും കുഞ്ഞുങ്ങളെയും കൊന്നത് രാജേഷ്
More from other section
വയനാട് ടൗണ്‍ഷിപ്പ്: വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി സർക്കാർ
Kerala
ആണവ ശാസ്ത്രജ്ഞൻ ആർ. ചിദംബരം അന്തരിച്ചു
National
യുഎസിൽ മൈക്ക് ജോൺസൻ സ്പീക്കർ പദവി നിലനിർത്തി
International
ബുംറയുടെ പരിക്കിൽ ഇന്ത്യക്ക് ആശങ്ക
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്ക് പരിഷ്ക...
Top