റബര്‍ ടാപ്പര്‍മാര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് 12 വരെ പുതുക്കാം
റബര്‍ ടാപ്പര്‍മാര്‍ക്കുള്ള  ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്  12 വരെ പുതുക്കാം
Wednesday, July 3, 2024 1:50 AM IST
കോ​ട്ട​യം: റ​ബ​ര്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍ക്കാ​യി റ​ബ​ര്‍ബോ​ര്‍ഡ് ആ​രം​ഭി​ച്ച ഗ്രൂ​പ്പ് ലൈ​ഫ് ഇ​ന്‍ഷ്വ​റ​ന്‍സ് കം ​ടെ​ര്‍മി​ന​ല്‍ ബെ​നി​ഫി​റ്റ് പ​ദ്ധ​തി​യി​ല്‍ ചേ​ര്‍ന്നി​ട്ടു​ള്ള​വ​രു​ടെ ഈ ​വ​ര്‍ഷ​ത്തെ വി​ഹി​തം 12നു ​മു​മ്പാ​യി അ​ത​തു പ്ര​ദേ​ശ​ത്തെ റ​ബ​ര്‍ബോ​ര്‍ഡ് റീ​ജ​ണ​ല്‍ ഓ​ഫീ​സി​ല്‍ അ​ട​ച്ച് പോ​ളി​സി പു​തു​ക്ക​ണം. ഫോൺ: 0481-2301231.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.