സ്വർണവില ഉയർന്നു
സ്വർണവില ഉയർന്നു
Saturday, January 4, 2025 1:25 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല പ​​വ​​ന് 58,000 രൂ​​പ ക​​ട​​ന്നു. ഇ​​ന്ന​​ലെ ഗ്രാ​​മി​​ന് 80 രൂ​​പ​​യും പ​​വ​​ന് 640 രൂ​​പ​​യു​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 7,260 രൂ​​പ​​യും പ​​വ​​ന് 58,080 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.