Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മാന്നാറില്‍ 15 വര്‍ഷം മുന്‍പു കാണാ...
ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം
വധശിക്ഷ റദ്ദാക്കി; അബ്ദുൾ റഹീം ഉടൻ നാട്ട...
സോളാർ: കെഎസ്ഇബിക്കു നൽകിയ വൈ...
മാസപ്പടി കേസില്‍ സര്‍ക്കാരിനെ ...
എറണാകുളം-അങ്കമാലി അതിരൂപതയ...
Previous
Next
Kerala News
Click here for detailed news of all items
ഡോ. ആന്റണി വാലുങ്കല്‍ മെത്രാനായി അഭിഷിക്തനായി
Monday, July 1, 2024 3:33 AM IST
സ്വന്തം ലേഖകന്‍
കൊച്ചി: പ്രാര്‍ഥനകളും കൃതജ്ഞതാഗീതങ്ങളും ഉയര്‍ന്ന സായാഹ്നത്തില്‍ വരാപ്പുഴ അതിരൂപതയുടെ നാലാമത്തെ സഹായമെത്രാനായി മോണ്‍. ആന്റണി വാലുങ്കല്‍ അഭിഷിക്തനായി. ചരിത്രമുറങ്ങുന്ന വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ നടന്ന മെത്രാഭിഷേക കര്‍മങ്ങള്‍ക്കു കേരളസഭയിലെ വിവിധ മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസീ സാഗരവും സാക്ഷികളായി.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു മെത്രാഭിഷേക തിരുക്കര്‍മങ്ങള്‍. വിശ്വാസത്തിന്റെ വിശ്വസ്ത പരിപാലകനാകാനും ദൈവജനത്തെ നയിക്കാനും പുതിയ മെത്രാനു സാധിക്കട്ടെയെന്ന് ആര്‍ച്ച്ബിഷപ് ആമുഖ സന്ദേശത്തില്‍ പറഞ്ഞു. സ്ഥാനിക ചിഹ്നങ്ങളായ അംശമുടിയും മോതിരവും ദണ്ഡും പുതിയ മെത്രാനു മുഖ്യകാര്മികന് നല്കി.
‘ശുശ്രൂഷിക്കാനും അനേകര്‍ക്കു മോചനദ്രവ്യമാകാനും’എന്ന ആപ്തവാക്യമാണ് ഡോ. വാലുങ്കല്‍ മെത്രാന്‍ശുശ്രൂഷയ്ക്കായി സ്വീകരിച്ചിട്ടുള്ളത്. അള്‍ജീരിയയിലെ പുരാതന രൂപതയായ മഗര്‍മേലിന്റെ സ്ഥാനികമെത്രാന്കൂടിയാണ് അദ്ദേഹം.
വരാപ്പുഴ മുന്‍ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, കോട്ടപ്പുറം മുന്‍ മെത്രാന് ഡോ. ജോസഫ് കാരിക്കശേരി എന്നിവര്‍ മുഖ്യസഹകാര്‍മികരായിരുന്നു. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതി അധ്യക്ഷനും കോഴിക്കോട് ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനപ്രഘോഷണം നടത്തി.
ആര്‍ച്ച്ബിഷപ്പുമാരായ ഡോ. തോമസ് ജെ. നെറ്റോ, ഡോ. എം. സൂസപാക്യം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാര്‍ ബോസ്കോ പുത്തൂര്‍, ഡോ. വിന്‍സെന്റ് സാമുവല്‍, ഏബ്രഹാം മാര്‍ ജൂലിയോസ്, ഡോ. പോള്‍ ആന്റണി മുല്ലശേരി, ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, ഡോ. ജസ്റ്റിന് മഠത്തിപറമ്പില്‍, ഡോ. ജോസഫ് കരിയില്‍, ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഡോ. അന്തോണി സാമി പീറ്റര്‍ അബീര്‍, ഡോ. അലക്സ് വടക്കുംതല, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് ചക്യത്ത്, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ ജോസഫ് തോമസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ തോമസ് ചക്യത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. സിഎസി ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു.
തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പുമാരായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാര്‍ റാഫേല്‍ തട്ടില്‍, ഇന്ത്യയിലെ വത്തിക്കാന്‍ കാര്യാലയം കൗണ്‍സിലര്‍ മോണ്‍. ജുവാന്‍ പാബ്ലോ സെറിലോസ് ഹെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു. സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, നിയമ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാന്നാറില്‍ 15 വര്‍ഷം മുന്‍പു കാണാതായ യുവതി കൊല്ലപ്പെട്ടു: പോലീസ്
ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം
വധശിക്ഷ റദ്ദാക്കി; അബ്ദുൾ റഹീം ഉടൻ നാട്ടിലേക്ക്
സോളാർ: കെഎസ്ഇബിക്കു നൽകിയ വൈദ്യുതിക്ക് യൂണിറ്റിന് 3.15 രൂപ
മാസപ്പടി കേസില്‍ സര്‍ക്കാരിനെ കക്ഷിചേര്‍ക്കാന്‍ കോടതി നിര്‍ദേശം
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഇന്നു മുതല്‍ ഏകീകൃത കുര്‍ബാന അർപ്പിക്കണമെന്ന് നിർദേശം
ആർഡിഎക്സ് സിനിമാ നിർമാതാക്കൾക്കെതിരേ സാമ്പത്തികതട്ടിപ്പ് പരാതി
കൈക്കൂലി വാങ്ങുന്നതിനിടെ എൻജിനിയർ പിടിയില്‍
തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തിയത് 23,583 കോടിയുടെ വികസന പ്രവർത്തനങ്ങളെന്നു മന്ത്രി എം.ബി. രാജേഷ്
ആരോഗ്യ ഇൻഷ്വറൻസിന് വർഷം ചെലവഴിക്കുന്നത് 1600 കോടി: മന്ത്രി വീണാ ജോർജ്
ആശാവർക്കർമാർക്കു മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ചു
കൊച്ചി- ദുബായ് യാത്രാക്കപ്പൽ വൈകാതെയെന്നു മന്ത്രി വി.എൻ. വാസവൻ
സമുദ്രത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നുച കടൽജീവികള്‍ക്ക് ദോഷമെന്ന് മന്ത്രി
കേരളത്തിന്റെ റെയിൽവേ ആവശ്യങ്ങൾ: ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്
പകർച്ചവ്യാധി പ്രതിരോധം: സർക്കാർ പരാജയം; നിയമസഭ വിട്ട് പ്രതിപക്ഷം
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് അങ്ങനെയാണ്
കനാൽ ശൃംഖലകളിൽ അറ്റകുറ്റപ്പണിക്കൊപ്പം പുനരുദ്ധാരണ നടപടിയും തുടങ്ങേണ്ടതുണ്ട്: മന്ത്രി റോഷി അഗസ്റ്റിൻ
49 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് 30ന് ; വിജ്ഞാപനം നാളെ
കൈക്കൂലി കേസ്: തൊടുപുഴ നഗരസഭാ ചെയർമാൻ അവധിയിൽ; പ്രതിഷേധം ശക്തം
കണ്ഠരര് ബ്രഹ്മദത്തൻ ശബരിമലയിൽ താന്ത്രിക ചുമതലയിലേക്ക്
എംഎസ്സി കെമിസ്ട്രി : പരീക്ഷ റദ്ദാക്കി കണ്ണൂർ സർവകലാശാല
എകെജി സെന്റർ ആക്രമണം ; രണ്ടാംപ്രതിയായ യൂത്ത് കോൺ. നേതാവ് അറസ്റ്റിൽ
റബര്‍ ടാപ്പര്‍മാര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് 12 വരെ പുതുക്കാം
കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷം; പ്രിൻസിപ്പലിനെതിരേ കൊലവിളിയുമായി എസ്എഫ്ഐ
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി: തുക വിനിയോഗത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നു ഹൈക്കോടതി
സാങ്കേതിക സർവകലാശാല നാഷണൽ സർവീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു
7.65 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: മൂന്നുപേരെ പിടികൂടി, 20 ലക്ഷം കണ്ടെടുത്തു
ക്രൈസ്തവ അവഗണന തുടർന്നാൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയും: ഡോ. ഫിലിപ്പ് കവിയിൽ
മനുഷ്യജീവന്റെ സുവിശേഷം പങ്കുവയ്ക്കുന്നതാണ് ഇന്നിന്റെ ദൈവികനിയോഗം: മാര്‍ ജോസഫ് പാംപ്ലാനി
തോമാശ്ലീഹായുടെ ഭാരതസന്ദര്‍ശനം : ആധികാരികതയ്ക്കു പുതുവെളിച്ചമായി ‘അപ്പോസല്‍ ഓഫ് സെന്റ് തോമസ് ഇന്‍ ഇന്ത്യ’
സീറോമലബാർ സഭാദിനാഘോഷം മൗണ്ട് സെന്റ് തോമസിൽ
മൂന്നാം വന്ദേഭാരത് എക്സ്പ്രസ് കേരളത്തിനു നഷ്ടമായേക്കും; കൊല്ലത്തുനിന്ന് കോച്ചുകൾ മംഗലാപുരത്ത് എത്തിച്ചു
കത്തോലിക്ക കോൺഗ്രസിനെ മികവിലേക്കുയർത്തി അഡ്വ. ബിജു പറയന്നിലം സാരഥ്യമൊഴിയുന്നു
ഗരീബ് രഥിൽ 500 ബെർത്തുകൾ വർധിച്ചു; മുംബൈ മലയാളികൾക്ക് ആശ്വാസം
പരശുറാം എക്സ്പ്രസ് ഇന്നു മുതൽ കന്യാകുമാരി വരെ
സ്പെഷൽ ട്രെയിനുകളുടെ കാലാവധി ദീർഘിപ്പിച്ചു
ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ
ലഹരിക്കെതിരേ നടപടി കടുപ്പിക്കുന്പോഴും ഡ്രൈവർമാരില്ലാതെ എക്സൈസ് വകുപ്പ്
ചീഫ് ജസ്റ്റീസ് എ.ജെ. ദേശായ് വെള്ളിയാഴ്ച വിരമിക്കും
വനംവകുപ്പിനെ ജനങ്ങളുടെ ശത്രുക്കളാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു: മന്ത്രി ശശീന്ദ്രൻ
ഒഡീഷ സ്വദേശിയുടെ കൊലപാതകം: പ്രതിയെ മണിക്കൂറുകൾക്കകം കുടുക്കി
ജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണം: റോജി എം. ജോണ്‍
ജപ്തിയിൽ സർക്കാരിന് ഇടപെടാം; ബിൽ നിയമസഭയിൽ
കാട്ടുപന്നിയുടെ ആക്രമണത്തില്‍ അമ്മയ്ക്കും കുഞ്ഞിനും പരിക്ക്
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സ്ഥലവും നിക്ഷേപങ്ങളും കണ്ടുകെട്ടൽ നിയമപരമായി നേരിടുമെന്ന് സിപിഎം
ഗവര്‍ണര്‍ക്കെതിരേ വിവാദ പരാമര്‍ശവുമായി എം. സ്വരാജ്
സുറിയാനി സഭകള്‍ സുവിശേഷസാക്ഷ്യത്തിന്റെ സഹകാരികൾ: മാര്‍ റാഫേല്‍ തട്ടിൽ
വനഭൂമി തരംമാറ്റൽ: മന്ത്രി നിയമസഭയിൽ പറഞ്ഞതു വസ്തുതാവിരുദ്ധം
കണ്ണൂർ-വയനാട് വനാതിർത്തികളിൽ ; മാവോയിസ്റ്റ് സംഘങ്ങളുടെ ശക്തി കുറഞ്ഞതായി റിപ്പോർട്ട്
ആരോഗ്യകേന്ദ്രങ്ങളുടെ പേരു മാറ്റി ; ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിൽ ആരോഗ്യവകുപ്പ്
ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കം അപലപനീയം: ഐക്യ-ജാഗ്രതാ കമ്മീഷൻ
കത്തോലിക്ക കോൺഗ്രസ്: സത്യപ്രതിജ്ഞയും സമുദായ നേതൃസമ്മേളനവും നാളെ
സെന്റ് തോമസ് ദിനത്തിൽ പൊതു അവധി നൽകണം
മലയോര പട്ടയ വിവരശേഖരണം: ജൂലൈ 25 വരെ അപേക്ഷ നൽകാം
സെക്രട്ടേറിയറ്റ് ധർണ ഇന്ന്
സ്തനാർബുദ ചികിത്സ: ഷവോമിയും യുവരാജ് സിംഗ് ഫൗണ്ടേഷനും സഹകരിക്കും
ഡിജിപിക്കെതിരേ പരാതി; ഭൂമി കൈമാറ്റം തടഞ്ഞു
ധന്യൻ മാര്‍ ഈവാനിയോസിന്റെ ഓർമപ്പെരുന്നാളിന് തുടക്കം
ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങി ബാലിക മരിച്ചു
ട്രെയിനിൽനിന്നു വീണ വിദ്യാർഥി എതിരേ വന്ന ട്രെയിനിടിച്ച് മരിച്ചു
സ്വർണക്കള്ളക്കടത്തു തടയുന്നതിനു ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തും: മന്ത്രി
അഞ്ചു വർഷത്തിനിടെ 88 പോലീസുകാർ ആത്മഹത്യ ചെയ്തെന്ന് പ്രതിപക്ഷം
പോലീസിന് യോഗ ചെയ്യാൻ എവിടെ യോഗമെന്നു വിഷ്ണുനാഥ്; ജോലിക്കിടയിലും യോഗയാകാമെന്നു മുഖ്യമന്ത്രി
ദീപിക മുഖപ്രസംഗവുമായി സണ്ണി ജോസഫ് നിയമസഭയിൽ
വന്യജീവി സംരക്ഷണം: സംസ്ഥാനത്തിന്റെ നിർദേശം വീണ്ടും സമർപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു: മന്ത്രി എ.കെ. ശശീന്ദ്രൻ
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം ഡിസംബറിൽ ആരംഭിക്കും: മന്ത്രി വി.എൻ. വാസവൻ
തീരദേശ പരിപാലന നിയമത്തിൽ ഇളവ്: 66 പഞ്ചായത്തുകളുടെ കാര്യത്തിൽ അനുകൂല തീരുമാനമെന്ന് മുഖ്യമന്ത്രി
വനം വകുപ്പിനെക്കൊണ്ട് പൊറുതിമുട്ടിയെന്ന് ഭരണകക്ഷി എംഎല്‍എ
സ്കൂൾ കൈത്തറി യൂണിഫോം പദ്ധതി പരിതാപകരമെന്നു സിപിഎം എംഎൽഎയുടെ വിമർശനം
പഴി അത്രയും കേൾക്കാൻ ഒരു മന്ത്രി
സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ തുടങ്ങും: മന്ത്രി വീണാ ജോർജ്
ചെന്പഴന്തി സഹകരണ സംഘം തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെന്നു മന്ത്രി
കൃഷിനാശം നേരിട്ടവർക്കുള്ള ഇൻഷ്വറൻസ്: അനാവശ്യ നടപടിക്രമം ഒഴിവാക്കുമെന്നു മന്ത്രി
അവയവ ദാതാക്കളെ ഇറാനിലേക്കു കടത്തുന്ന റാക്കറ്റിന് രാജ്യാന്തര ബന്ധമെന്നു പോലീസ്
സിഎംആര്‍എല്ലിനെതിരായ ഇഡി അന്വേഷണം: തത്സ്ഥിതി തുടരണമെന്ന ഉത്തരവ് വീണ്ടും നീട്ടി

Latest News
പരശുറാം എക്സ്പ്രസ് ഇന്നുമുതൽ കന്യാകുമാരി വരെ; താത്കാലിക സംവിധാനമെന്ന് അധികൃതർ
വടക്കൻ കേരളത്തിൽ ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

More from other section
രാഹുലിനു നേരേ മോദിയുടെ പ്രത്യാക്രമണം
National
ദുബെയും ഒലിയും ഒന്നിച്ചു; ‘പ്രചണ്ഡ’മാറ്റത്തിനൊരുങ്ങി നേപ്പാൾ
International
കെഎസ്ഇബിയുടെ വരുമാനമുയർത്തി
Business
ചരിത്രനേട്ടം സ്വന്തമാക്കി പോർച്ചുഗൽ ഗോൾ കീപ്പർ ഡീഗോ കോസ്റ്റ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കോഴിക്കോട്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോന്പുഴ സ്വദേശി അബ്ദു...
Top